അന്ധനായ ഇറാക്കി അഭയാര്‍ത്ഥി മനപാഠമാക്കിയത് 87 ബൈബിള്‍ അദ്ധ്യായങ്ങള്‍

അന്ധനായ ഇറാക്കി അഭയാര്‍ത്ഥി മനപാഠമാക്കിയത് 87 ബൈബിള്‍ അദ്ധ്യായങ്ങള്‍ അമ്മാന്‍ ‍: അന്ധനായ ഇറാക്കി ക്രിസ്ത്യന്‍ അഭയാര്‍ത്ഥി മനപാഠമാക്കിയത് ബൈബിളിലെ 87 അദ്ധ്യായങ്ങള്‍ ‍. ലീഡിംഗ് ദ വേ എന്ന ക്രിസ്ത്യന്‍ മിനിസ്ട്രി നല്‍കിയ സോളാര്‍ പവര്‍ എംപി3 ഓഡിയോ ബൈബിള്‍ ദിനംപ്രതി കേട്ടാണ് ഫാദില്‍ എന്ന അന്ധനായ ദൈവഭക്തന്‍ ഇത്രയും ബൈബിള്‍ അദ്ധ്യായങ്ങള്‍ ഹൃദിസ്ഥമാക്കിയത്. ഇപ്പോള്‍ യോര്‍ദ്ദാനിലെ അമ്മാനില്‍ ഒരു കൊച്ചു ഭവനത്തില്‍ താമസിച്ചു വരുന്ന ഫാദില്‍ ദൈവവചനത്തോടുള്ള അമിതമായ വാഞ്ചയും ബഹുമാനവും വിശ്വാസവും മൂലം […]

Continue Reading

ക്രിസ്തുമതം സ്വീകരിച്ച ആദിവാസികള്‍ക്ക് ജാര്‍ഖണ്ഡില്‍ സംവരണാനുകൂല്യം നിഷേധിക്കാന്‍ നീക്കം

ക്രിസ്തുമതം സ്വീകരിച്ച ആദിവാസികള്‍ക്ക് ജാര്‍ഖണ്ഡില്‍ സംവരണാനുകൂല്യം നിഷേധിക്കാന്‍ നീക്കം റാഞ്ചി: ജാര്‍ഖണ്ഡ് സംസ്ഥാനത്ത് ആദിവാസി സമൂഹത്തില്‍ നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായവര്‍ക്കും മറ്റു മതങ്ങളിലേക്കു പോയവര്‍ക്കും സര്‍ക്കാരില്‍നിന്നുള്ള സംവരണ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാന്‍ പദ്ധതിയെന്ന് പ്രാദേശിക ഹിന്ദു ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. റാഞ്ചി എഡീഷനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രഭാത് ഖബര്‍ എന്ന പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. ആദിവാസികളായ പട്ടികവര്‍ഗ്ഗ വിഭാഗത്തിനുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളും സംവരണ ആനുകൂല്യങ്ങളും ആദിവാസികളില്‍നിന്നു മറ്റു മതങ്ങളിലേക്കു പോയവര്‍ക്കു നല്‍കാനാവില്ലെന്നുള്ള നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ […]

Continue Reading

9 വയസുകാരി വീഡിയോ ഗെയിമിന് അടിമയായി; മാതാപിതാക്കള്‍ മാനസികരോഗ വിദഗ്ദ്ധനെ കാണിച്ചു

9 വയസുകാരി വീഡിയോ ഗെയിമിന് അടിമയായി; മാതാപിതാക്കള്‍ മാനസികരോഗ വിദഗ്ദ്ധനെ കാണിച്ചു ലണ്ടന്‍ ‍: 9 വയസുകാരി മകള്‍ വീഡിയോ ഗെയിമിന് അടിമയായതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയ്ക്ക് മാനസിക രോഗ വിദഗ്ദ്ധന്റെ സഹായം തേടി. ബ്രിട്ടനിലാണ് സംഭവം. സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ദിവസവും 10 മണിക്കൂറിലധികം സമയം വീഡിയോ ഗെയിം കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ അവളുടെ മാനസിക നില താളം തെറ്റിയതിനെത്തുടര്‍ന്നാണ് ചികിത്സയ്ക്കായി മാനസിക രോഗ വിദഗ്ദ്ധന്റെ സഹായം തേടിയത്. രാത്രി മുഴുവനും പെണ്‍കുട്ടിയുടെ മുറിയില്‍ ലൈറ്റ് കത്തിക്കിടക്കുന്നത് […]

