പി വൈ പി എ ആലപ്പുഴ സോണല്‍ യൂത്ത് ക്യാമ്പ്

Breaking News Kerala Top News

പി വൈ പി എ ആലപ്പുഴ സോണല്‍ യൂത്ത് ക്യാമ്പ്
മാവേലിക്കര: പി വൈ പി എ ആലപ്പുഴ സോണല്‍ യൂത്ത് ക്യാമ്പ് ‘ഹോളി സ്റ്റെപ്സ് – 2016’ മാവേലിക്കര ഐ.ഇ.എം. ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു.

സെപ്റ്റംബര്‍ 15 മുതല്‍ 17 വരെയാണ് ക്യാമ്പ്.

പി വൈ പി എ സ്റ്റേറ്റ് പ്രസിഡന്റ് ബ്രദ. സുധി ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പില്‍ പാസ്റ്റര്‍ ചെയ്സ് തോമസ് (എറണാകുളം) മുഖ്യ പ്രസംഗകനാണ്.

സെമിനാറുകള്‍ , ഗ്രൂപ്പ് ചര്‍ച്ച, കാത്തിരിപ്പ് യോഗം, സംഗീത പരിശീലനം, ബൈബിള്‍ ക്ലാസ്, പൊതുയോഗങ്ങള്‍ ‍, അനുഭവ സാക്ഷ്യങ്ങള്‍ എന്നിവ ക്ലാസിന്റെ പ്രത്യേകതയാണ്.

ഇതിനായി വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.