പലയിടത്തുനിന്നും ചാത്തനേറ്
തിരുവനന്തപുരം: കേരളത്തില്‍ പലയിടത്തു നിന്നും ചാത്തനേറ് കഥകളും കിംവതന്ദികളും ധാരാളം ഉണ്ടായിട്ടുണ്ട്. ഇത്തരം കഥകള്‍ക്ക് മേമ്പൊടി കൂടിയാകുമ്പോൾപലപ്പോഴും ആധികാരികതയും കൈവരും. അത്തരമൊരു കഥയാണ് കാട്ടാക്കടയ്ക്ക് സമീപത്തെ മംഗലക്കല്‍ പ്ലാവൂരില്‍ ഉണ്ടായത്. ഒരു വീട്ടിലെ സാധനങ്ങള്‍ തനിയെ വീണുടഞ്ഞ നിലയിലാണ് കാണപ്പെട്ടത്. ഇതോടെ പലരും ചാത്തനേറാണെന്ന് സംശയിച്ചു. ഇതോടെ വീട്ടിലെ അസ്വഭാവിക സംഭവങ്ങളെ കുറിച്ച് കേട്ടറിഞ്ഞ ആളുകള്‍ വീട്ടിലേക്ക് ഒഴുകിയെത്തി. ചാത്തനേറാണെന്ന കഥയും പരന്നു. ഒടുവില്‍ വീട്ടിലേക്ക് ആളുകള്‍ പ്രവഹിച്ചതോടെ കാട്ടക്കട സിഐ എടക്കമുള്ളവര്‍ സ്ഥലത്തെത്തി. പ്ലാവൂര്‍ തട്ടാംവിളാകം […]
Continue Reading
