കുട്ടികളിലെ ആത്മീകത
കുട്ടികളിലെ ആത്മീകത കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു വിഭാഗം പേരും അന്യ സംസ്ഥാനങ്ങളിലേക്ക് ഉന്നത പഠനത്തിനായി പോകുന്നുണ്ട്. അങ്ങനെ നാട്ടിലും മറുനാട്ടിലുമൊക്കെയായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇനി ഇവരുടെ മോഡേണിസത്തെക്കുറിച്ച് നമുക്ക് അല്‍പ്പം ചിന്തിക്കാം. ഇന്നത്തെ കുട്ടികള്‍ക്ക് (ആണായാലും, പെണ്ണായാലും) ഭക്ഷണത്തേക്കാളും, ആത്മീയതയേക്കാളും കൂടുതല്‍ താല്‍പ്പര്യം നില്‍ക്കുന്നത് ഫാഷന്‍ ഭ്രമത്തലാണ്. എല്‍ .പി.എസ്. വിദ്യാര്‍ത്ഥികള്‍ക്കു പോലും മൊബൈല്‍ ഫോണ്‍ തങ്ങളുടെ മാതാപിതാക്കള്‍ രഹസ്യമായി ബാഗിനുള്ളില്‍ തിരുകി കയറ്റി സൈലന്റാക്കി കൊടുത്തുവിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. രാവിലെ 10.30-ന് […]
Continue Reading
