അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം; കുട്ടികളില്‍ നേത്ര രോഗങ്ങള്‍ വര്‍ദ്ധിച്ചു

അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം; കുട്ടികളില്‍ നേത്ര രോഗങ്ങള്‍ വര്‍ദ്ധിച്ചു

അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം; കുട്ടികളില്‍ നേത്ര രോഗങ്ങള്‍ വര്‍ദ്ധിച്ചു കോവിഡ് കാലഘട്ടത്തിലെ ഓണ്‍ലൈന്‍ ക്ളാസുകളും അമിത മൊബൈല്‍ ഫോണ്‍ ഉപയോഗവും കുട്ടികളില്‍ കോങ്കണ്ണ് ഉള്‍പ്പെടെ നേത്ര രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയായെന്ന് നേത്ര ചികിത്സാ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. അങ്കമാലി എല്‍ ‍.എഫ് ആശുപത്രിയില്‍ സംഘടിപ്പിച്ച സെമിനാര്‍ പ്രമേഹവും, രക്തസമ്മര്‍ദ്ദവും അധികരിക്കുന്നത് കാഴ്ച പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നും വിലയിരുത്തി. ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് വിഷന്‍ 20-20 ദ റൈറ്റ് ടു സൈറ്റ് ഇന്ത്യ, കേരള സ്റ്റേറ്റ് ഒഫ്താല്‍മോളജിക്കല്‍ സൊസൈറ്റി […]

Continue Reading
നൈജീരിയായില്‍ 3 വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 245 ക്രൈസ്തവര്‍

നൈജീരിയായില്‍ 3 വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 245 ക്രൈസ്തവര്‍

നൈജീരിയായില്‍ 3 വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 245 ക്രൈസ്തവര്‍ കഡുന: ക്രൈസ്തവ വിരുദ്ധ ഭീകരാക്രമണങ്ങള്‍ പതിയിരിക്കുന്ന നൈജീരിയായില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 245 വിശ്വാസികള്‍ ‍. 623 വീടുകള്‍ അഗ്നിക്കിരയാക്കപ്പെട്ടു. കഡുന സംസ്ഥാനത്തെ സങ്ങന്‍ കട്ടാഫ് പ്രാദേശിക സര്‍ക്കാര്‍ പ്രമുഖനായ ഡൊമിനിക് യാഹായ അറിയിച്ചതാണീ വിവരം. ഇസ്ളാമിക ഭീകര വാദികളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 2020 മുതലുള്ള ആക്രമണങ്ങളുടെ കണക്കുകളാണിത്. ക്രിസ്തീയ ഭൂരിപക്ഷ പ്രദേശമായിട്ടും ഇവിടെ ക്രൈസ്തവര്‍ കൂട്ടക്കൊലയ്ക്കിരയാകുകയാണ്. ചീഫ് ഡോമില്‍ 2019-ല്‍ 14 കര്‍ഷകരാണ് […]

