ഐ.ഇ.എം.-ല്‍ 35 ദിവസത്തെ വേദ പഠന ക്ലാസ്സ്

ഐ.ഇ.എം.-ല്‍ 35 ദിവസത്തെ വേദ പഠന ക്ലാസ്സ് മവേലിക്കര: ഐ.ഇ.എം.-ല്‍ 35 ദിവസത്തെ വേദപഠന ക്ലാസ്സ് നടത്തപ്പെടുന്നു. 2016 ഒക്ടോബര്‍ 17 തിങ്കള്‍ മുതല്‍ ഡിസംബര്‍ 2 വെള്ളി വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 4.00 വരെയാണ് ക്ലാസ്സുകള്‍ . 20 വയസിനു മുകളിലുള്ള ഏതു വിഭാഗത്തില്‍പ്പെട്ടവരായ സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും ക്ലാസ്സുകളില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ല. പഠനം സൌജന്യമാണ്. പഠനാനന്തര ഗ്രാജ്വേഷനും അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നു. താല്‍പ്പര്യം ഉള്ളവര്‍ സെപ്റ്റംബര്‍ […]

Continue Reading

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍ ആത്മീക ചൈതന്യം പകരുന്ന ക്രിസ്തീയ ശുഭ ദിന സന്ദേശം ശ്രവിപ്പിന്‍ ‍. എല്ലാ ദിവസവും രാവിലെ 3-4 മിനിറ്റ് ദൈര്‍ഘ്യമുള്ള ആത്മീക ഓഡിയോ സന്ദേശം ലഭിക്കുവാനായി ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ 00919895464665 എന്ന വാട്സ്ആപ് നമ്പരിലേക്ക് നിങ്ങളുടെ വാട്സ്ആപ് നമ്പറില്‍നിന്നും മെസ്സേജ് അയച്ച് ആവശ്യപ്പെടുവിന്‍ ‍. തീര്‍ച്ചയായും ദൈവം നിങ്ങളുടെ ജീവിതത്തിനു ആത്മ സന്തോഷവും രൂപാന്തിരവും വരുത്തുവാനിടയാകും.

Continue Reading

സംഗീത സായാഹ്നം

സംഗീത സായാഹ്നം ഒക്കലഹോമ: ഗോസ്പല്‍ വോയ്സ് ഒരുക്കുന്ന സായാഹ്ന സംഗീത വിരുന്ന് സെപ്റ്റംബര്‍ 23, 24 തീയതികളില്‍ വൈകിട്ട് 6.30-ന് ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ നടക്കും. പാസ്റ്റര്‍ ഡാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ അതിഥിയായിരിക്കും. പ്രശസ്ത ഗായകരായ പ്രിന്‍സ് വിത്സന്‍ ‍, എബി ഏബ്രഹാം, സോമി സാംസണ്‍ ‍, പാസ്റ്റര്‍ കിംഗ്സണ്‍ ‍, നോബി മാത്യു എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. നോബി മാത്യു നേതൃത്വം നല്‍കും.

Continue Reading

ക്രിസ്ത്യന്‍ എക്സ്പോ നവംബറില്‍

ക്രിസ്ത്യന്‍ എക്സ്പോ നവംബറില്‍ ന്യൂഡല്‍ഹി: ‘അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ എക്സപോ 2016’ നവംബര്‍ 8-13 വരെ ന്യൂഡല്‍ഹി വൈ.എം.സി.എ. ഹാളില്‍ നടക്കും. ക്രിസ്ത്യന്‍ ബുക്ക്സ് സെല്ലേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് കര്‍ട്ടിസ് ജി. റിസ്കി ഉദ്ഘാടനം ചെയ്യും. പ്രസാധകര്‍ ‍, വിതരണക്കാര്‍ ‍, മാസികകള്‍ ‍, മള്‍ട്ടി മീഡിയ, ടി.വി., ക്രിസ്ത്യന്‍ ഫിലിം പ്രൊഡ്യൂസര്‍മാര്‍ ‍, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ 400-ല്‍ അധികം പവലിയനുകള്‍ പ്രവര്‍ത്തിക്കും. സാമൂഹിക പ്രവര്‍ത്തന ചരിത്രങ്ങള്‍ , മിഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവല്‍ […]

