പലിശകൊണ്ടു ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ടവർ-പി പി .ചെറിയാൻ

പലിശകൊണ്ടു ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ടവർ-പി പി .ചെറിയാൻ

പലിശകൊണ്ടു ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ടവർ-പി പി .ചെറിയാൻ അമേരിക്കയിലെത്തിയിട്ടു ചില വർഷങ്ങൾ പിന്നിട്ടതേയുള്ളൂ.ഇതിനിടയിൽ വളരെ സമ്പന്നനായ, സമൂഹത്തിൽ മാന്യതയും ,അംഗീകാരവും ഉയർന്ന തസ്തികയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയെ പരിചയപെടുവാനിടയായി. ദീര്ഘനാളുകളിലെ അടുത്ത ഇടപെടലുകൾക്കുശേഷം ഒരുദിവസം അദ്ദേഹം ചോദിച്ചു. സരസമായിട്ടോ അതോ ഗൗരവമായിട്ടോ എന്നു വ്യക്തമല്ല ,ഞാൻ അമേരിക്കയിൽ എത്തി വളരെ ബുദ്ധിമുട്ടിയും ,ത്യാഗങ്ങൾ സഹിച്ചും ധാരാളം സമ്പത്ത് നേടിയിരിക്കുന്നു. ഇപ്പോൾ ഞാൻ വിശ്രമജീവിതം നയിക്കുകയാണ്. ഭാര്യയും ധാരാളം സമ്പാദിച്ചിട്ടുണ്ട് . മക്കൾ ആരും […]

Continue Reading
സ്വവര്‍ഗ്ഗ വിവാഹത്തിന് മെക്സിക്കോയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുമതി

സ്വവര്‍ഗ്ഗ വിവാഹത്തിന് മെക്സിക്കോയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുമതി

സ്വവര്‍ഗ്ഗ വിവാഹത്തിന് മെക്സിക്കോയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുമതി മെക്സിക്കോസിറ്റി: മെക്സിക്കോയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും സ്വവര്‍ഗ്ഗവിവാഹത്തിനു അനുമതി നല്‍കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നു. ഇതിനായുള്ള നിയമ ഭേദഗതി ചെയ്യുന്നതിനായി നടത്തിയ വോട്ടെടുപ്പില്‍ 23 പേര്‍ അനുകൂലിച്ചു. 12 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. രണ്ടു പേര്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു. അതിര്‍ത്തി സംസ്ഥാനമായ തമൌലിപാസിലെ നിയമ നിര്‍മ്മാതാക്കളാണ് സ്വര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാന്‍ വോട്ടെടുപ്പ് നടത്തിയത്. രാജ്യം മുഴുവന്‍ വര്‍ണ രാജിയില്‍ തിളങ്ങുകയാണ്. എല്ലാ ജനങ്ങളും അന്തസ്സോടെ ജീവിക്കുക സുപ്രീം കോടതി […]

Continue Reading
ഇന്ത്യയില്‍ ചൂട് കൂടുന്നു; മരണവും: 55 ശതമാനം വര്‍ദ്ധന

ഇന്ത്യയില്‍ ചൂട് കൂടുന്നു; മരണവും: 55 ശതമാനം വര്‍ദ്ധന

ഇന്ത്യയില്‍ ചൂട് കൂടുന്നു; മരണവും: 55 ശതമാനം വര്‍ദ്ധന കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അപകടാവസ്ഥയുടെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ലാന്‍സെറ്റ്. അന്തരീക്ഷ താപനിലയിലുള്ള വര്‍ദ്ധന മൂലം കഴിഞ്ഞ 17 വര്‍ഷത്തിനിടെ മരിച്ചവരുടെ എണ്ണം 55 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് ആരോഗ്യത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ചുള്ള ലാന്‍സെറ്റ് കൌണ്ട്ഡൌണ്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ദ്രുതഗതിയില്‍ വര്‍ദ്ധിച്ചുവരുന്ന താപനില മൂലം ദുര്‍ബലരായ ജനവിഭാഗം (65 വയസിനു മുകളില്‍ പ്രായമുള്ളവരും 1 വയസിനു താഴെയുള്ള കുട്ടികളും) 2021-ല്‍ 1986-2005 വര്‍ഷങ്ങളെ […]

