സ്കൂളില്‍ ധ്യാനം പഠിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍

സ്കൂളില്‍ ധ്യാനം പഠിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍

സ്കൂളില്‍ ധ്യാനം പഠിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍ ബംഗളുരു: സ്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ദിവസേന പത്തു മിനിറ്റ് ന്യാനം നിര്‍ബന്ധമാക്കാന്‍ കര്‍ണാടക ബിജെപി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഏകാഗ്രതയും ആരോഗ്യവും മെച്ചപ്പെടുത്താന്‍ കുട്ടികള്‍ എല്ലാ ദിവസവും ധ്യാനിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പൊതു വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തിന്റെ വ്യത്യസ്ഥമായ സാമൂഹിക ഘടന പരിഗണിക്കാതെയുള്ള മന്ത്രിയുടെ നിര്‍ദ്ദേശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. മന്ത്രി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന […]

Continue Reading
ലോക ജനസംഖ്യ 800 കോടിയിലേക്കു കടക്കുന്നു

ലോക ജനസംഖ്യ 800 കോടിയിലേക്കു കടക്കുന്നു

ലോക ജനസംഖ്യ 800 കോടിയിലേക്കു കടക്കുന്നു ഐക്യരാഷ്ട്ര സഭ: ഈ മാസം 15-ന് ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്ന് ഐക്യരാഷ്ട്രസഭ. ഇത് 1950-ലെ 250 കോടി ജനസംഖ്യയേക്കാള്‍ മൂന്നു മടങ്ങ് അധികമാണ്. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാണെങ്കിലും വരും വര്‍ഷങ്ങളിലും വര്‍ദ്ധനവ് തുടരുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുര്‍ദൈര്‍ഘ്യവും പ്രസവിക്കുന്ന പ്രായത്തിലുള്ള സ്ത്രീകളുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ ജനസംഖ്യ 2030-ല്‍ ഏകദേശം 850 കോടിയാകും. 2050-ല്‍ 970 കോടിയും 2080-കളില്‍ 1040 കോടിയും ഉയരുമെന്നാണ് ഐക്രാഷ്ട്രസഭയുടെ വിലയിരുത്തല്‍ […]

Continue Reading
ലാബില്‍ നിര്‍മ്മിച്ച രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു

ലാബില്‍ നിര്‍മ്മിച്ച രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു

ലാബില്‍ നിര്‍മ്മിച്ച രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു ലണ്ടന്‍ ‍: പരീക്ഷണശീലയിലുണ്ടാക്കിയ രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു. മനുഷ്യനില്‍ ഇതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയുന്നതിനാണിതെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു. ഏതാനും സ്പൂണ്‍ രക്തമാണ് പരീക്ഷണത്തിനു സന്നദ്ധരായ രണ്ടു മനുഷ്യരില്‍ കുത്തി വച്ചത്. ആരോഗ്യമുള്ള പത്തുപേരിലാണ് പരീക്ഷണം നടത്തുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ രക്ത ദാതാക്കളെ തേടി അലയേണ്ടി വരുന്ന സാഹചര്യം, അത്യപൂര്‍വ്വ രക്തഗ്രൂപ്പുകള്‍ ലഭിക്കുന്നതിലുള്ള പ്രയാസവും ഒഴിവാക്കുകയാണ് ലാബില്‍ രക്തമുണ്ടാക്കുന്നതിന്റെ ഉദ്ദേശ്യം. പരീക്ഷണത്തിന്റെ വിജയത്തെ ആശ്രയിച്ചിരിക്കുമിത്. […]

Continue Reading
ചിലരെ മാത്രം കൊതുകു കടിക്കുന്നു; ഇതിനു പിന്നിലെ കാരണം

ചിലരെ മാത്രം കൊതുകു കടിക്കുന്നു; ഇതിനു പിന്നിലെ കാരണം

ചിലരെ മാത്രം കൊതുകു കടിക്കുന്നു; ഇതിനു പിന്നിലെ കാരണം എന്നെ മാത്രം കൊതുക് കടിക്കുന്നതിന് കാരണം എന്താണ്? കാലങ്ങളായി പലരും സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍ ‍. ഇതുവരെയായി നാം ധരിച്ചിരിക്കുന്നത് ചില രക്ത ഗ്രൂപ്പുകള്‍ കൊതുകുകളെ ആകര്‍ഷിക്കും. അവരെ മാത്രം കൊതുകുകള്‍ കടിക്കും എന്നാണ്. എന്നാല്‍ ഇത് തെറ്റാണെന്നു കൂടി തെളിയിച്ചിരിക്കുകയാണ് ഗവേഷകര്‍ ‍. മനുഷ്യരുടെ ത്വക്കിലുള്ള ഗന്ധമാണ് കൊതുകുകളെ ആകര്‍ഷിക്കുന്നത്. ഇതാണ് ചിലരെ മാത്രം കൊതുക് കടിക്കുന്നത്. […]

