ചുഴലിക്കാറ്റ് നാശം വിതച്ച ഫ്ളോറിഡയില്‍ 1000 വോളണ്ടിയര്‍മാരെ നിയോഗിച്ച് ക്രിസ്ത്യന്‍ സംഘടന

ചുഴലിക്കാറ്റ് നാശം വിതച്ച ഫ്ളോറിഡയില്‍ 1000 വോളണ്ടിയര്‍മാരെ നിയോഗിച്ച് ക്രിസ്ത്യന്‍ സംഘടന

ചുഴലിക്കാറ്റ് നാശം വിതച്ച ഫ്ളോറിഡയില്‍ 1000 വോളണ്ടിയര്‍മാരെ നിയോഗിച്ച് ക്രിസ്ത്യന്‍ സംഘടന കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ ഇയാന്‍ ചുഴലിക്കാറ്റില്‍ സകലവും നഷ്ടപ്പെട്ട് ദുരിതത്തിലായവരെ സഹായിക്കാനായി പ്രമുഖ അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ സമരിറ്റന്‍സ് പഴ്സ് 1000 വോളണ്ടിയര്‍മാരെ നിയമിച്ചു. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിയ തെക്കുപടിഞ്ഞാറന്‍ ഫ്ളോറിഡയില്‍ ഫോര്‍ട്ട് മിയേഴ്സ്, പുന്റ ഗോര്‍ഡ, ഇങ്കിള്‍വുഡ് തുടങ്ങിയ ഏരിയകളിലാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് സമാരിറ്റന്‍ പഴ്സ് സിഇഒ റവ. ഫ്രങ്ക്ളിന്‍ ഗ്രഹാം പറഞ്ഞു. യേശുക്രിസ്തുവിന്റെ നാമത്തില്‍ നമ്മള്‍ […]

Continue Reading
66 കുട്ടികളുടെ മരണം; ഇന്ത്യന്‍ കമ്പനിയുടെ സിറപ്പുകള്‍ക്കെതിരെ ഡബ്ളിയുഎച്ച്ഒ

66 കുട്ടികളുടെ മരണം; ഇന്ത്യന്‍ കമ്പനിയുടെ സിറപ്പുകള്‍ക്കെതിരെ ഡബ്ളിയുഎച്ച്ഒ

66 കുട്ടികളുടെ മരണം; ഇന്ത്യന്‍ കമ്പനിയുടെ സിറപ്പുകള്‍ക്കെതിരെ ഡബ്ളിയുഎച്ച്ഒ ന്യൂഡെല്‍ഹി: ചുമ, ജലദോഷം എന്നീ രോഗങ്ങള്‍ക്കായി ഇന്ത്യന്‍ കമ്പനി നിര്‍മ്മിക്കുന്ന സിറപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത്. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് എന്ന മരുന്ന് കമ്പനി നിര്‍മ്മിക്കുന്ന നാല് സിറപ്പുകള്‍ക്കെതിരെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ ഗാംബിയായിലെ 66 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടാണ് ലോകാരോഗ്യ സംഘടനയുടെ നീക്കം. സബ്സ്റ്റാന്‍ഡേര്‍ഡ് മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് സംഘടന നാല് മരുന്നുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ […]

Continue Reading
പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍

പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍

പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ പല്ല് നമ്മുടെ ശരീരത്തിന്റെ കരുത്താണ്. വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ പല്ലിനുമുണ്ട് സ്വാധീനം. പല്ലുകൊഴിഞ്ഞ സിംഹം പോലെ എന്നു പറയുന്നതും എത്ര ശരിയാണ്. നമ്മുടെ പല്ലുകള്‍ നന്നായി സംരക്ഷിക്കാന്‍ മനസു വെയ്ക്കണം. പഞ്ചസാര ഉള്‍പ്പെടെയുള്ള മധുരത്തിന്റെ അമിത ഉപയോഗവും മധുര പലഹാരങ്ങള്‍ അനിയന്ത്രിതമായി കഴിക്കുന്നതും, ശീതള പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം മൂലവും പല്ലുകളുടെയും വായയുടെയും ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കുന്നു. ഇത് ക്രമേണ പല്ലുകളുടെ നാശത്തിലേക്കാണ് കൊണ്ടെത്തിക്കുക. ദന്താരോഗ്യത്തിന് ക്രമീകൃത ആഹാരം കഴിക്കുന്നത് ശീലിക്കണം. അതിനായി […]

Continue Reading
അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവന്റെ തലയറുക്കുന്ന ദൃശ്യം പുറത്ത്

അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവന്റെ തലയറുക്കുന്ന ദൃശ്യം പുറത്ത്

അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവന്റെ തലയറുക്കുന്ന ദൃശ്യം പുറത്ത് കാബൂള്‍ ‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിന്‍ കീഴില്‍ ഭീതിയോടെ കഴിയുന്ന ക്രൈസ്തവ ജനതയുടെ ദയനീയ അവസ്ഥ വെളിപ്പെടുത്തിയ ഒരു വീഡിയോ ക്ളിപ് പുറത്തു വിട്ട് ക്രിസ്ത്യന്‍ സംഘടന. ഒരു ക്രൈസ്തവനെ കൈയ്യും കാലും കെട്ടി പൊതു സ്ഥലത്ത് പരസ്യമായി കിടത്തി തലയറുക്കുന്ന ഭീതിജനകമായ രംഗമാണ് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ സംഘടന പുറത്തു വിട്ടിരിക്കുന്നത്. തോക്കു ധാരികളായ താലിബാന്‍ പ്രവര്‍ത്തകരുടെ നടുവില്‍ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിയാണ് അരുംകൊല നടത്തിയത്. കണ്ടാല്‍ മനസ്സ് […]

Continue Reading
മുലപ്പാലിലും പ്ളാസ്റ്റിക് സാന്നിദ്ധ്യമെന്ന് പഠനം

മുലപ്പാലിലും പ്ളാസ്റ്റിക് സാന്നിദ്ധ്യമെന്ന് പഠനം

മുലപ്പാലിലും പ്ളാസ്റ്റിക് സാന്നിദ്ധ്യമെന്ന് പഠനം റോം: ഏറ്റവും ശുദ്ധമായ ഭക്ഷ്യവസ്തുവെന്ന് കരുതിയിരുന്ന മുലപ്പാലിലും മൈക്രോപ്ളാസ്റ്റിക്കിന്റെ സാന്നിദ്ധ്യമെന്ന് ഗവേഷകര്‍ ‍. ഒരു സംഘം ഇറ്റാലിയന്‍ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ ‍. നേരത്തെ രക്തത്തിലും പശുവിന്‍ പാലിലും കുപ്പിപ്പാലിലും മൈക്രോപ്ളാസ്റ്റിക്കിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. മുലപ്പാലിലെ പ്ളാസ്റ്റിക് സാന്നിദ്ധ്യം ശിശുക്കളുടെ ആരോഗ്യത്തെ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്ന ആശങ്കയിലാണ് ശാസ്ത്രലോകം. പ്രസവം കഴിഞ്ഞ് ഒരാഴ്ച മാത്രം പിന്നിട്ട ആരോഗ്യവതിയായ 34 അമ്മമാരില്‍ നിന്നാണ് മുലപ്പാല്‍ സാമ്പിള്‍ ശേഖരിച്ചത്. ഭൂരിഭാഗം […]

Continue Reading
ഉഷ്ണ തരംഗം മനുഷ്യരെ തുടച്ചു നീക്കുമെന്ന് മുന്നറിയിപ്പ്

ഉഷ്ണ തരംഗം മനുഷ്യരെ തുടച്ചു നീക്കുമെന്ന് മുന്നറിയിപ്പ്

ഉഷ്ണ തരംഗം മനുഷ്യരെ തുടച്ചു നീക്കുമെന്ന് മുന്നറിയിപ്പ് ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഉഷ്ണതരംഗം മനുഷ്യരെ തുടച്ചുനീക്കുമെന്നു മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സഭയും റെഡ്ക്രോസുമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഉഷ്ണ തരംഗം മനുഷ്യ ജിവിതത്തെത്തന്നെ അസ്ഥിരപ്പെടുത്തും. മനുഷ്യന്റെ ഭൌതികവും സാമൂഹികവുമായ പരിമിതികളെ ഉഷ്ണ തരംഗങ്ങള്‍ തകര്‍ക്കും. ഇതുമൂലം മനുഷ്യന് അതിജീവനം ഏറെ പ്രതിബന്ധം നിറഞ്ഞതായിരിക്കുമെന്നും ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഫ്രിക്കന്‍ പ്രദേശങ്ങള്‍ ‍, വടക്ക് പടിഞ്ഞാറന്‍ ഏഷ്യന്‍ മേഖലകള്‍ ഉഷ്ണ തരംഗത്തിന്റെ ഭീഷണിയിലാണ്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും […]

Continue Reading
വീഡിയോ ഗെയിമുകള്‍ കുട്ടികളില്‍ ഹൃദയാഘാതത്തിന് കാരണമാകുന്നുവെന്ന് പഠനം

വീഡിയോ ഗെയിമുകള്‍ കുട്ടികളില്‍ ഹൃദയാഘാതത്തിന് കാരണമാകുന്നുവെന്ന് പഠനം

വീഡിയോ ഗെയിമുകള്‍ കുട്ടികളില്‍ ഹൃദയാഘാതത്തിന് കാരണമാകുന്നുവെന്ന് പഠനം തുടരെതുടരെ വീഡിയോ ഗെയിമുകള്‍ കളിക്കുന്ന കുട്ടികള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഏറെയെന്ന് പഠന റിപ്പോര്‍ട്ട്. ഹാര്‍ട്ട് റിഥം സൊസൈറ്റിയുടെ ഔദ്യോഗിക ജേണലായ ഹാര്‍ട്ട് റിഥം, കാര്‍ഡിയാക് ഇലക്ട്രോ ഫിസിയോളജി സൊസൈറ്റി, പീഡിയാട്രിക് ഇലക്ട്രോ ഫിസിയോളജി സൊസൈറ്റി, പീഡിയാട്രിക് ഇലക്ട്രോ ഫിസിയോളജി ആന്‍ഡ് കോണ്‍ജെനിറ്റല്‍ ഇലക്ട്രോ ഫിസിയോളജി എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മണിക്കൂറുകളോളം കളിക്കുന്ന കുട്ടികള്‍ക്ക് ബോധം നഷ്ടപ്പെടുന്ന ഒരു പ്രത്യേക പ്രവണതയും ഗവേഷണത്തില്‍ കണ്ടെത്തി. […]