Continue Reading
ആദ്യ മനുഷ്യന്‍ ആദാമിന്റെ ത്രീഡി രൂപം സൃഷ്ടിച്ച് ഗവേഷകര്‍

ആദ്യ മനുഷ്യന്‍ ആദാമിന്റെ ത്രീഡി രൂപം സൃഷ്ടിച്ച് ഗവേഷകര്‍

ആദ്യ മനുഷ്യന്‍ ആദാമിന്റെ ത്രീഡി രൂപം സൃഷ്ടിച്ച് ഗവേഷകര്‍ യഹോവയായ ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യനായ ആദാമിന്റെ ത്രീഡി രൂപം സൃഷ്ടിച്ച് ഗവേഷകര്‍ ‍. ആദാമിന്റെ ഏകദേശ ഛായ എങ്ങനെയാണെന്ന് അറിയുവാന്‍ ത്രീഡി രൂപം പുനഃസൃഷ്ടിച്ചത് യു.എസിലെ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ്. അലാമോ ഡ്രാഫ്റ്റ് ഹൗസ് സിനിമ ചെയിന്‍ എന്ന അക്കൗണ്ടില്‍ പങ്കുവെച്ച് ഈ ചിത്രം ഇതിനോടകം വൈറലായി. നിരവധി പേരാണ് കമന്‍റുകള്‍ ചെയ്തിരിക്കുന്നത്. പക്ഷെ ഏറെ രസകരമായ കമന്‍റ് ഇങ്ങനെയാണ്: ഹോളീവുഡ് നടന്‍ വിന്‍ ഡിസലിന്‍റേതിനോട് […]

Continue Reading
ഹാലോവീന്‍ 'ആത്മാക്കളുടെ ദിനത്തില്‍ ‍' കൊല്ലപ്പെട്ടത് 154 പേര്‍

ഹാലോവീന്‍ ‘ആത്മാക്കളുടെ ദിനത്തില്‍ ‍’ കൊല്ലപ്പെട്ടത് 154 പേര്‍

ഹാലോവീന്‍ ‘ആത്മാക്കളുടെ ദിനത്തില്‍ ‍’ കൊല്ലപ്പെട്ടത് 154 പേര്‍ സോള്‍ ‍: ദക്ഷിണ കൊറിയയില്‍ കഴിഞ്ഞ ദിവസം ഹാലോവീന്‍ ആഘോഷത്തിനിടയില്‍ തിക്കിലും തിരക്കിലും പെട്ട് 154 പേര്‍ മരിച്ചതോടെ ലോകമെങ്ങും അത് വന്‍ വാര്‍ത്തയായി. ആത്മാക്കളുടെ ദിനമാണ് ഹാലോവീന്‍ (ഹാലോവീന്‍ ഡേയ്സ്). ഈ ദിവസം മരണപ്പെട്ടവരുടെ ആത്മാക്കള്‍ വീടുകള്‍ സന്ദര്‍ശിക്കാന്‍ എത്തുമെന്നാണ് വിശ്വാസം. ഇതിനായി പേടിപ്പെടുത്തുന്ന വേഷങ്ങളില്‍ അവരെ സ്വീകരിക്കാന്‍ ഏവരും ഒരുങ്ങും. പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് വിശുദ്ധന്മാരുടെ തിരുനാളിന്റെ തലേദിവസമായ ഒക്ടോബര്‍ 31-ന് ഈ ആഘോഷം […]

