9 കൗമാരക്കാരെ അറക്കവാളിന് അറുത്തു

Breaking News Global Middle East Top News

ഇറാഖ്:മൊസുൾ – ISIS (Islamic State of Iraq and Syria) terrorist group) ഇവർക്കെതിരായ ഇവരുടെ ഭീകരതയ്ക്കെതിരെ ചേരുന്നതിൽ ദോഷാരോപണം നടത്തി ഒൻപത് കൗമാരപ്രായക്കാരെ ഭീകരമായ രീതിയിൽ പരസ്യമായി വധശിക്ഷ നടപ്പാക്കി.
ഇരുമ്പ് കഴുക്കോലിൽ ബന്ധിച്ച് വൈദ്യുതീകരിച്ച ചങ്ങല അറക്കവാളാൽ രണ്ടായി കഷണിക്കുകയായിരുന്നുവെന്ന് ഐ എസ് ഐ എസ് ഷരിയ കോടതി മരണവിധി അറിയിപ്പ്.
കൊച്ചുകുട്ടികളെയും ഇവർ ഭീകരാക്രമണങ്ങൾക്കായി ഉപയോഗിക്കുന്നു എന്നാണ് അറിവാകുന്നത്.
തങ്ങളുടെ ചേരിയിൽ എത്തപ്പെടുന്ന കുട്ടികളെ അവർ ആയുധ പരിശീലനങ്ങളും മറ്റും നൽകി അപകടകരമായ ചുമതലകൾ അടിച്ചേല്പിക്കയും ചാവേറുകളുമാക്കുന്നു.

 

 

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.