Continue Reading
കോവിഡ് ചിലരില്‍ മാത്രം തീവ്രമാകുന്നതിനു കാരണം കണ്ടെത്തി

കോവിഡ് ചിലരില്‍ മാത്രം തീവ്രമാകുന്നതിനു കാരണം കണ്ടെത്തി

കോവിഡ് ചിലരില്‍ മാത്രം തീവ്രമാകുന്നതിനു കാരണം കണ്ടെത്തി ന്യുയോര്‍ക്ക്: എന്തുകൊണ്ടാണ് മഹാമാരിയായ കോവിഡ് ചിലരില്‍ മാത്രം തീവ്രമാകുന്നത്? ഇത് എല്ലാവരേയും ചിന്തിപ്പിച്ച ചോദ്യമായിരുന്നു. അതിനു കാരണം കണ്ടെത്തിയിരിക്കുകയാണ് ന്യുയോര്‍ക്കിലെ മൌണ്ട് സീനായ് ആശുപത്രിയിലെ ഒരു സംഘം ശാസ്ത്രജ്ഞന്മാര്‍ ‍. ന്യുയോര്‍ക്ക് നഗരിയില്‍ കോവിഡ് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയ സമയത്ത് കോവിഡ് രോഗികളില്‍നിന്ന് ശേഖരിച്ച രക്തത്തിന്റെയും ശ്വാസകോശത്തിലെ ഫ്ളൂയിഡുകളുടെയും സാംപിളുകളാണ് ഗവേഷണത്തിനായി ഉപയോഗിച്ചത്. ചില പ്രതിരോധ കോശങ്ങളുടെ ക്രമക്കേടാണ് ശ്വാസകോശത്തിലെ അണുബാധയ്ക്ക് കാരണമാകുന്നതെന്ന് മൌണ്ട് സീനായിലെ ഇകാന്‍ സ്കൂള്‍ ഓഫ് […]

Continue Reading
തിങ്കളാഴ്ചയെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിച്ച് ഗിന്നസ് ബുക്ക്

തിങ്കളാഴ്ചയെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിച്ച് ഗിന്നസ് ബുക്ക്

തിങ്കളാഴ്ചയെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിച്ച് ഗിന്നസ് ബുക്ക് ശനിയും ഞായറും അവധി ആഘോഷിച്ചശേഷം തിങ്കളാഴ്ച സ്കൂളിലും ജോലിക്കും പോകണമെന്നത് ഓര്‍ക്കാന്‍ തന്നെ മടിയാണ് പലര്‍ക്കും. തിങ്കളാഴ്ച എന്ന ദിവസത്തെ അത്രമാത്രം വെറുത്തവരുമുണ്ട്. ലോകത്ത് ഏറ്റവും മടിയുള്ള ദിവസമായി കണക്കാക്കിയിട്ടുള്ളതും തിങ്കളാഴ്ചയെയാണ്. അതിനാല്‍ തിങ്കളാഴ്ചയെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്. ആഴ്ചയിലെ ഏറ്റവും മോശം ദിവസത്തിന്റെ റെക്കോര്‍ഡ് ഔദ്യോഗികമായി നല്‍കി ട്വിറ്റ് ചെയ്തിരിക്കുകയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്. തിങ്കളാഴ്ച തന്നെയാണ് ഈ പ്രഖ്യാപനം […]

Continue Reading
ദിവസവും പൌഡര്‍ ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍ സാദ്ധ്യതയെന്ന്

ദിവസവും പൌഡര്‍ ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍ സാദ്ധ്യതയെന്ന്

ദിവസവും പൌഡര്‍ ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍ സാദ്ധ്യതയെന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നല്ലൊരു വിഭാഗം ആളുകളും പൌഡര്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ പൌഡറിന്റെ ഉപയോഗം പതിവായാല്‍ മാരകമായ രോഗത്തിനു വരെ കാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. പിച്ച് മൂല്യം കൂടുതലാണെന്നതിന്റെ പേരില്‍ അടുത്തിടെയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൌഡറിന്റെ നിര്‍മ്മാണ ലൈസന്‍സ് റദ്ദാക്കിയത്. ഇതോടെ വിപണിയില്‍നിന്നും ഉല്‍പ്പന്നം പിന്‍വലിക്കാന്‍ കമ്പനി സന്നദ്ധമായി. വിപണിയില്‍ ലഭിക്കുന്ന പൌഡറുകളില്‍ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ട്. ഇത് ശ്വസിക്കുന്നതിലൂടെ ശ്വസകോശത്തില്‍ കാന്‍സര്‍ വരുന്നതിന് കാരണമാകുന്നു. ബേബി […]

Continue Reading
ബൈബിള്‍ തങ്ങളുടെ ജീവിതത്തെ മാറ്റുന്നു: 92 ശതമാനം വായനക്കാരും സമ്മതിക്കുന്നു

