നൈജീരിയായില്‍ ക്രൈസ്തവരുടെ വീടു കയറി ആക്രമണം, 15 മരണം
നൈജീരിയായില്‍ ക്രൈസ്തവരുടെ വീടു കയറി ആക്രമണം, 15 മരണം ഹവാക ക്വാട്ട: ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന നൈജീരിയായില്‍ വീണ്ടും ആക്രമണം. ഒരു സംഘം മുസ്ലീം ഗോത്ര വര്‍ഗ്ഗക്കാര്‍ ക്രൈസ്തവരുടെ വീടുകളില്‍ക്കയറി നടത്തിയ വെടിവെയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഡിസംബര്‍ 13-ന് പ്ലോട്ടോ സംസ്ഥാനത്ത് ഹവാക ക്വാട്ട സാവാനിയിലെ ബാച്ചിയിലാണ് ദാരുണ കൂട്ടക്കൊല നടന്നത്. രാത്രി 8.30 ന് ക്രൈസ്തവരുടെ ഭവനങ്ങളിലേക്ക് ഇരച്ചുകയറിയ ഒരു സംഘം അക്രമികള്‍ തുരുതുരാ വെടിവെയ്ക്കുകയായിരുന്നു. രണ്ടു […]
Continue Reading