Continue Reading

ഇംഗ്ലണ്ടിലെ പള്ളികളിൽ നിരീക്ഷകർ

തീവ്രവാദികൾക്കെതിരെയുള്ള മുൻകരുതൽ നീക്കമായി ഇംഗ്ലണ്ടിലെ സഭകൾ വാടകയ്ക്ക് നിരീക്ഷകരെ നിയമിക്കുന്നു. ആരാധനയ്ക്കു മുൻപും തദവസരത്തിലും ശേഷവും വാതിലുകളിൽ നിൽക്കുകയും പള്ളിയും പരിസരവും സുരക്ഷാനിരീക്ഷണത്തിലാക്കി ആൾക്കാർക്ക് സുരക്ഷ ഒരുക്കുകയത്രെ ഇവരുടെ ദൗത്യം. ഫ്രാൻസിൽ ഈയിടെ ഒരു പുരോഹിതൻ കൊല്ലപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ മുൻകരുതൽ. ചെറിയ സഭകളാവാം തീവ്രവാദികളുടെ ശ്രദ്ധാകേന്ദ്രം എന്നതും ഈ വക മുൻകരുതലുകൾ എടുക്കുവാൻ സഭയെ നിർബന്ധിതരാക്കുന്നു. പള്ളികളിൽ കൂടുതൽ സി സി ടി വി ക്യാമറകൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ശുശ്രൂഷകൾക്ക് വന്നുപോകുന്നവരോട് കൂടുതൽ ശ്രദ്ധ പുലർത്തുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. […]

Continue Reading

റവ. കെ.സി. സണ്ണിക്കുട്ടി ചര്‍ച്ച് ഓഫ് ഗോഡ് റീജിയന്‍ ഓവര്‍സീയര്‍

കോട്ടയം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ റീജിയന്‍ ഓവര്‍സീയറായി റവ. കെ.സി. സണ്ണിക്കുട്ടി നിയമിതനായി. തിരുവല്ലാ ശാരോന്‍ ഓഡിറ്റോറിയത്തില്‍ വച്ച് സ്ഥാനാരോഹണ ശുശ്രൂഷ നടന്നു. ചങ്ങനാശ്ശേരി ചെമ്പും തുരുത്ത് കിഴക്കേപ്പറമ്പില്‍ അന്ത്രയോസ് ചാക്കോ-മറിയാമ്മ ദമ്പതികളുടെ മകനാണ്. പോലീസില്‍ എ.എസ്.ഐ. പദവിയിലിരിക്കെ സ്വയം വിരമിച്ചാണ് സുവിശേഷ വേലയില്‍ സജീവമായത്. വചന പഠനത്തില്‍ ഉന്നത ബിരുദവും ഫിലിപ്പീന്‍സില്‍നിന്നു മാസ്റ്റര്‍ ഓഫ് ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് ബിരുദവും നേടിയിട്ടുണ്ട്. ചര്‍ച്ച് ഗ്രോത്ത് വിഷന്‍ ഡയറക്ടര്‍ ‍, എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ […]

Continue Reading

2000 മുസ്ലീം അഭയാര്‍ത്ഥികള്‍ രക്ഷിക്കപ്പെട്ടു

2000 മുസ്ലീം അഭയാര്‍ത്ഥികള്‍ രക്ഷിക്കപ്പെട്ടു സ്വിറ്റ്സര്‍ലന്റ്: സ്വിറ്റ്സര്‍ലന്റിലും, ജര്‍മ്മനിയിലുമായി അഭയാര്‍ത്ഥികളായി വന്ന 2000 മുസ്ലീങ്ങള്‍ രക്ഷിക്കപ്പെട്ടു ക്രിസ്തുവിനെ സ്വീകരിച്ചതായി റിപ്പോര്‍ട്ട്.   വിവിധ അറബി രാഷ്ട്രങ്ങളില്‍നിന്നും, ഇസ്ലാമിക രാഷ്ട്രങ്ങളില്‍നിന്നും, ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍നിന്നും അഭയാര്‍ത്ഥികളായി വന്നവരാണിവര്‍ ‍. 2014 മുതല്‍ ക്രൈസ്തവ സഭകളുടെയും, മിഷന്‍ പ്രവര്‍ത്തകരുടെയും ഉജ്ജ്വലമായ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇത്രയും ആത്മാക്കള്‍ രക്ഷിക്കപ്പെടുവാനിടയായതെന്ന് സ്വിറ്റ്സര്‍ലന്റിലെ സൂറിച്ചിലെ റിഫോംഡ് ചര്‍ച്ചിന്റെ പാസ്റ്റര്‍ ഫിലിപ്പ് ഡാറ്റ്വൈലര്‍ പറഞ്ഞു.   നിരവധി ഇറാന്‍കാരും, അഫ്ഗാനിസ്ഥാന്‍കാരും തന്റെ സഭയില്‍ കാര്‍ത്താവിനെ ആരാധിക്കുന്നുവെന്ന് […]

