കെനിയയില്‍ 6 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
കെനിയയില്‍ 6 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു മണ്ടേര: കെനിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 6 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 6-ന് പുലര്‍ച്ചെ 2.45-ന് വടക്കു കിഴക്കന്‍ കെനിയയിലെ മണ്ടേരയിലാണ് സംഭവം നടന്നത്. അല്‍ ഷബാബ് എന്ന തീവ്രവാദി സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. കെനിയന്‍ പട്ടാള വേഷം ധരിച്ചെത്തിയ തീവ്രവാദികള്‍ കെനിയ-സൊമാലിയ അതിര്‍ത്തി പ്രദേശമായ മണ്ടേരയില്‍ പെട്രോളിങ്ങിന്റെ പേരില്‍ എത്തി ക്രിസ്ത്യന്‍ ഹൗസിങ് കോളനിയില്‍ സ്ഫോടനവും, വെടിവെയ്പും നടത്തുകയായിരുന്നു. പട്ടാളം ഉണര്‍ന്നു […]
Continue Reading