ബൈബിള്‍ തങ്ങളുടെ ജീവിതത്തെ മാറ്റുന്നു: 92 ശതമാനം വായനക്കാരും സമ്മതിക്കുന്നു

ബൈബിള്‍ തങ്ങളുടെ ജീവിതത്തെ മാറ്റുന്നു: 92 ശതമാനം വായനക്കാരും സമ്മതിക്കുന്നു വാഷിംഗ്ടണ്‍ ‍: ബൈബിളിന്റെ സ്വാധീനം ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്നതിന്റെ വ്യക്തമായ മറുപടി ബൈബിള്‍ വായനക്കാരില്‍നിന്നും ലഭിച്ച പഠന റിപ്പോര്‍ട്ട് പുറത്ത്. അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി പുറത്തുവിട്ട 12-ാമത് വാര്‍ഷിക പതിപ്പിലാണ് ബൈബിള്‍ വായനക്കാരില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയുടെ ഫലം പുറത്തു വിട്ടത്. ജനുവരി 10-28 വരെയായി പതിവായി ബൈബിള്‍ വായിക്കുന്ന 2598 മുതിര്‍ന്നവരില്‍ നടത്തിയ സര്‍വ്വേയില്‍ 92 ശതമാനം വായനക്കാരും ബൈബിള്‍ വായനയുടെ പ്രയോജനം […]

Continue Reading
സ്വയം അംഗീകരിക്കുക

സ്വയം അംഗീകരിക്കുക

സ്വയം അംഗീകരിക്കുക ദൈവമക്കള്‍ തങ്ങളുടെ പദവികള്‍ മനസിലാക്കി ജീവിക്കണം. അവര്‍ ഈ ലോകത്തെ മാറ്റി മറിക്കേണ്ടവരാണ്. അന്ധകാരം പിടിച്ച ഈ ലോകത്ത് വെളിച്ചം പകരേണ്ടവരാണ് ദൈവമക്കള്‍ ‍. അവിശ്വാസികളുടെ ഇടയില്‍ നാം തന്നെ സ്വയം ബലഹീനരും ആശയറ്റവരുമായി തരം താണാല്‍ നമ്മുടെ വിശ്വാസത്തിന്റെ അര്‍ത്ഥം എന്താണ്? ജാതികള്‍ ദുഃഖിക്കുന്നതുപോലെയും ലക്ഷ്യംതെറ്റി ജീവിക്കുന്ന രീതിയിലും ദൈവമക്കള്‍ അനുകരിച്ചുകൂടാ. നാം അങ്ങനെയുള്ളവരോട് നിത്യജീവന്റെ മൊഴി പകര്‍ന്നുകൊടുക്കേണ്ടവരാണ്. അല്ലാതെ അവരെപ്പോലെ പിറുപിറുക്കുന്നവരും കാരണമില്ലാതെ നിരാശപ്പെടുന്നവരുമാകരുത്. ഇന്ന് സമൂഹത്തില്‍ ക്രൈസ്തവര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന […]

Continue Reading
സുവിശേഷം എത്തിയിട്ടില്ലാത്ത നേപ്പാള്‍ റീജനില്‍ മിഷന്‍ സംഘടന

സുവിശേഷം എത്തിയിട്ടില്ലാത്ത നേപ്പാള്‍ റീജനില്‍ മിഷന്‍ സംഘടന

സുവിശേഷം എത്തിയിട്ടില്ലാത്ത നേപ്പാള്‍ റീജനില്‍ മിഷന്‍ സംഘടന കാഠ്മാണ്ഡു: ഹിന്ദു ഭൂരിപക്ഷമുള്ള ഏഷ്യന്‍ രാഷ്ട്രമാണ് നേപ്പാള്‍ ‍. ഇവിടുത്തെ ഔദ്യോഗിക കണക്കു പ്രകാരം ക്രൈസ്തവരുടെ എണ്ണം വെറും 4 ശതമാനം മാത്രം. എന്നാല്‍ നേപ്പാളിന്റെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഇതുവരെയായിട്ട് സുവിശേഷത്തിന്റെ വെളിച്ചം ഉദിച്ചിരുന്നില്ല. അത്രയ്ക്ക് പ്രതികൂലങ്ങളും എതിര്‍പ്പുകളും നിറഞ്ഞ പ്രദേശമാണിവിടെ. ഈ സ്ഥലത്ത് പ്രമുഖ അമേരിക്കന്‍ മിഷന്‍ സംഘടനയായ കീസ് ഫോര്‍ കിഡ്സ് മിനിസ്ട്രി യേശുക്രിസ്തുവിന്റെ മാറ്റമില്ലാത്ത സുവിശേഷം അന്ധകാരത്തില്‍ കഴിയുന്ന ജനത്തിന്റെ ഇടയിലേക്കു പങ്കുവെയ്ക്കാനുള്ള […]