Continue Reading

9 കൗമാരക്കാരെ അറക്കവാളിന് അറുത്തു

ഇറാഖ്:മൊസുൾ – ISIS (Islamic State of Iraq and Syria) terrorist group) ഇവർക്കെതിരായ ഇവരുടെ ഭീകരതയ്ക്കെതിരെ ചേരുന്നതിൽ ദോഷാരോപണം നടത്തി ഒൻപത് കൗമാരപ്രായക്കാരെ ഭീകരമായ രീതിയിൽ പരസ്യമായി വധശിക്ഷ നടപ്പാക്കി. ഇരുമ്പ് കഴുക്കോലിൽ ബന്ധിച്ച് വൈദ്യുതീകരിച്ച ചങ്ങല അറക്കവാളാൽ രണ്ടായി കഷണിക്കുകയായിരുന്നുവെന്ന് ഐ എസ് ഐ എസ് ഷരിയ കോടതി മരണവിധി അറിയിപ്പ്. കൊച്ചുകുട്ടികളെയും ഇവർ ഭീകരാക്രമണങ്ങൾക്കായി ഉപയോഗിക്കുന്നു എന്നാണ് അറിവാകുന്നത്. തങ്ങളുടെ ചേരിയിൽ എത്തപ്പെടുന്ന കുട്ടികളെ അവർ ആയുധ പരിശീലനങ്ങളും മറ്റും നൽകി […]

Continue Reading

ശക്തമായ ഭൂചലനം 

പെസഫിക് ദ്വീപിലെ പപ്പുവ ന്യൂ ഗുനിയയിൽ ശക്തമായ ഭൂചലനം. ന്യു ബ്രിട്ടൺ ദ്വീപിലെ റബൗളിൽ 499 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ന്യുസിലന്‍റിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. നോർത്ത് ലാൻഡ്, വെല്ലിംഗ്ടൺ, ജിസ്‌ബൺ, ബേഓഫ്പ്ലെന്‍റി എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ചലനം വടക്കൻ ദ്വീപായ ജിസ്‌ബണിൽ നിന്നും 167 കിലോമീറ്റർ അകലെയാണ് അനുഭവപ്പെട്ടത്.  

Continue Reading

സാത്താനെ ഒഴിപ്പിക്കാന്‍ മാതാവ് കൂറ്റന്‍ ക്രൂശിത രൂപം ദേഹത്തേക്കു തള്ളിയിട്ടു, മകള്‍ മരിച്ചു

സാത്താനെ ഒഴിപ്പിക്കാന്‍ മാതാവ് കൂറ്റന്‍ ക്രൂശിത രൂപം ദേഹത്തേക്കു തള്ളിയിട്ടു, മകള്‍ മരിച്ചു ശരീരത്ത് കയറിയ സാത്താന്യ ബാധ ഒഴിപ്പിക്കാനായി മാതാവ് ക്രൂശിത രൂപമുള്ള കൂറ്റന്‍ മരക്കുരിശ് ദേഹത്തേക്കു തള്ളിയിട്ടതിനെത്തുടര്‍ന്ന് മകള്‍ക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ഒക്ലഹോമ നഗരത്തിലെ വീട്ടില്‍ നടന്ന സംഭവത്തില്‍ ജുവാനിത ഗോമസ് (50) എന്ന സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു. 33 കാരിയായ മകള്‍ ജെനീവയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞു നടന്ന സംഭവം മാതാവ് പോലീസിനോട് തുറന്നു പറഞ്ഞിട്ടുണ്ട്. മകള്‍ക്ക് സാത്താന്റെ ബാധയുണ്ടെന്ന് […]

Continue Reading