പരീശഭക്തി വെടിയുക

പരീശഭക്തി വെടിയുക

പരീശഭക്തി വെടിയുക ബൈബിളില്‍ പരീശന്മാരെക്കുറിച്ച് വളരെ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. അവരുടെ സ്വഭാവം പൊതുവേ ആര്‍ക്കും അത്ര ഇഷ്ടപ്പെടാവുന്നതല്ല. അവര്‍ സാധാരണയായി സ്വയ നീതിക്കാരും കപടഭക്തരും സഹജീവികളോട് കാരുണ്യം കാണിക്കാത്തവരുമായിരുന്നു. ആയതിനാല്‍ തന്നെ പരീശ നാമം കപടനാട്യത്തിന്റെ പര്യായം തന്നെയായിരുന്നു. അവരുടെ ദൈവത്തോടുള്ള മനോഭാവത്തിലും ഇതു തന്നെയായിരുന്നു ദൃശ്യമായിരുന്നത്. അവരുടെ ആദരവ് തനിക്ക് ബഹുമാനകരമായിരിക്കുമെന്ന് ദൈവം കരുതുന്നതുപോലെ അവര്‍ സ്വയം ചിന്തിച്ചുപോന്നു. പരീശന്മാരുടെ മതപരമായ നാട്യത്തെ യേശു അങ്ങേയറ്റം വെറുത്തിരുന്നു. ഇഹലോകവാസത്തില്‍ യേശു ഉപയോഗിച്ച കയ്പേറിയ വാക്കുകള്‍ അധികവും […]

Continue Reading
പുതിയ കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും വേണമെന്ന് കെജരിവാള്‍

പുതിയ കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും വേണമെന്ന് കെജരിവാള്‍

പുതിയ കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും വേണമെന്ന് കെജരിവാള്‍ ന്യൂഡെല്‍ഹി: പുതിയ കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് അഭ്യര്‍ത്ഥിച്ച് ആം ആദ്മി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ ‍. മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ചേര്‍ക്കുന്നത് ഇന്ത്യയ്ക്ക് അഭിവൃദ്ധി കൊണ്ടുവരുമെന്നുമാണ് കേജരിവാള്‍ പറയുന്നത്. കറന്‍സി നോട്ടുകള്‍ പൂര്‍ണമായും മാറ്റാനല്ല താന്‍ ആവശ്യപ്പെടുന്നതെന്നും പകരം ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ കറന്‍സി നോട്ടുകള്‍ വേണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നതെന്നും ഡല്‍ഹി […]

Continue Reading
സൌന്ദര്യവര്‍ദ്ധക ഉല്‍പ്പന്നം ഉപയോഗിച്ച് ക്യാന്‍സര്‍ ബാധിച്ചതായി യുവതിയുടെ പരാതി

സൌന്ദര്യവര്‍ദ്ധക ഉല്‍പ്പന്നം ഉപയോഗിച്ച് ക്യാന്‍സര്‍ ബാധിച്ചതായി യുവതിയുടെ പരാതി

സൌന്ദര്യവര്‍ദ്ധക ഉല്‍പ്പന്നം ഉപയോഗിച്ച് ക്യാന്‍സര്‍ ബാധിച്ചതായി യുവതിയുടെ പരാതി വാഷിംഗ്ടണ്‍ ‍: പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സൌന്ദര്യവര്‍ദ്ധക ഉല്‍പ്പന്ന കമ്പനിയായ ലോറിയാലിനെതിരെ ഗുരുതരമായ പരാതിയുമായി യുവതി രംഗത്ത്. ലോറിയാലിന്റെ ഹെയര്‍ സ്ട്രൈറ്റനിംഗ് ഉല്‍പ്പന്നം ഉപയോഗിച്ചതിന് പിന്നാലെ ഗര്‍ഭാശയ അര്‍ബുദം ബാധിച്ചെന്ന പരാതിയില്‍ അമേരിക്കന്‍ സ്വദേശിനിയായ ജെന്നി മിച്ചല്‍ ആണ് കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ഇന്നലെയാണ് യുവതി കേസ് നല്‍കിയത്. താന്‍ രണ്ടു പതിറ്റാണ്ടിലേറെയായി ലോറിയാലിന്റെ ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതിന്റെ ഫലമായി അര്‍ബുദം ബാധിച്ച് […]

