അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമ നിര്‍മ്മാണം ഉടന്‍ ‍: സര്‍ക്കാര്‍

അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമ നിര്‍മ്മാണം ഉടന്‍ ‍: സര്‍ക്കാര്‍

അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമ നിര്‍മ്മാണം ഉടന്‍ ‍: സര്‍ക്കാര്‍ തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അറുതി വരുത്തുവാന്‍ നിയമ നിര്‍മ്മാണം ഉടന്‍ എന്നു സര്‍ക്കാര്‍ ‍. ഏഴുകൊല്ലം തടവു ശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള ബില്ലിനാണ് രൂപം നല്‍കുക. നേരത്തെ ഇതു സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്തുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതെല്ലാം നടക്കാതെ വന്നു. എന്നാല്‍ ഇലന്തൂരിലെ നരബലി സംഭവത്തോടുകൂടി സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള നടപടികളാരംഭിച്ചു. നിയമവകുപ്പ് കൈമാറിയ റിപ്പോര്‍ട്ട് പരിശോധിച്ച് വേഗം നിയമനിര്‍മ്മാണം […]

Continue Reading
അനാചാരങ്ങൾക്കും , അന്ധവിശ്വാസത്തിനും അറുതി വരുത്തണം

അനാചാരങ്ങൾക്കും , അന്ധവിശ്വാസത്തിനും അറുതി വരുത്തണം

അനാചാരങ്ങൾക്കും , അന്ധവിശ്വാസത്തിനും അറുതി വരുത്തണം : ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് .പി പി ചെറിയാൻ ഡാളസ് : സമ്പൂർണ്ണ സാക്ഷരതയും, സാഹോദര്യവും, സഹവർത്തിത്വവും, അവകാശപ്പെടുന്ന കേരളത്തിൽ അടുത്തിടെ സംഭവിച്ച നരബലി, മനുഷ്യമാംസം ഭക്ഷിക്കുക എന്നീ സംഭവങ്ങൾ തികച്ചും അപലപനീയവും, മനുഷ്യ മന:സാക്ഷിക്ക് വെറുപ്പുളവാക്കുന്നതുമാണ് “ദൈവത്തിന്റെ സ്വന്തം നാട്” എന്ന് സ്വാഭിമാനത്തോടെ വിളിച്ചോതുന്ന മലയാളിയുടെ അന്ധവിശ്വാസത്തിന്റെ ചുരുളഴിയുമ്പോൾ മലയാളികൾക്ക് ലോകജനതയുടെ മുന്നിൽ തലകുനിക്കേണ്ടി വരും. കേരള സംസ്ഥാനത്ത് നടമാടുന്ന ഇത്തരത്തിലുള്ള അന്ധ വിശ്വാസങ്ങളും, […]

Continue Reading
ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത വരുന്നു, ലോകത്ത് ആദ്യത്തെ സൂപ്പര്‍സോണിക് വിമാനം

ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത വരുന്നു, ലോകത്ത് ആദ്യത്തെ സൂപ്പര്‍സോണിക് വിമാനം

ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത വരുന്നു, ലോകത്ത് ആദ്യത്തെ സൂപ്പര്‍സോണിക് വിമാനം ന്യുയോര്‍ക്ക്: സഞ്ചാരികളെ വിസ്മയിപ്പിച്ചുകൊണ്ട് വെറും 80 മിനിറ്റുകള്‍കൊണ്ട് ലണ്ടനില്‍നിന്ന് ന്യുയോര്‍ക്കിലേക്ക് കുതിക്കാന്‍ കഴിയുന്ന ഹൈപ്പര്‍ സ്റ്റിങ് എന്ന സൂപ്പര്‍ സോണിക് എയര്‍ക്രാഫ്റ്റിനെയാണ് ഇപ്പോള്‍ ലോകം ഉറ്റു നോക്കുന്നത്. ലോകത്തിലെ ആദ്യത്തെ കൊമേഴ്സല്‍ പാസഞ്ചര്‍ സൂപ്പര്‍ സോണിക് ജെറ്റായ കോണ്‍കോര്‍ഡിനേക്കാള്‍ ഏകദേശം ഇരട്ടി വേഗത്തില്‍ ഹൈപ്പര്‍ സ്റ്റിങ് പറക്കും. കോണ്‍കോര്‍ഡ് ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്. 328 അടി നീളവും 168 അടി വീതിയുമുള്ള ഹൈപ്പര്‍ സ്റ്റിങ്ങിന് 170 […]

