ഉസ്ബക്കിസ്ഥാനില്‍ സഭാ യോഗത്തില്‍ പോലീസ് റെയ്ഡ്, വിശ്വാസികളെ അറസ്റ്റു ചെയ്തു

ഉസ്ബക്കിസ്ഥാനില്‍ സഭാ യോഗത്തില്‍ പോലീസ് റെയ്ഡ്, വിശ്വാസികളെ അറസ്റ്റു ചെയ്തു താഷ്ക്കന്റ് : ഉസ്ബക്കിസ്ഥാനില്‍ താഷ്ക്കന്റിലെ വിശ്വാസികളുടെ ഒരു സഭാ യോഗത്തില്‍ പോലീസ് നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് 12 വിശ്വാസികളെ അറസ്റ്റു ചെയ്തു.   കഴിഞ്ഞ മാസം നടന്ന പോലീസ് നടപടിയില്‍ വിശ്വാസികളെ അറസ്റ്റു ചെയ്തപ്പോള്‍ അവരുടെ നൂറോളം ക്രിസ്ത്യന്‍ പുസ്തകങ്ങള്‍ , ബൈബിളുകള്‍ , കമ്പ്യൂട്ടറുകള്‍ , മൊബൈല്‍ ഫോണുകള്‍ , ക്യാമറ, സംഗീത ഉഅപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തിരുന്നു.   അറസ്റ്റു ചെയ്തവരെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി […]

Continue Reading

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇനി ‘ഉപ്പ്’ മതി

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇനി ‘ഉപ്പ്’ മതി ന്യുയോര്‍ക്ക് : സോഡിയത്തില്‍ അധിഷ്ഠിതമായ മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ വരുന്നു.   ഊര്‍ജ്ജം ശേഖരിക്കാന്‍ ലിഥിയം അയോണ്‍ അധിഷ്ഠിതമായ ബാറ്ററികളേക്കാള്‍ മെച്ചം സോഡിയം ബാറ്ററികളാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഉപ്പില്‍ (സോഡിയം ക്ലോറൈഡ്) നിന്നും സോഡിയം വേര്‍തിരിച്ചെടുക്കാം.   ഫ്രാന്‍സിലെ ഗവേഷകരാണ് സോഡിയം അയോണുകളുടെ ഗുണം കണ്ടെത്തിയത്. സോഡിയം ബാറ്ററികള്‍ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാം. നിലവിലുള്ള ബാറ്ററികളെ അപേക്ഷിച്ച് വിലകുറവും പ്രതീക്ഷിക്കുന്നുണ്ട്.

Continue Reading

ബീറ്റ് റൂട്ട് ക്യാന്‍സറിനെ പ്രതിരോധിക്കുന്നു, ബി.പി. കുറയ്ക്കുന്നു

ബീറ്റ് റൂട്ട് ക്യാന്‍സറിനെ പ്രതിരോധിക്കുന്നു, ബി.പി. കുറയ്ക്കുന്നു ബീറ്റ് റൂട്ട് വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറതന്നെയാണ്. ബീറ്റ് റൂട്ടിന്റെ കടും നിറത്തിനും ഒരു കാരണമുണ്ട്.   ഇതിലടങ്ങിയിരിക്കുന്ന സൈറ്റോ ന്യൂട്രിയന്റിന്റെ വലിയ അളവ് കാരണമാണ് ഇവയ്ക്ക് കടും നിറമുള്ളത്. ക്യാന്‍സറിനെ പ്രതിരോധിക്കുന്നതാണ് സൈറ്റോ ന്യൂട്രിയന്റ്. ബീറ്റ് റൂട്ടിലുള്ള ബറ്റാലൈന്‍ മുഖേന രക്തത്തേയും കരളിനേയും മാലിന്യങ്ങളില്‍നിന്ന് ശുദ്ധീകരിക്കാനും കഴിയും.   കൂടാതെ രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും ബീറ്റ് റൂട്ട് ജ്യൂസ് ഉത്തമമാണ്. ഇതിനു പുറമെ നിരവധി പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ബീറ്റ് […]

