ഓസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ്

Australia Breaking News Europe

ഓസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ്
മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ് ആറാമതു സമ്മേളനം മാര്‍ച്ച് 25-27 വരെ മെല്‍ബല്‍ കെയ്സി ജൂനിയര്‍ ക്യാമ്പസിലെ മാറാനാഥാ ക്രിസ്ത്യന്‍ സ്കൂളില്‍ നടക്കും.

 

“മഹത്വ പൂര്‍ണ്ണനായ ക്രിസ്തു” (വെളി. 1: 12,13) എന്നതാണ് ചിന്താ വിഷയം. സ്വദേശത്തും വിദേശത്തുമുള്ളവര്‍ പ്രസംഗിക്കും. യൂത്ത്, ഫാമിലി, ലേഡീസ് സെക്ഷനുകള്‍ എന്നിവ ഉണ്ടായിരിക്കും.

പാസ്റ്റര്‍ തോമസ് ജോര്‍ജ്ജ് നാഷണല്‍ പ്രസിഡന്റാണ്.

Leave a Reply

Your email address will not be published.