Continue Reading
ദൈവഭക്തി നല്ല മാനസികാരോഗ്യം ഉണ്ടാക്കുന്നതായി പഠനം

ദൈവഭക്തി നല്ല മാനസികാരോഗ്യം ഉണ്ടാക്കുന്നതായി പഠനം

ദൈവഭക്തി നല്ല മാനസികാരോഗ്യം ഉണ്ടാക്കുന്നതായി പഠനം ദൈവത്തിലുള്ള ഭക്തി യുവാക്കളില്‍ നല്ല മാനസീകാരോഗ്യം വരുത്തുവാന്‍ സഹായിക്കുമെന്നു പുതിയ പഠനം. സ്പ്രിംഗ്റ്റൈഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പുതിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍. “എ കോണ്‍ഫ്രന്‍സ് ഓണ്‍ ജെന്‍സ് മെന്റല്‍ ഹെല്‍ത്ത് ആന്റ് റിലിജിയന്‍ ‍” എന്ന പേരില്‍ നടത്തിയ സെമിനാര്‍ ദ സ്റ്റേറ്റ് ഓഫ് റിലിജിയന്‍ ആന്റ് യംഗ് പീപ്പിള്‍ 2022 എന്ന തലക്കെട്ടില്‍ കഴിഞ്ഞ ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. 13 മുതല്‍ 25 […]

Continue Reading
75 വര്‍ഷമായി യു.പിയിലെ ഒരു ഗ്രാമത്തില്‍ ആദ്യമായി വൈദ്യുതി

75 വര്‍ഷമായി യു.പിയിലെ ഒരു ഗ്രാമത്തില്‍ ആദ്യമായി വൈദ്യുതി

75 വര്‍ഷമായി യു.പിയിലെ ഒരു ഗ്രാമത്തില്‍ ആദ്യമായി വൈദ്യുതി ഇറ്റാഹ്: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം പിന്നിട്ടപ്പോഴും അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന യു.പിയിലെ ഒരു ഗ്രാമത്തില്‍ വൈദ്യുതി ലഭിച്ചു. ഇറ്റാഹ് ജില്ലയിലെ ഒരു വിദൂര ഗ്രാമമായ തുലൈ കാനഗ്ളയിലാണ് ഗ്രാമവാസികള്‍ വെളിച്ചം കാണാന്‍ ഭാഗ്യം ലഭിച്ചത്. വൈദ്യുതി വകുപ്പ് ട്രാന്‍സ്മിഷന്‍ തൂണുകളും വിതരണ ലൈനുകളും സ്ഥാപിച്ചു, പ്രത്യേക ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു. എല്ലാ വര്‍ഷവും ഇരുണ്ട ദീപാവലി ആഘോഷിച്ചിരുന്ന ഗ്രാമവാസികള്‍ ഒടുവില്‍ യഥാര്‍ത്ഥ വെളിച്ചം കാണാനിടയായെന്ന് അവര്‍ ആഹ്ളാദിക്കുന്നു. […]

Continue Reading
പാസ്വേഡുകളില്ലാത്ത ലോകം വരുന്നു! തട്ടിപ്പുകാര്‍ക്ക് വിരാമം

പാസ്വേഡുകളില്ലാത്ത ലോകം വരുന്നു! തട്ടിപ്പുകാര്‍ക്ക് വിരാമം

പാസ്വേഡുകളില്ലാത്ത ലോകം വരുന്നു! തട്ടിപ്പുകാര്‍ക്ക് വിരാമം ഒരു വ്യക്തിക്ക് എത്രയെത്ര പാസ്വേഡുകള്‍ വേണ്ടി വരുന്ന ഒരു കാലമാണിത്. ഇമെയില്‍ ‍, ഫോണ്‍ ‍, ബാങ്ക്, ഡീമാറ്റ് അക്കൌണ്ട്, ഷോപ്പിങ് സൈറ്റ് എന്നീ വകയ്ക്കെല്ലാം ഒട്ടവനധി പാസ്വേഡുകള്‍ ഉണ്ട്. എല്ലാം നമുക്ക് ഓര്‍ത്തിരിക്കാനും കഴിയില്ല. എന്നാല്‍ മറ്റുള്ളവരുടെ മുന്നില്‍ പരസ്യമായി കുറിച്ചു വെയ്ക്കാനും പറ്റാത്ത അവസ്ഥ. ഇക്കാരണങ്ങളാല്‍ പലരും തങ്ങളുടെ പാസ്വേഡുകള്‍ മറന്നു പോകുന്ന പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഗൂഗിള്‍ ‍. […]

Continue Reading
അറസ്റ്റ് ചെയ്യപ്പെട്ട സുവിശേഷകയ്ക്ക് 11,000 ഡോളര്‍ നഷ്ട പരിഹാരം

ബൈബിള്‍ ക്ളാസ് നടത്തിയതിന് ചൈനീസ് ക്രൈസ്തവന് 20,000 ഡോളര്‍ പിഴ

ബൈബിള്‍ ക്ളാസ് നടത്തിയതിന് ചൈനീസ് ക്രൈസ്തവന് 20,000 ഡോളര്‍ പിഴ ബീജിംഗ്: ചൈനയില്‍ വിശ്വാസികള്‍ക്ക് ബൈബിള്‍ പരിശീലന ക്ളാസ് നടത്തിയതിന് നേരത്തെ അറസ്റ്റു ചെയ്യപ്പെട്ട ക്രൈസ്തവന് 20,848 യു.എസ്. ഡോളര്‍ (1,50,000 യുവാന്‍ ‍) പിഴയിട്ടു. ഹെനാന്‍ പ്രവിശ്യയിലെ ഷുമാഡിയന്‍ നഗര സ്വദേശിയായ ജിയുന്‍ ഗാംഗ്നാന്‍ (41) യുന്നാന്‍ പ്രൊവിന്‍സ് ഡില മുനിസിപ്പല്‍ ബ്യൂറോ ഓഫ് എഥ്നിക് ആന്‍ഡ് റിലിജിയസ് അഫയേഴ്സ് പിഴ ചുമത്തിയത്. ജൂണ്‍ 28-ന് ജിയുന്‍ ഗാംഗ് ഡാലി നഗരത്തിലെ യാരങ്ങി ഗ്രാമത്തിലെ യിഷാന്‍ഹായി […]