Continue Reading

പടവലങ്ങയുടെ ഗുണങ്ങള്‍

പടവലങ്ങയുടെ ഗുണങ്ങള്‍ പടവലങ്ങ പലര്‍ക്കും ഇഷ്ടമില്ലാത്ത ഒരു പച്ചക്കറി വിഭവമാണ്. അതിന്റെ ഗുണങ്ങള്‍ അറിയാത്തതുകൊണ്ടു മാത്രമാണിത്. പടവലങ്ങ കഴിച്ചാല്‍ കരള്‍ ശുധ്ധീകരിക്കുകയും ശരീരത്തിലെ വിഷാംശം പുറംന്തള്ളുകയും ചെയ്യുന്നു. വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം സുഗമമാക്കാന്‍ പടവലങ്ങ സഹായിക്കും. ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കുന്നു. ചൂടുകാലത്ത് നിര്‍ബന്ധമായും ആഹാരത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കണം. മലബന്ധത്തെ അകറ്റുന്നു. ആമാശയത്തിനും നന്ന്. പടവലങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ പല രോഗങ്ങളെയും അകറ്റുന്നു. പഥ്യം ഉള്ളപ്പോള്‍ കഴിക്കാവുന്ന അപൂര്‍വ്വം ചില പച്ചക്കറികളില്‍ ഒന്നാണിത്. പടവലങ്ങാ നീര് കഴിക്കുന്നത് […]

Continue Reading

അമേരിക്ക യു.എന്‍ മനുഷ്യാവകാശ സമിതിയില്‍നിന്നും പിന്മാറി

അമേരിക്ക യു.എന്‍ മനുഷ്യാവകാശ സമിതിയില്‍നിന്നും പിന്മാറി വാഷിംഗ്ടണ്‍ ‍: ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എന്‍ മനുഷ്യാവകാശ സമിതിയില്‍നിന്നു അമേരിക്ക പിന്മാറിയതായി യു.എന്നിലെ യു.എസ്. സ്ഥാനാപതി നിക്കിഹേലി അറിയിച്ചു. യിസ്രായേലിനെതിരെ സമിതിയുടെ നിലപാടിനെ ഹേലി രൂക്ഷമായി വിമര്‍ശിച്ചു. യിസ്രായേലിനെ ഒറ്റപ്പെടുത്തി യു.എന്‍ സമിതി അടുത്ത കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അമേരിക്ക കടുത്ത എതിര്‍പ്പ പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ആവര്‍ത്തനമാണ് രാജി പ്രഖ്യാപനത്തിലൂടെ പ്രകടിപ്പിച്ചത്. യിസ്രായേല്‍ ചില രാഷ്ട്രങ്ങളോട് മനുഷ്യാവകാശ ലംഘനങ്ങള്‍ കാട്ടുന്നു എന്നാരോപിച്ചാണ് യിസ്രായേലിനെതിരെ യു.എന്‍ സമിതി നിലപാടുകള്‍ എടുക്കുന്നത്. […]

Continue Reading

നിക്കരാഗ്വയില്‍ പാസ്റ്ററും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു

നിക്കരാഗ്വയില്‍ പാസ്റ്ററും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു മാനാഗ്വ: മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വയില്‍ സര്‍ക്കാര്‍ അനുകൂല ക്രിമിനല്‍ സംഘത്തിന്റെ ആക്രമണത്തില്‍ പാസ്റ്ററും ഭാര്യയും ഉള്‍പ്പെടെ 5 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ലാ പ്രെന്‍സയിലെ അപ്പോസ്തോലിക് മിനിസ്ട്രി സഭയുടെ പാസ്റ്ററായ വെലാസ്ഖല്‍ ഭാര്യ മരീറ്റ്സ, മകന്‍ അല്‍ഫ്രഡോ , മരുമകള്‍ മേഴ്സിഡസ് ഇവരുടെ മക്കളായ മത്യാസ് (3 മാസം), ദരിയേലി (3) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു സംഘം അക്രമികള്‍ വീട്ടിനുനേരെ മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞു ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. സംഭവ സമയം വീട്ടില്‍ […]

Continue Reading

ഉപവാസ പ്രാർത്ഥനയും വചന പ്രഘോഷണവും

ഉപവാസ പ്രാർത്ഥനയും വചന പ്രഘോഷണവും പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് പുനലൂർ ഈസ്റ്റ് സെക്ഷന്റെ 2018-19 വർഷത്തെ പ്രഥമ കൂടീ വരവ് സെക്ഷൻ മിഷൻ ഡിപ്പാർട്ട്മെൻറിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും വചന പ്രഘോഷണവും ആര്യങ്കാവ് എജി ചർച്ചിൽ വച്ച് 2018 ജൂലൈ 28 ശനിയാഴ്ച നടത്തപ്പെടും .സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ എബ്രാഹാം വി തോമസ് ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ റവ ക്ലാരൻസ് മറുതയ്യ വചനം പ്രസംഗിക്കും.. സെക്ഷൻ മിഷൻ ഡയറക്ടർ പാസ്റ്റർ കെ.ജെ സാംകുട്ടിയുടെ നേത്യത്വത്തിലുള്ള മിഷൻ […]

