ഐപിസി നോര്‍ത്തേണ്‍ റീജിയന്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും
ഐപിസി നോര്‍ത്തേണ്‍ റീജിയന്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ന്യൂഡല്‍ഹി: ഐപിസി നോര്‍ത്തേണ്‍ റീജിയന്‍ നാല്പത്തിയാറാമത് (46) ജനറല്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 12-16 വരെ ജണ്ടേവാല, റാണി ഝാന്‍സി റോഡിലുള്ള അംബേദ്കര്‍ ഭവനില്‍ നടക്കും. സഭാ പ്രസിഡന്‍റ് പാസ്റ്റര്‍ സാമുവേല്‍ ജോണ്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.ജെ. തോമസ്, ജേക്കബ് തോമസ് എന്നിവര്‍ പ്രസംഗകരായിരിക്കും. റീജിയണിലെ മുതിര്‍ന്ന ശുശ്രൂഷകരും വിവിധ യോഗങ്ങളില്‍ സംസാരിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച 12, 13 തീയതികളില്‍ പകല്‍ ശുശ്രൂഷക സെമിനാറും, ശുശ്രൂഷക സമ്മേളനവും […]
Continue Reading