Continue Reading

മുറിവില്‍ അണുബാധയുണ്ടായാല്‍ തിളങ്ങുന്ന ബാന്‍ഡേജുമായി ശാസ്ത്രജ്ഞര്‍

മുറിവില്‍ അണുബാധയുണ്ടായാല്‍ തിളങ്ങുന്ന ബാന്‍ഡേജുമായി ശാസ്ത്രജ്ഞര്‍ ലണ്ടന്‍ : മുറിവില്‍ അണുബാധയുണ്ടായാല്‍ തിളങ്ങുന്ന ബാന്‍ഡേജുമായി ഒരു സംഘം ശാസ്ത്രജ്ഞര്‍ രംഗത്തുവന്നു. ബാക്ടീരിയ പോലുള്ള അണുക്കള്‍ ആക്രമിക്കുമ്പോള്‍ ഫ്ലൂറസെന്റ് പച്ച നിറം തെളിയുന്നത് മുറിവുമായി ബന്ധപ്പെട്ട ചികിത്സ എളുപ്പമാക്കും.   ബാന്‍ഡേജിലെ നേര്‍ത്ത ഗുളിക രൂപത്തിലുള്ള ജെല്‍ പദാര്‍ത്ഥം പുറപ്പെടുവിക്കുന്ന ഫ്ലൂറസെന്റ് ചായമാണ് ഇതിന് കാരണമാകുന്നത്. അണുബാധയുള്ള ബാക്ടീരിയകളുമായി നേരിട്ട് ബന്ധപ്പെടുമ്പോള്‍ നിറം തെളിയുന്ന മട്ടിലാണ് ഇതിന്റെ പ്രവര്‍ത്തന സംവിധാനം.   ബ്രിട്ടനിലെ ബാത്ത് യൂണിവേഴ്സിറ്റിയിലെ ബയോ ഫിസിക്കല്‍ […]

Continue Reading

എല്‍ . ഇ.ഡി. ബള്‍ബുകളുടെ വില കുറയുന്നു

എല്‍ . ഇ.ഡി. ബള്‍ബുകളുടെ വില കുറയുന്നു ന്യൂഡല്‍ഹി: രാജ്യത്ത് ഇനി എല്‍ .ഇ.ഡി. ബള്‍ബുകള്‍ കൂടുതല്‍ കത്തിത്തുടങ്ങും. ഊര്‍ജ്ജസംരക്ഷണ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി വില കുറയുന്നതാണ് ഇതിനു കാരണം.   ഇതിന്റെ ഭാഗമായി വിതരണം ചെയ്യുന്നതിന് അഞ്ച് കോടി എല്‍ .ഇ.ഡി. ബള്‍ബുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉടനെ കരാര്‍ നല്‍കും. ഇതിനുവേണ്ടി ടെണ്ടര്‍ നല്‍കിക്കഴിഞ്ഞു. സര്‍ക്കാര്‍ പദ്ധതി നിലവില്‍ വരുമ്പോള്‍ 160 മുതല്‍ 250 രൂപാ വരെ വിലയുള്ള എല്‍ .ഇ.ഡി. […]

Continue Reading

ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താത്തതിനു വിശ്വാസിയെ വെട്ടിക്കൊന്നു

ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താത്തതിനു വിശ്വാസിയെ വെട്ടിക്കൊന്നു കിഴക്കന്‍ ഉഗാണ്ട: കിഴക്കന്‍ ഉഗാണ്ടയില്‍ ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന വിശ്വാസിയെ മുസ്ലീങ്ങള്‍ വെട്ടിക്കൊന്നു. ഡിസംബര്‍ 2-നു കാഷിബായിലെ പാട്രിക് ഒജങ്ങോലി (42) എന്ന 5 കുട്ടികളുടെ പിതാവാണ് കൊല്ലപ്പെട്ടത്.   പാട്രിക്കും മുളുഗ എന്ന ബന്ധുവും കൂടി സൈക്കിളില്‍ 15 കിലോമീറ്റര്‍ ദൂരമുള്ള താന്‍ നടത്തുന്ന അനാഥശാലയിലേക്കു പോവുകയായിരുന്നു. രാത്രി 9.30-ന് വഴിയില്‍ രണ്ടു സ്ത്രീകള്‍ ഇരുവരേയും തടഞ്ഞു നിര്‍ത്തി. ഇവര്‍ ധരിച്ച ബൂര്‍ഖയ്ക്കുള്ളില്‍ ആയുധങ്ങളുണ്ടായിരുന്നു.   തങ്ങള്‍ക്ക് നിങ്ങളുടെ […]