Continue Reading

സുവിശേഷ പ്രവര്‍ത്തനം; 11 വര്‍ഷം ജയിലിലടച്ച പാസ്റ്റര്‍ക്ക് മോചനം

സുവിശേഷ പ്രവര്‍ത്തനം; 11 വര്‍ഷം ജയിലിലടച്ച പാസ്റ്റര്‍ക്ക് മോചനം അസ്മര: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് 11 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച പാസ്റ്റര്‍ക്ക് മോചനം. വേള്‍ഡ് ഓഫ് ലൈഫ് സഭയുടെ സീനിയര്‍ ശുശ്രൂഷകനായ പാസ്റ്റര്‍ ഒക്ബമിച്ചല്‍ ഹെയ്മിനറ്റിക്കാണ് കഴിഞ്ഞ ദിവസം ജയില്‍ മോചനം ലഭിച്ചത്. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയില്‍ നടത്തുന്ന പാസ്റ്റര്‍ ഒക്ബ മിച്ചലിനെ 2003-ല്‍ എറിത്രിയന്‍ പോലീസ് അറസ്റ്റു ചെയ്തു കുറച്ചു ആഴ്ച ജയിലിലടച്ചിരുന്നു. പിന്നീട് 2005 ജനുവരിയില്‍ ഒരു […]

Continue Reading

കാമറൂണില്‍ ബൈബിള്‍ പരിഭാഷകനെ കൊലപ്പെടുത്തി; വീടുകള്‍ കത്തിച്ചു

കാമറൂണില്‍ ബൈബിള്‍ പരിഭാഷകനെ കൊലപ്പെടുത്തി; വീടുകള്‍ കത്തിച്ചു നഗ്വോ: വംശീയ കലാപം നടക്കുന്ന കാമറൂണില്‍ ബൈബിള്‍ പരിഭാഷകനെ സൈന്യം കൊലപ്പെടുത്തി. നഗ്വോ റീജനില്‍ വിക്ലിഫ് ബൈബിള്‍ പരിഭാഷകനായ അങ്ക ടെറന്‍സാണ് കൊല്ലപ്പെട്ടത്. നഗ്വോ ഫ്രഞ്ച് സംസാരിക്കുന്നവരും, ഇംഗ്ളീഷ് സംസാരിക്കുന്നവരും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം നടക്കുന്ന സ്ഥലമാണ്. ഇവിടെ സൈന്യത്തിന്റെ ആക്രമണത്തില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടു. മറ്റൊരു ബൈബിള്‍ പരിഭാഷകന്‍ ഓടി രക്ഷപെട്ടതിനാല്‍ ജീവന്‍ നഷ്ടമായില്ല. സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ അഗിനിക്കിരയായി. കാമറൂണിലെ പ്രാദേശിക ഭാഷയില്‍ വിക്ലിഫ് അസ്സോസിയേഷന്‍ […]

Continue Reading

ചില പഴവര്‍ഗ്ഗങ്ങളുടെ തൊലി കളയരുത്; പോഷക സമൃദ്ധമാണ്

ചില പഴവര്‍ഗ്ഗങ്ങളുടെ തൊലി കളയരുത്; പോഷക സമൃദ്ധമാണ് ചില പഴവര്‍ഗ്ഗങ്ങള്‍ നാം കഴിക്കുന്നതിനു മുമ്പ് അവയുടെ തൊലി കളയുക സര്‍വ്വ സാധാരണമാണ്. അതു നമ്മുടെ കുറ്റമല്ല. കാരണം നാം പണ്ടുതൊട്ടേ ശീലിച്ചു പോരുന്നതാണ്. കൈതച്ചക്ക, വാഴപ്പഴം. മുന്തിരിങ്ങാ, നാരങ്ങാ, മാതള നാരങ്ങ എന്നിവയൊക്കെയാണ് നാം കഴിക്കുന്നതിനു മുമ്പ് തൊലി വലിച്ചെറിയുന്ന പഴവര്‍ഗ്ഗങ്ങള്‍ പഴവര്‍ഗ്ഗങ്ങളുടെ തൊലിയ്ക്കുള്ളിലെ ഭാഗങ്ങള്‍ സ്വാദിഷ്ടവും പോഷക ഗുണവുമാണ്. അതുപോലെതന്നെ ഗുണമുള്ളവയാണ് ഈ പഴങ്ങളെ പൊതിഞ്ഞിരിക്കുന്ന ഇവയുടെ തൊലികളും. ഈ തൊലികളില്‍ ധാരാളം നീരുകള്‍ അടങ്ങിയിരിക്കുന്നുണ്ട്. […]

Continue Reading