മാര്‍പാപ്പയും, പെന്തക്കോസ്തു പാസ്റ്റര്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി
മാര്‍പാപ്പയും, പെന്തക്കോസ്തു പാസ്റ്റര്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി വത്തിക്കാൻ : ഫ്രാന്‍സിസ് മാര്‍പാപ്പയും ഇറ്റലിയിലെ പെന്തക്കോസ്തു സഭാ പാസ്റ്റര്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കാസാ സാന്റാ മാര്‍ട്ടയില്‍ വെച്ച് പോപ്പിന്‍റെ ബാല്യകാല സുഹൃത്തും, ഇറ്റലിയിലെ പെന്തക്കോസ്തു സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റര്‍ ഗിയോവന്നി ട്രായിറ്റിനോയുടെ നേതൃത്വത്തിലുള്ള 7 അംഗ പാസറ്റര്‍മാരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ട്രായിറ്റിനോ ഇപ്പോള്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് റിക്കണ്‍സിലിയേഷന്‍ സഭയുടെ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് പോപ്പ് ഇറ്റലിയിലെ കസാര്‍ട്ട നഗരത്തിലെ ട്രോയിറ്റിനോയുടെ […]
Continue Reading