Continue Reading
യുക്രൈനെ നാറ്റോയില്‍ ചേര്‍ത്താല്‍ മൂന്നാം ലോകമഹായുദ്ധമെന്ന് റഷ്യ

യുക്രൈനെ നാറ്റോയില്‍ ചേര്‍ത്താല്‍ മൂന്നാം ലോകമഹായുദ്ധമെന്ന് റഷ്യ

യുക്രൈനെ നാറ്റോയില്‍ ചേര്‍ത്താല്‍ മൂന്നാം ലോകമഹായുദ്ധമെന്ന് റഷ്യ മോസ്കോ: യുക്രൈനെ നാറ്റോയില്‍ അംഗമാക്കിയാല്‍ മൂന്നാം ലോകമഹായുദ്ധമായിരിക്കും ഫലമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. യുക്രൈന് സഹായം എത്തിക്കുക വഴി നാറ്റോ സഖ്യ രാഷ്ട്രങ്ങള്‍ ഇതിനായാണ് ശ്രമിക്കുന്നതെന്നും റഷ്യന്‍ ദേശീയ സുരക്ഷാ കൌണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി അലക്സാണ്ടര്‍ വെനേഡിക്പോവ് പറഞ്ഞു. മനപൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രദ്ധ പിടിച്ചു പറ്റനാണ് ശ്രമം. നാറ്റോയുടെ ഭാഗമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കിയുടെ പ്രഖ്യാപനത്തെത്തുടര്‍ന്നാണ് വെനേഡിക്പോവിന്റെ പ്രതികരണം. റഷ്യയുടെ മുന്നറിയിപ്പിനെ ലോകം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. […]

Continue Reading
മൂന്നാം ലോകമഹായുദ്ധം തടയണം: ഡൊണാള്‍ഡ് ട്രംപ്

മൂന്നാം ലോകമഹായുദ്ധം തടയണം: ഡൊണാള്‍ഡ് ട്രംപ്

മൂന്നാം ലോകമഹായുദ്ധം തടയണം: ഡൊണാള്‍ഡ് ട്രംപ് വാഷിംങ്ടണ്‍ ഡിസി: റഷ്യയും യുക്രൈനും തമ്മില്‍ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇരു രാഷ്ട്രങ്ങളും ഉടന്‍ ചര്‍ച്ച ആരംഭിക്കണമെന്ന് മുന്‍ യു.എന്‍ ‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അല്ലാത്തപക്ഷം മൂന്നാം ലോകമഹായുദ്ധം ആരംഭിക്കാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഭൂമുഖത്ത് പിന്നെ ഒന്നും അവശേഷിക്കില്ലെന്നും നെവാഡയില്‍ നടന്ന ഒരു പരിപാടിക്കിടെ ട്രംപ് കൂട്ടിച്ചേര്‍ത്തു. റഷ്യ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് അടുത്തിടെ വാര്‍ത്ത വന്നിരുന്നു. മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളില്‍ മിക്കതും യുക്രൈനു പിന്തുണയും […]

Continue Reading
ന്യൂനപക്ഷ സമുദായക്കാര്‍ നടത്തുന്നതുകൊണ്ടു മാത്രം ന്യൂനപക്ഷ സ്ഥാപന പദവി പരിശോധിക്കുമെന്നു സുപ്രീം കോടതി

ന്യൂനപക്ഷ സമുദായക്കാര്‍ നടത്തുന്നതുകൊണ്ടു മാത്രം ന്യൂനപക്ഷ സ്ഥാപന പദവി പരിശോധിക്കുമെന്നു സുപ്രീം കോടതി

ന്യൂനപക്ഷ സമുദായക്കാര്‍ നടത്തുന്നതുകൊണ്ടു മാത്രം ന്യൂനപക്ഷ സ്ഥാപന പദവി പരിശോധിക്കുമെന്നു സുപ്രീം കോടതി ന്യൂഡെല്‍ഹി: ന്യൂനപക്ഷ സമുദായത്തില്‍പെട്ടവര്‍ നടത്തുന്നു എന്നതുകൊണ്ടു മാത്രം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ന്യൂനപക്ഷ പദവി ലഭിക്കുമോ എന്ന കാര്യം പരിശോധിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി. ആര്‍ ‍. ഗവായ്, ബി.വി. നാഗരത്ന എന്നിവരിടങ്ങിയ ബെഞ്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ‍, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ദേശീയ കമ്മീഷന്‍ ‍, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് നോട്ടീസ് അയച്ചു. തങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് […]

Continue Reading