ആത്മീക സമ്മേളനവും വചന ശുശ്രൂഷയും

Breaking News Kerala Top News

ആത്മീക സമ്മേളനവും വചന ശുശ്രൂഷയും
മാവേലിക്കര: യുണൈറ്റഡ് പെന്തക്കോസ്തല്‍ ലേഡീസ് പ്രെയര്‍ ഫെലോഷിപ്പ് മേതൃത്വം നല്‍കുന്ന മദേഴ്സ് പ്രെയര്‍ മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ ആത്മീക സമ്മേളനവും വചന ശുശ്രൂഷയും മാവേലിക്കര പുതിയകാവ് വൈ.ഡബ്ല്യു.സി.എ. ഓഡിറ്റോറിയത്തില്‍വെച്ച് നടത്തപ്പെടുന്നു.

സെപ്റ്റംബര്‍ 21 ബുധന്‍ രാവിലെ 9.30 മുതല്‍ വൈകിട്ട 5 മണി വരെയാണ് യോഗങ്ങള്‍ ‍. ചര്‍ച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്ട് പാസ്റ്റര്‍ ബാബു ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. സിസ്റ്റര്‍ ലെജി ജോര്‍ജ്ജ് (ബാംഗ്ലൂര്‍ ‍), സിസ്റ്റര്‍ പ്രൊഫ. സാറാ തോമസ് ( ബാംഗ്ലൂര്‍ ‍) എന്നിവര്‍ ദൈവീക സന്ദേശം നല്‍കും. ബിന്ദു റോയ് കോഴിക്കോട് അനുഭവ സാക്ഷ്യം പങ്കുവെയ്ക്കും. കൂടാതെ സിസ്റ്റര്‍ മേഴ്സി മണിയും സന്ദേശം നല്‍കുന്നു.

Leave a Reply

Your email address will not be published.