Continue Reading

ഇറാനില്‍ 450 പുതിയ വിശ്വാസികള്‍ സ്നാനപ്പെട്ടു

ഇറാനില്‍ 450 പുതിയ വിശ്വാസികള്‍ സ്നാനപ്പെട്ടു ടെഹ്രാന്‍ : ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ പുതുതായി രക്ഷിക്കപ്പെട്ടു ക്രിസ്തുവിങ്കലേക്കു വന്ന 450 വിശ്വാസികള്‍ സ്നാനപ്പെട്ടു. ഇറാനില്‍ ശക്തമായി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എലാം മിനിസ്ട്രിയാണ് ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നത്.   എലാം മിനിസ്ട്രിയുടെ പാസ്റ്റര്‍മാരും പരിശീലകരും ഇറാനില്‍ വിവിധയിടങ്ങളില്‍ സുവിശേഷ പ്രവര്‍ത്തങ്ങള്‍ നടത്തുകയും വിശ്വാസത്തില്‍ വരുന്നവരെ രഹസ്യ ആരാധനാ സ്ഥലത്ത് പങ്കെടുപ്പിച്ച് കര്‍ത്താവിനെ ആരാധിക്കുവാന്‍ അവസരം നല്‍കുകയും ചെയ്യുന്നു.   ഇവര്‍ക്കായി 3 മാസത്തെ പ്രത്യേക ബൈബില്‍ ക്ലാസ്സുകള്‍ […]

Continue Reading

25 ക്രൈസ്തവരെക്കൂടി ഐ.എസ്. വിട്ടയച്ചു

25 ക്രൈസ്തവരെക്കൂടി ഐ.എസ്. വിട്ടയച്ചു ടെല്‍ താമര്‍ : സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പര്‍പ്പിച്ചിരുന്ന 25 ക്രൈസ്തവരേക്കൂടി ഭീകരര്‍ വിട്ടയച്ചു.   കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കന്‍ സിറിയയിലെ ഖാബോര്‍ നദീ തീരങ്ങളിലെ ഗ്രാമങ്ങളിലെ താമസക്കാരായ 200 അസ്സീറിയന്‍ ക്രൈസ്തവരെ ഐ.എസ്. തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഇവരില്‍ പുരുഷന്മാരായ 25 പേരെയാണ് കഴിഞ്ഞ ദിവസം ഭീകരര്‍ വിട്ടയച്ചത്.   ഇവരില്‍ 2 കുട്ടികളും ഉള്‍പ്പെടും. വിട്ടയക്കപ്പെട്ടവര്‍ ടാല്‍ ജസീറ, ടാല്‍ ഷാമിറന്‍ , ഖാബര്‍ […]

Continue Reading

സിറിയയില്‍ മനുഷ്യനെ കാര്‍ന്നു തിന്നുന്ന വൈറസ്

സിറിയയില്‍ മനുഷ്യനെ കാര്‍ന്നു തിന്നുന്ന വൈറസ് ഡമാസ്ക്കസ് : സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ശക്തി കേന്ദ്രങ്ങളില്‍ മനുഷ്യനെ കാര്‍ന്നു തിന്നുന്ന വൈറസ് പടരുന്നു.   ലീച്ച് മാന്‍സിസ് എന്നാണ് ഈ വൈറസിന്റെ പേര്‍. 2013-ലാണ് ലീച്ച് മാന്‍സിസ് ആദ്യമായി സിറിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത കാലത്ത് എബോള എന്ന മാരക പകര്‍ച്ച വ്യാധി ലോകത്തിനു ഭീഷണി ഉയര്‍ത്തിയെങ്കിലും ഒട്ടൊക്കെ ഇതിനെ പ്രതിരോധിക്കാന്‍ വൈദ്യ ശാസ്ത്രത്തിനു കഴിഞ്ഞു എങ്കില്‍ ലീച്ച് മാന്‍സിസിന് നിലവില്‍ മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ല. […]

Continue Reading

മിഡില്‍ ഈസ്റ്റിലെ യുദ്ധം: 79 ശതമാനം അമേരിക്കന്‍ സുവിശേഷകരും വിശ്വസിക്കുന്നത് ഇത് അന്ത്യ കാല ലക്ഷണം എന്ന്

മിഡില്‍ ഈസ്റ്റിലെ യുദ്ധം: 79 ശതമാനം അമേരിക്കന്‍ സുവിശേഷകരും വിശ്വസിക്കുന്നത് ഇത് അന്ത്യ കാല ലക്ഷണം എന്ന് വാഷിംഗ്ടണ്‍ : അമേരിക്കയിലെ 10 സുവിശേഷകരില്‍ 8 പേരും വിശ്വസിക്കുന്നത് ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും അന്ത്യ കാലത്തിന്റെ ലക്ഷണങ്ങളാണെന്നാണ്.   അമേരിക്കയിലെ ബ്രൂക്കിംങ് ഇന്‍സ്റ്റിറ്റ്യൂട്ട്സ് സെന്റര്‍ നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ . ഇസ്രായേലിലും മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളിലും നടക്കുന്ന സംഘര്‍ഷങ്ങളും, യുദ്ധങ്ങളും അന്ത്യ കാലത്തിലെ ലക്ഷണങ്ങളാണ്. കരത്തവിന്റെ […]

Continue Reading