സ്മാര്‍ട്ട് ഫോണില്‍നിന്ന് നേരിട്ട് പ്രിന്‍റ് എടുക്കാവുന്ന കുഞ്ഞന്‍ പ്രിന്റര്‍
സ്മാര്‍ട്ട് ഫോണില്‍നിന്ന് നേരിട്ട് പ്രിന്‍റ് എടുക്കാവുന്ന കുഞ്ഞന്‍ പ്രിന്റര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സന്തോഷിക്കാന്‍ ഒരു അവസരം കൂടി കൈവരുന്നു. സ്മാര്‍ട്ട് ഫോണില്‍നിന്നും നേരിട്ട് പ്രിന്‍റ് എടുക്കുവാനുള്ള സംവിധാനം ഒരുക്കി എച്ച്.പി. കമ്പനിയുടെ കുഞ്ഞന്‍ പ്രിന്റര്‍ രംഗത്തു വന്നു. സാധാരണ പ്രിന്ററുകളുടെ പകുതി വലിപ്പം മാത്രമുള്ള എച്ച്.പി ഡെസ്ക് ജെറ്റ് ഇങ്ക് അഡ്വാന്റേജ് 3700 മോഡല്‍ പ്രിന്ററാണ് വിപണിയില്‍ വരുന്നത്. 7,176 രൂപയാണ് വില. ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, ഫ്ളിക്കര്‍ തുടങ്ങിയ […]
Continue Reading
