ഇന്ത്യയില്‍ സാക്ഷരതയില്‍ മുന്നില്‍ ജൈനമതസ്ഥര്‍ , തൊട്ടു പിന്നില്‍ ക്രൈസ്തവര്‍
ഇന്ത്യയില്‍ സാക്ഷരതയില്‍ മുന്നില്‍ ജൈനമതസ്ഥര്‍ , തൊട്ടു പിന്നില്‍ ക്രൈസ്തവര്‍ ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും അധികം സാക്ഷരതയുള്ള ജനവിഭാഗം ജൈനവിഭാഗം, തൊട്ടുപിന്നില്‍ ക്രൈസ്തവരെന്നും റിപ്പോര്‍ട്ട്. 2011-ല്‍ നടത്തിയ സെന്‍സസ് പ്രകാരം മതാടിസ്ഥാനത്തിലുള്ള കണക്കാണിത്. സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തുള്ള ജൈനര്‍ 86 ശതമാനവും ക്രൈസ്തവര്‍ 74.34 ശതമാനവും, മൂന്നാം സ്ഥാനത്ത് ബുദ്ധമതക്കാര്‍ 71.83 ശതമാനവും, സിഖുമതവിഭാഗക്കാര്‍ 67.51 ശതമാനവും, ഹിന്ദു മതസ്ഥര്‍ 63.60 ശതമാനവും ഏറ്റവും പിന്നിലായി മുസ്ലീം വിഭാഗം 57.28 ശതമാനവുമാണ്. ഏഴു വയസ്സിനു താഴെയുള്ളവരെ സാക്ഷരതാ […]
Continue Reading