Continue Reading
അറസ്റ്റ് ചെയ്യപ്പെട്ട സുവിശേഷകയ്ക്ക് 11,000 ഡോളര്‍ നഷ്ട പരിഹാരം

അറസ്റ്റ് ചെയ്യപ്പെട്ട സുവിശേഷകയ്ക്ക് 11,000 ഡോളര്‍ നഷ്ട പരിഹാരം

അറസ്റ്റ് ചെയ്യപ്പെട്ട സുവിശേഷകയ്ക്ക് 11,000 ഡോളര്‍ നഷ്ട പരിഹാരം ലണ്ടന്‍ ‍: ലണ്ടനില്‍ സുവിശേഷം പ്രസംഗിച്ചതിനു അറസ്റ്റു ചെയ്യപ്പെട്ട കേസില്‍ യുവതിക്ക് 11,000 യു.എസ്. ഡോളര്‍ നഷ്ടപരിഹാരമായി ലഭിച്ചു. ലണ്ടനിലെ സ്പീക്കേഴ്സ് കോര്‍ണറില്‍ യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചതിനു പോലീസ് അറസ്റ്റു ചെയ്ത ഹതൂണ്‍ ടാഷ് എന്ന യുവതിക്കാണ് പോലീസിന്റെ തെറ്റായ പ്രവര്‍ത്തിയില്‍ 10000 പൌണ്ട് (11,000 യു.എസ്. ഡോളര്‍ ‍) തുക നഷ്ടപരിഹാരമായി ലഭിച്ചുവെന്ന് ക്രിസ്ത്യന്‍ ലീഗല്‍ സെന്റര്‍ അറിയിച്ചു. കൂടാതെ മെട്രോ പോളിറ്റന്‍ പോലീസ് ഡയറക്ടറേറ്റ് […]

Continue Reading
ഇന്ത്യ ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കണം: യു.എന്‍ ‍. സെക്രട്ടറി ജനറല്‍

ഇന്ത്യ ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കണം: യു.എന്‍ ‍. സെക്രട്ടറി ജനറല്‍

ഇന്ത്യ ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കണം: യു.എന്‍ ‍. സെക്രട്ടറി ജനറല്‍ ന്യൂഡെല്‍ഹി: ന്യൂനപക്ഷ സമുദായങ്ങളിലേതുള്‍പ്പെടെ എല്ലാ വ്യക്തികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യം മുന്നോട്ടു വരണമെന്ന് യു.എന്‍ ‍. സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ്. വിദ്വേഷ പ്രസംഗങ്ങള്‍ തള്ളിക്കളയാന്‍ തയ്യാറാകണണെന്നും ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാജ്യത്തെത്തിയ അദ്ദേഹം ഇന്ത്യ-യു.എന്‍ ‍. സഹകരണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. “മനുഷ്യാവകാശ കൌണ്‍സിലില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയ്ക്ക് ആഗോളതലത്തില്‍ മനുഷ്യാവകാശങ്ങള്‍ […]

Continue Reading
ദീര്‍ഘകാല കോവിഡ് ലോകത്തിനു ഭീഷണി

ദീര്‍ഘകാല കോവിഡ് ലോകത്തിനു ഭീഷണി

ദീര്‍ഘകാല കോവിഡ് ലോകത്തിനു ഭീഷണി ദീര്‍ഘകാല കോവിഡ് ലോകത്തിനു ഭീഷണിയാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന. ദീര്‍ഘകാല കോവിഡ് ആഗോള തലത്തില്‍ കോടിക്കണക്കിനു ജനങ്ങളുടെ ജീവനെയും ജീവിതോപാധികളെയും ദോഷകരമായി ബാധിച്ചു. സാമ്പത്തിക, ആരോഗ്യ മേഖലകളെ പിടിച്ചുലച്ചു. ഇതിനെതിരായി അടിയന്തിരവും സുസ്ഥിരവുമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയോസസ് പറഞ്ഞു. കോവിഡ് മുക്തരായവരില്‍ നിരവധി പേരാണ് ഇപ്പോള്‍ ഗുരുതര ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. ഈ രോഗലക്ഷണങ്ങള്‍ തുടരുന്നതിനെയാണ് ദീര്‍ഘകാല കോവിഡ് എന്നു […]

Continue Reading