എറണാകുളം സെന്റര്‍ കണ്‍വന്‍ഷന്‍

Breaking News Convention

എറണാകുളം സെന്റര്‍ കണ്‍വന്‍ഷന്‍
എറണാകുളം : ഐ.പി.സി. എറണാകുളം സെന്റര്‍ കണ്‍വന്‍ഷന്‍ ജനുവരി 28-31 വരെ തോപ്പുംപടിഫിഷറീസ് ഹാര്‍ബറിനു സമീപം നടക്കും.

 

പാസ്റ്റര്‍മാരായ കെ.സി. ജോണ്‍ , ഫിലിപ്പ് പി. തോമസ്, ബാബു ചെറിയാന്‍ , സണ്ണി അലക്സാണ്ടര്‍ , റ്റി.ഡി. ബാബു, സിസ്റ്റര്‍ ലില്ലി റെജി എന്നിവര്‍ പ്രസംഗിക്കും. ഡോ. ബ്ലെസ്സന്‍ മേമന, ബെറില്‍ തോമസ്, റെന്‍സിംഗ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.

Leave a Reply

Your email address will not be published.