Continue Reading
ഭര്‍ത്താവ് ടേപ്പ് വരിഞ്ഞ് ജീവനോടെ കുഴിച്ചു മൂടിയ സ്ത്രീക്ക്ഭര്‍ത്താവ് ടേപ്പ് വരിഞ്ഞ് ജീവനോടെ കുഴിച്ചു മൂടിയ സ്ത്രീക്ക് രക്ഷയായത് വാച്ച് രക്ഷയായത് വാച്ച്

ഭര്‍ത്താവ് ടേപ്പ് വരിഞ്ഞ് ജീവനോടെ കുഴിച്ചു മൂടിയ സ്ത്രീക്ക് രക്ഷയായത് വാച്ച്

ഭര്‍ത്താവ് ടേപ്പ് വരിഞ്ഞ് ജീവനോടെ കുഴിച്ചു മൂടിയ സ്ത്രീക്ക് രക്ഷയായത് വാച്ച് വാഷിംഗ്ടണ്‍ ‍: ഭര്‍ത്താവ് ജീവനോടെ കുഴിച്ചുമൂടിയ സ്ത്രീക്ക് രക്ഷയായത് ആപ്പിള്‍ വാച്ച്. അമേരിക്കയിലെ വാഷിംഗ്ടണ്‍ നഗരത്തിലെ സീയാറ്റിലാണ് അത്ഭുതകരമായ സംഭവം നടന്നത്. യങ് സൂക്ക് എന്ന 42 കാരിയെയാണ് ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ച് ടേപ്പ് കൊണ്ട് ചുറ്റി കുഴിച്ചു മൂടിയത്. ഒക്ടോബര്‍ 16-നായിരുന്നു സംഭവം. വിരമിക്കാന്‍ തുക നല്‍കുന്നതിനേക്കള്‍ നല്ലത് നിന്നെ കൊല്ലുകയാണെന്ന് പറഞ്ഞാണ് നീചനായ ഭര്‍ത്താവ് ചോ ക്യോങ് (53) ഈ ക്രൂര […]

Continue Reading
റവ ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ-പസഫിക് റീജിയൻ വൈസ് പ്രസിഡൻറ്.

റവ ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ-പസഫിക് റീജിയൻ വൈസ് പ്രസിഡൻറ്.

റവ ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ-പസഫിക് റീജിയൻ വൈസ് പ്രസിഡൻറ്. പി പി ചെറിയാൻ . ഡാലസ്: ഏഷ്യ-പസഫിക് റീജിയൻ ചർച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡന്റായി റവ ജോൺസൺ തരകനെ (യു എസ് എ )തെരഞ്ഞെടുത്തു. കഴിഞ്ഞ പത്ത് വർഷമായിചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡണ്ടായി സേവനം അനുഷ്ടിച്ചു വരികയാണ് അദ്ദേഹം . ഒക്ടോബര് 24 നു സൗത്ത് കൊറിയയിൽ ഏഷ്യ-പസഫിക് റീജിയനിലെ 23 രാജ്യങ്ങളിൽ നിന്നുള്ള ചർച്ച് ഓഫ് […]

Continue Reading
തെരുവു നായ്ക്കളെ പരിപാലിക്കേണ്ടത് റോഡിലല്ല; ദത്തെടുത്ത് വീട്ടിനുള്ളില്‍ ‍: കോടതി

