എ.സി. ചര്‍ച്ച് ദേശീയ കണ്‍വന്‍ഷന്‍
എ.സി. ചര്‍ച്ച് ദേശീയ കണ്‍വന്‍ഷന്‍ കൊറ്റങ്കുടി : അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ 15-മത് ദേശീയ കണ്‍വന്‍ഷന്‍ 2016 ജനുവരി 27 ബുധന്‍ മുതല്‍ 31 ഞായര്‍ വരെ കൊറ്റങ്കുടി മൌണ്ട് ഹോരേബ് സ്റ്റേഡിയത്തില്‍ വച്ചു നടക്കും. സഭാ പ്രസിഡന്റ് റവ. എം. രാജു പോള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം, പാസ്റ്റര്‍ റ്റി.ഡി. ബാബു, പാസ്റ്റര്‍ സാം ജോസഫ് കുമരകം, പാസ്റ്റര്‍ അനി ജോര്‍ജ്ജ്, പാസ്റ്റര്‍ സി.കെ. കൊച്ചുമോന്‍ , പാസ്റ്റര്‍ […]
Continue Reading