Continue Reading
യുക്രൈന്‍ പാസ്റ്ററെയും ഭാര്യയെയും റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയി

യുക്രൈന്‍ പാസ്റ്ററെയും ഭാര്യയെയും റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയി

യുക്രൈന്‍ പാസ്റ്ററെയും ഭാര്യയെയും റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയി മരിയുപോള്‍ ‍: റഷ്യന്‍ അധിനിവേശ പ്രദേശമായ മരിയുപോളില്‍ യുക്രൈന്‍ പാസ്റ്ററെയും ഭാര്യയെയും റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയി. സെപ്റ്റംബര്‍ 27-ന്വടക്കന്‍ മരിയുപോളിലെ കാള്‍മിയുസ്കി ജില്ലയിലെ കുര്‍ച്ചാട്ടോവിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാസ്റ്ററായ ലിയോനിഡ് പോണോമറിയോവ്, ഭാര്യ തത്യാന എന്നിവരെയാണ് ആയുധധാരികളായ റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയത്. ഇവരുടെ വീട്ടില്‍ റെയ്ഡിനെത്തിയശേഷം ചര്‍ച്ചിനുള്ളിലും പരിശോധന നടത്തി. ചര്‍ച്ചില്‍ എഴുതിയിരുന്ന വേദവാക്യങ്ങളും മറ്റ് എഴുത്തുകളും നീക്കം ചെയ്തശേഷം ചര്‍ച്ച് കെട്ടിടം പൂട്ടി സീലും ചെയ്തു. ദമ്പതികള്‍ […]

Continue Reading
മൂന്നാം യെരുശലേം ദൈവാലയത്തിലേക്കുള്ള ഗാനശുശ്രൂഷ; 600 ലേവ്യര്‍ റിഹേഴ്സല്‍ നടത്തി

മൂന്നാം യെരുശലേം ദൈവാലയത്തിലേക്കുള്ള ഗാനശുശ്രൂഷ; 600 ലേവ്യര്‍ റിഹേഴ്സല്‍ നടത്തി

മൂന്നാം യെരുശലേം ദൈവാലയത്തിലേക്കുള്ള ഗാനശുശ്രൂഷ; 600 ലേവ്യര്‍ റിഹേഴ്സല്‍ നടത്തി യെരുശലേം: കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം മടങ്ങി വരവ് ഏറ്റവും ആസന്നമായി എന്നു വിളിച്ചറിയിക്കുന്ന ബൈബിള്‍ പ്രവചന സംഭവങ്ങള്‍ ഓരോന്നായി വേഗത്തില്‍ നിറവേറിക്കൊണ്ടിരിക്കുകയാണ്. ക്രൈസ്തവരായ വിശുദ്ധന്മാര്‍ കാഹള ശബ്ദത്തിനായി കാതോര്‍ത്തിരിക്കുമ്പോള്‍ യഹൂദ ജനവും അവരുടെ വാഗ്ദത്ത മൂന്നാം യെരുശലേം ദൈവാലയ നിര്‍മ്മാണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്. ദൈവാലയം നിര്‍മ്മിച്ചാല്‍ അതിനുള്ളില്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കേണ്ടവരുടെ ചുമതലകള്‍ കൂടി യഹൂദന്മാര്‍ ഇപ്പോള്‍ ഗൌരവമായി മുന്നില്‍ കാണുകയാണ്. ഇതിന്റെ […]

Continue Reading