Continue Reading
ഗുജറാത്തില്‍ തീവ്ര ഹിന്ദുത്വ പ്രചരണവുമായി എഎപി

ഗുജറാത്തില്‍ തീവ്ര ഹിന്ദുത്വ പ്രചരണവുമായി എഎപി

ഗുജറാത്തില്‍ തീവ്ര ഹിന്ദുത്വ പ്രചരണവുമായി എഎപി അഹമ്മദാബാദ്: സംഘപരിവാറിന്റെ കോട്ടയായ ഗുജറാത്തില്‍ ബിജെപിയെക്കാള്‍ തങ്ങള്‍ വലിയ ഹിന്ദുത്വ പാര്‍ട്ടിയായി തെളിയിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രചരണം. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ഹിന്ദുത്വത്തിലൂന്നി സൌജന്യ വാഗ്ദാനപ്പെരുമഴ ഒരുക്കുകയാണ് എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ . മതേതരത്വവും ആദര്‍ശവുമൊക്കെ പറഞ്ഞ് ജനശ്രദ്ധ നേടി ഡല്‍ഹിയിലും പിന്നീട് പഞ്ചാബിലും അധികാരത്തില്‍ വന്ന എഎപി ഇപ്പോള്‍ ബിജെപിയുടെ ഹിന്ദുത്വ പരീക്ഷണശാലയായ ഗുജറാത്തില്‍ സംഘപരിവാറിന്റെ അതേ ഇലക്ഷന്‍ തന്ത്രം പയറ്റുകയാണ്. […]

Continue Reading
ചൈനയുടെ സുവിശേഷ പോരാളിയെ ജയിലിലടച്ചു

ചൈനയുടെ സുവിശേഷ പോരാളിയെ ജയിലിലടച്ചു

ചൈനയുടെ സുവിശേഷ പോരാളിയെ ജയിലിലടച്ചു ബീജിംഗ്: ചൈനയില്‍ തെരുവുകളില്‍ ഭയം കൂടാതെ യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്ന സുവിശേഷ പോരാളി എന്ന പേരില്‍ അറിയപ്പെടുന്ന ചെന്‍ വെന്‍ഷെങ്ങാണ് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായത്. ഇദ്ദേഹം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനം നടന്ന രാജ്യ തലസ്ഥാന നഗരിയായ ബീജിംഗില്‍ സുവിശേഷം പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്ന് ചൈനീസ് പോലീസ് ഇദ്ദേഹത്തെയും ഭാര്യയും അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് ഒക്ടോബര്‍ 16 മുതല്‍ 22 വരെ നടന്നു. […]

Continue Reading
പ്രതികാരം ചെയ്യുന്ന തലമുറ

പ്രതികാരം ചെയ്യുന്ന തലമുറ

പ്രതികാരം ചെയ്യുന്ന തലമുറ എന്തിനും ഏതിനും അക്രമങ്ങള്‍ കാട്ടുന്ന തലമുറകളാണിന്ന്. സഹോദരങ്ങള്‍ തമ്മില്‍ ‍, മാതാപിതാക്കള്‍ തമ്മില്‍ തമ്മില്‍ ‍, രാഷ്ട്രീയക്കാര്‍ തമ്മില്‍ തമ്മില്‍ ‍, സമുദായങ്ങള്‍ തമ്മില്‍ തമ്മില്‍ ‍…. ആര്‍ക്കും പരസ്പരം സ്നേഹമില്ല. ക്രൂരത നിറഞ്ഞ സംഭവങ്ങള്‍ ദിവസേന നാടിനെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെയുള്ള കൊലപാതകങ്ങള്‍ ‍, ആക്രമിച്ചു പരുക്കേല്‍പ്പിക്കല്‍ ‍, മാനഭംഗം തുടങ്ങിയ സംഭവങ്ങള്‍ കൊണ്ട് കേരളം ലോകത്തിനു മുമ്പില്‍ ലജ്ജിച്ചു തലതാഴ്ത്തുന്നു. ഒന്നു പറഞ്ഞു രണ്ടാമത്തേതിനു വാളും […]

Continue Reading
യു.എ.ഇയില്‍ 1400 വര്‍ഷം മുമ്പുണ്ടായിരുന്ന ക്രൈസ്തവ ആശ്രമം കണ്ടെത്തി

