ത്രിദിന ബൈബിൾ ക്ലാസ്സ് 

Breaking News Kerala Top News

ത്രിദിന ബൈബിള്‍ ക്ലാസ്സ്
വെട്ടിയാര്‍ ഐപിസി ബെഥേല്‍ സഭയുടെ ആഭിമുഖ്യത്തില്‍ ത്രിദിന ബൈബിള്‍ ക്ലാസ്സ് നടത്തുന്നു.

2016 സെപ്റ്റംബര്‍ 29,30, ഒക്ടോബര്‍ 1 (വ്യാഴം, വെള്ളി, ശനി) തീയതികളല്‍ ബെഥേല്‍ ചര്‍ച്ച് ആഡിറ്റോറിയത്തില്‍ വച്ചാണ് ബൈബിള്‍ ക്ലാസ്സുകള്‍ നടക്കുന്നത്.

ദിവസവും വൈകിട്ട് 6 മുതല്‍ 9 വരെയാണ് യോഗങ്ങള്‍ ‍.

പാസ്റ്റര്‍ ലാസര്‍ വി. മാത്യു (ചെങ്ങന്നൂര്‍ ‍) ക്ലാസ്സുകള്‍ നയിക്കും. “തിരുസഭ തിരുവചന വെളിച്ചത്തില്‍ ‍” എന്നതാണ് വിഷയം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.