Continue Reading
റോബോട്ടുകളെ സസ്യങ്ങളെപ്പോലെ വളരാന്‍ പ്രാപ്തമാക്കുന്ന പ്രക്രീയ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

റോബോട്ടുകളെ സസ്യങ്ങളെപ്പോലെ വളരാന്‍ പ്രാപ്തമാക്കുന്ന പ്രക്രീയ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

റോബോട്ടുകളെ സസ്യങ്ങളെപ്പോലെ വളരാന്‍ പ്രാപ്തമാക്കുന്ന പ്രക്രീയ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍ മിനസോട്ട: സോഫ്റ്റ് റോബോട്ടുകളെ ഒരു ചെടിയെപോലെ വളരാന്‍ പ്രാപ്തമാക്കുന്ന പ്രക്രീയ വികസിപ്പിച്ച് മിനസോട്ട സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ‍. പ്രൊസീഡിങ്സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് എന്ന ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്. സങ്കീര്‍ണ്ണമായ ഭൂപ്രദേശങ്ങള്‍ ‍, മനുഷ്യ ശരീരത്തിനുള്ളിലെ വിവിധയിടങ്ങള്‍ തുടങ്ങിയവയിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന സോഫ്റ്റ് റോബോട്ടുകളെ നിര്‍മ്മിക്കാന്‍ പുതിയ കണ്ടെത്തലിലൂടെ ഗവേഷകര്‍ക്ക് കഴിയും. പരുഷമായ വസ്തുക്കള്‍ക്ക് പകരം മൃദുവും വളയാന്‍ സാധിക്കുന്നതുമായ […]

Continue Reading
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ‍, പതഞ്ജലിക്കെതിരെ നടപടി വൈകുന്നു

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ‍, പതഞ്ജലിക്കെതിരെ നടപടി വൈകുന്നു

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ‍, പതഞ്ജലിക്കെതിരെ നടപടി വൈകുന്നു ന്യൂഡെല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് യോഗ പരിശീലകന്‍ ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയ്ക്കെതിരെ നടപടി വൈകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയം നിരവധി തവണ അറിയിപ്പ് നല്‍കിയിട്ടും ഉത്തരാഖണ്ഡിലെ ഡ്രഗ് ലൈസന്‍സിങ് അതോറിട്ടി വകുപ്പ് വിമുഖത കാണിക്കുകയാണെന്ന് വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയില്‍ വ്യക്തമാകുന്നു. എത്രയും വേഗം നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും ആയുഷ് മന്ത്രാലയം വ്യക്തമാക്കി. പതഞ്ജലിക്ക് കീഴിലെ ദിവ്യ ഫാര്‍മസി നിര്‍മ്മിക്കുന്ന ലിപിഡോം, ലിവോഗ്രിത്, ലിവാമൃത് […]

Continue Reading
അമേരിക്കയുമായും യുദ്ധം വേണ്ടി വരും; ഭീഷണി മുഴക്കി റഷ്യ

അമേരിക്കയുമായും യുദ്ധം വേണ്ടി വരും; ഭീഷണി മുഴക്കി റഷ്യ

അമേരിക്കയുമായും യുദ്ധം വേണ്ടി വരും; ഭീഷണി മുഴക്കി റഷ്യ വാഷിംഗ്ടണ്‍ ‍: യുക്രൈനിനെ സൈനികമായ സഹായിക്കുന്ന അമേരിക്കയുടെ നടപടി റഷ്യയും പാശ്ചാത്യ ശക്തികളും തമ്മില്‍ നേരിട്ടുള്ള യുദ്ധത്തില്‍ കലാശിക്കുമെന്ന് അമേരിക്കയിലെ റഷ്യന്‍ അംബാസിഡര്‍ അനത്തോളി ആന്റനോവ് ഭീഷണി മുഴക്കി. യു.എസ്. പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും യുക്രൈന്‍ പ്രസിഡന്റ് സെലസ്ക്കിയുമായി സൈനിക സഹകരണം സംബന്ധിച്ചു ചര്‍ച്ച നടത്തുകയും 62.5 കോടി ഡോളറിന്റെ സഹായം കൂടി പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെയാണിത്. അമേരിക്കയുടെ നടപടികള്‍ യുദ്ധത്തില്‍ […]