യു.എ.ഇയില്‍ 1400 വര്‍ഷം മുമ്പുണ്ടായിരുന്ന ക്രൈസ്തവ ആശ്രമം കണ്ടെത്തി

യു.എ.ഇയില്‍ 1400 വര്‍ഷം മുമ്പുണ്ടായിരുന്ന ക്രൈസ്തവ ആശ്രമം കണ്ടെത്തി അബുദാബി: യു.എ.ഇയില്‍ പൌരാണിക ക്രൈസ്തവ സന്യാസ ആശ്രമത്തിന്റെ പുരാവസ്തു അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. അറേബ്യന്‍ ഉപദ്വീപില്‍ ഇസ്ളാം മതം പ്രചരിക്കുന്നതിനു മുമ്പ് നിലനിന്നിരുന്നുവെന്നു കരുതപ്പെടുന്ന സന്യാസ ആശ്രമമാണ് കണ്ടെത്തിയത്. യു.എ.ഇ. ദ്വീപായ സിനിയയില്‍ കണ്ടെത്തിയ ആശ്രമത്തിന് 1400 വര്‍ഷം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതോടെ യു.എ.ഇ.യില്‍ കണ്ടെത്തുന്ന രണ്ടാമത്തെ പൌരാണിക ക്രൈസ്തവ ആശ്രമമാണിത്. കാലക്രമേണ ഇവിടെയുണ്ടായിരുന്ന ക്രൈസ്തവര്‍ ഇസ്ളാം മതത്തിന്റെ സ്വാധീനത്താല്‍ അതിലേക്ക് ചേരുവാന്‍ നിര്‍ബന്ധിക്കപ്പെട്ടതായാണ് നിഗമനം. കാര്‍ബണ്‍ […]

Continue Reading
വടക്കന്‍ മാസിഡോണിയയില്‍ 2,25,000 ബൈബിളുകള്‍ നല്‍കി മിഷന്‍ സംഘടന

വടക്കന്‍ മാസിഡോണിയയില്‍ 2,25,000 ബൈബിളുകള്‍ നല്‍കി മിഷന്‍ സംഘടന

വടക്കന്‍ മാസിഡോണിയയില്‍ 2,25,000 ബൈബിളുകള്‍ നല്‍കി മിഷന്‍ സംഘടന സ്കോപ്ജി: തെക്ക് കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ വടക്കന്‍ മാസിഡോണിയ (റിപ്പബ്ളിക് ഓഫ് മാസിഡോണിയ) യില്‍ യു.എസിലെ ടെക്സസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ഈസ്റ്റേണ്‍ യൂറോപ്യന്‍ മിഷന്‍സിന്റെ ആഭിമുഖ്യത്തില്‍ 2,25,000 ചില്‍ഡ്രന്‍സ് ബൈബിളുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ ജൂലൈ മാസത്തില്‍ മിഷന്‍ സംഘടനയ്ക്കു മാസിഡോണിയ സര്‍ക്കാര്‍ ഇതു സംബന്ധിച്ച് അനുവാദം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടികളുടെ ഇടയില്‍ ബൈബിളുകള്‍ വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം മറ്റൊരു യൂറോപ്യന്‍ […]

Continue Reading
നെതന്യാഹുവിന്റെ മടങ്ങി വരവ് യഹൂദ യാഥാസ്ഥിതികര്‍ക്ക് പുതു ജീവന്‍ പകരുന്നു

നെതന്യാഹുവിന്റെ മടങ്ങി വരവ് യഹൂദ യാഥാസ്ഥിതികര്‍ക്ക് പുതു ജീവന്‍ പകരുന്നു

നെതന്യാഹുവിന്റെ മടങ്ങി വരവ് യഹൂദ യാഥാസ്ഥിതികര്‍ക്ക് പുതു ജീവന്‍ പകരുന്നു ടെല്‍ അവീവ്: യിസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നേതൃത്വം നല്‍കുന്ന തീവ്ര വലതുപക്ഷ അധികാരത്തിലേക്കു മടങ്ങി വന്നത് യഹൂദ യാഥാസ്ഥിതികര്‍ക്കു പുതു ജീവന്‍ പകരുന്നു. പാര്‍ലമെന്റായ നെസെറ്റിലേക്കു ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സഖ്യം 120/65 സീറ്റുകളാണ് നേടിയത്. 31 സീറ്റുമായി നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പ്രധാനമന്ത്രി യെയിര്‍ ലാപിഡിന്റെ മധ്യ-ഇടതുപക്ഷ യഷ് അതീദ് പാര്‍ട്ടിക്ക് 24 സീറ്റുകള്‍ […]

Continue Reading