അടുത്ത ദേശീയ പ്രാര്‍ത്ഥനാ വേദി തിരുവനന്തപുരത്ത്
അടുത്ത ദേശീയ പ്രാര്‍ത്ഥനാ വേദി തിരുവനന്തപുരത്ത് തിരുവല്ല: ഏപ്രില്‍ മാസത്തില്‍ തിരുവല്ലയില്‍ നടന്ന ദേശീയ പ്രാര്‍ത്ഥനയുടെ തുടര്‍ച്ചയായി അടുത്ത പ്രാര്‍ത്ഥന തിരുവനന്തപുരത്ത് നടക്കും. 2018 ഡിസംബര്‍ 11-ന് തലസ്ഥാനത് വിപുലമായ നിലയില്‍ 12 മണിക്കൂര്‍ പ്രാര്‍ത്ഥന നടത്തുവാന്‍ സഭാ നേതാക്കള്‍ തീരുമാനിച്ചു. മെയ് 21-ന് തിരുവല്ലയില്‍ നടന്ന സമ്മേളനമാണ് തീരുമാനമെടുത്ത്. പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ ജന. കോഓര്‍ഡിനേറ്ററായി തുടരുവാന്‍ യോഗം തീരുമാനിച്ചു. പാസ്റ്റര്‍ കെ.സി. തോമസായിരിക്കും തിരുവനന്തപുരം സമ്മേളനത്തിന്റെ ചെയര്‍മാന്‍ . ഭാരതത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം ഉണര്‍വ്വ്, […]
Continue Reading
