എന്‍ . എല്‍ . വൈ.എഫ്. സംസ്ഥാന താലന്ത് പരിശോധന

Breaking News Kerala

എന്‍ . എല്‍ . വൈ.എഫ്. സംസ്ഥാന താലന്ത് പരിശോധന
പായിപ്പാട് : ന്യൂ ലൈഫ് യൂത്ത് ഫെലോഷിപ്പ് & സണ്ടേസ്കൂള്‍ സംസ്ഥാന താലന്ത് പരിശോധന ഡിസംബര്‍ 24-നു പായിപ്പാട് ന്യു ഇന്ത്യാ ബൈബിള്‍ സെമിനാരി ചാപ്പലില്‍ നടക്കും.

 

സഭാ പ്രസിഡന്റ് പാസ്റ്റര്‍ തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.ഐ. രാജേഷ്, പി.വി. സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കും. പാസ്റ്റര്‍ സി.കെ. വിജയന്‍ കണ്‍വീനറാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.