വാര്‍ഷിക കോണ്‍ഫ്രന്‍സ്

Breaking News Top News USA

വാര്‍ഷിക കോണ്‍ഫ്രന്‍സ്
ഡാളസ്: യൂണിയന്‍ ക്രിസ്ത്യന്‍ വിമന്‍സ് ഫെലോഷിപ്പ് ഡാളസ് യൂണിറ്റ് എട്ടാമതു വാര്‍ഷിക സമ്മേളനം

സെപ്റ്റംബര്‍ 17-നു 10 മുതല്‍ 3 മണി വരെ ഡാളസ് അസംബ്ലീസ് ഓഫ് ഗോഡ് സഭയില്‍ നടക്കും.

അന്നമ്മ വില്യംസിന്റെ അദ്ധ്യക്ഷതയില്‍ കൊച്ചുമോള്‍ ജെയിംസ് മുഖ്യ സന്ദേശം നല്‍കും. മോളി തോമസ്, മോനി ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.