തെരുവു നായ്ക്കളെ പരിപാലിക്കേണ്ടത് റോഡിലല്ല; ദത്തെടുത്ത് വീട്ടിനുള്ളില്‍ ‍: കോടതി

തെരുവു നായ്ക്കളെ പരിപാലിക്കേണ്ടത് റോഡിലല്ല; ദത്തെടുത്ത് വീട്ടിനുള്ളില്‍ ‍: കോടതി മുംബൈ: തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനും പരിപാലിക്കാനും ആഗ്രഹിക്കുന്നവര്‍ അവയെ ഔദ്യോഗികമായി ദത്തെടുക്കണമെന്നും പരിപാലനം വീട്ടിനുള്ളില്‍ മാത്രമാകണമെന്നും മുംബൈ ഹൈക്കോടതി. ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ഉത്തരവിലാണ് തെരുവു നായ്ക്കളെ സംരക്ഷിക്കുന്ന വിഷയത്തില്‍ ഉത്തരവു നടത്തിയത്. പൊതുസ്ഥലത്ത് നായ്ക്കളെ പരിപാലിക്കുന്നവരില്‍നിന്നും 200 രൂപയില്‍ കൂടുതല്‍ പിഴ ഈടാക്കാനും നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ക്ക് ബെഞ്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നായ്ക്കളെ പരിപാലിക്കണമെന്നോ, ഭക്ഷണം കൊടുക്കണമെന്നോ ആഗ്രഹിക്കുന്നവര്‍ അത് […]

Continue Reading
ലോകത്ത് ഏറ്റവും പ്രശസ്തമായ ബൈബിള്‍ വാക്യം യോഹന്നാന്‍ 3:16; സര്‍വ്വേ

ലോകത്ത് ഏറ്റവും പ്രശസ്തമായ ബൈബിള്‍ വാക്യം യോഹന്നാന്‍ 3:16; സര്‍വ്വേ

ലോകത്ത് ഏറ്റവും പ്രശസ്തമായ ബൈബിള്‍ വാക്യം യോഹന്നാന്‍ 3:16; സര്‍വ്വേ ലണ്ടന്‍ ‍: ലോകത്ത് ഏറ്റവും പ്രശസ്തമായ ബൈബിള്‍ വാക്യം യോഹന്നാന്‍ 3:16 “തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്‍കുവാന്‍ ലോകത്തെ സ്നേഹിച്ചു” ആണെന്നു വേള്‍ഡ് വിഷന്‍ നടത്തിയ ഒരു ഡിജിറ്റല്‍ സര്‍വ്വേയില്‍ പറയുന്നു. 172 രാജ്യങ്ങളില്‍ ഗൂഗിള്‍ സേര്‍ച്ചില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് ഈ വാക്യമാണ് യോഹന്നാന്‍ 3:16. ഇങ്ങനെ 2.1 മില്യണ്‍ ആളുകളാണ് ഈ […]

Continue Reading
ഒമിക്രോണിന്റെ പുതിയ വകഭേദം കടുപ്പമേറിയതെന്ന് പഠനം

ഒമിക്രോണിന്റെ പുതിയ വകഭേദം കടുപ്പമേറിയതെന്ന് പഠനം

ഒമിക്രോണിന്റെ പുതിയ വകഭേദം കടുപ്പമേറിയതെന്ന് പഠനം ഒമിക്രോണിന്റെ പുതിയ ഉപ വകഭേദമായ ബി.എ.2.75.2നെക്കുറിച്ച് ആശങ്കയുയര്‍ത്തി പഠന റിപ്പോര്‍ട്ട്. ബി.എ.2.75.2 രക്തത്തിലെ ന്യൂട്രലൈസിങ് ആന്റി ബോഡികളെ വെട്ടിച്ച് രക്ഷപെടുമെന്നും പല കോവിഡ് 19 ആന്റിബോഡി തെറാപ്പികളും ഇവയ്ക്കെതിരെ ഫലപ്രദമല്ലെന്നുമാണ് പുതിയ പഠനത്തില്‍ പറയുന്നത്. ഒമിക്രോണ്‍ വകഭേദമായ ബി.എ.2.75 പരിണമിച്ചുണ്ടായതാണ് ബി.എ.2.75.2 ഉപവകഭേദം. ഈ വര്‍ഷം ആദ്യം കണ്ടെത്തിയ ഈ ഉപവകഭേദം വിവിധ രാജ്യങ്ങളിലേക്ക് പകര്‍ന്നെങ്കിലും ഇതുമൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കുറവാണ്. ബി.എ.2.75.2 മൂലം വരുന്ന ശൈത്യകാലത്ത് […]

Continue Reading