Continue Reading
മഞ്ഞളിന്റെ ഗുണങ്ങള്‍ ‍, അമിതമായാലും ദോഷം

മഞ്ഞളിന്റെ ഗുണങ്ങള്‍ ‍, അമിതമായാലും ദോഷം

മഞ്ഞളിന്റെ ഗുണങ്ങള്‍ ‍, അമിതമായാലും ദോഷം ഇന്ന് അടുക്കളയിലും സൌന്ദര്യ വര്‍ദ്ധക സാധനങ്ങളിലും സുപരിചിതമായ ഒന്നാണ് മഞ്ഞള്‍. ഭക്ഷണങ്ങള്‍ക്ക് നിറവും രുചിയും കിട്ടാന്‍ മഞ്ഞള്‍ ഉപയോഗിച്ചു വരുന്നു. മഞ്ഞളിന്റെ പ്രധാന ഗുണത്തിനു കാരണം അതില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആണ്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതും അണുബാധ അകറ്റി നിര്‍ത്തുന്നതിനും മഞ്ഞളിനു കഴിവുണ്ട്. കുര്‍കുമിന്‍ കൂടാതെ ബിറ്റാ കരോട്ടിന്‍ ‍, വൈറ്റമിന്‍ സി, കാല്‍സ്യം ഫ്ളവനോയിഡുകള്‍ ‍, ഫൈബര്‍ ‍, അയണ്‍ ‍, നിയാസിന്‍ ‍, പൊട്ടാസ്യം, സിങ്ക് എന്നീ […]

Continue Reading
സുവിശേഷ വേലയെ സഹായിക്കേണ്ടത് കടമ

സുവിശേഷ വേലയെ സഹായിക്കേണ്ടത് കടമ

സുവിശേഷ വേലയെ സഹായിക്കേണ്ടത് കടമ സുവിശേഷവേല ഇന്നു വളരെ ശക്തമായി ലോകത്തു നടന്നുകൊണ്ടിരിക്കുകയാണ്. ലോക ത്ത് ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില രാഷ്ട്രങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടുന്നത് സാമ്പത്തിക പ്രശ്നങ്ങളായാണ്. മിഷണറിമാര്‍ക്കും ശുശ്രൂഷകന്മാര്‍ക്കും തങ്ങളുടെ ജീവിത ആവശ്യങ്ങള്‍ക്കുള്ള പണം ഇല്ലാതെ വരുമ്പോള്‍ അവരുടെ ജീവിതം വഴിമുട്ടുന്നു. അവര്‍ ക്കുള്ള ദര്‍ശനവും എരിവും നഷ്ടപ്പെടാതെവണ്ണം പട്ടിണി കിടന്നാണെങ്കിലും സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ […]

Continue Reading
ശരീര ഭാഗങ്ങളില്‍ മറുകുകളോ കറുത്ത പാടുകളോ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക

ശരീര ഭാഗങ്ങളില്‍ മറുകുകളോ കറുത്ത പാടുകളോ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക

ശരീര ഭാഗങ്ങളില്‍ മറുകുകളോ കറുത്ത പാടുകളോ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക ഇന്ന് കാന്‍സര്‍ എന്ന മഹാ വിപത്ത് സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ത്വക്കിലെ ക്യാന്‍സര്‍ രോഗബാധ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വൈദ്യ ശാസ്ത്രം ഏറെ വികസിച്ചതിനാല്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സ നല്‍കിയാല്‍ രോഗം എളുപ്പത്തില്‍ ഭേദമാക്കാന്‍ കഴിയും. പക്ഷെ പലരും തിരിച്ചറിയുന്നില്ലെന്നു മാത്രം. ഇങ്ങനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒന്നാണ് ത്വക്കിലെ കാന്‍സര്‍ അഥവാ സ്കിന്‍ ക്യാന്‍സര്‍ ‍. മെലനോമ, ബേസല്‍ സെല്‍ കാര്‍സിനോമ, സ്ക്വാമസ് സെല്‍ കാര്‍ഡിനോമ തുടങ്ങിയ വ്യത്യസ്ത തരത്തിലുള്ള […]

Continue Reading
ന്യൂനപക്ഷ മന്ത്രാലയം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

ന്യൂനപക്ഷ മന്ത്രാലയം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

ന്യൂനപക്ഷ മന്ത്രാലയം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: ന്യൂനപക്ഷ മന്ത്രാലയം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിപ്പിക്കുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 2006-ല്‍ യു.പി.എ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചതാണ് ന്യൂനപക്ഷ മന്ത്രാലയം. ന്യൂനപക്ഷ കാര്യങ്ങള്‍ക്ക് മാത്രമായി സ്വതന്ത്ര മന്ത്രാലയം ആവശ്യമില്ലെന്നാണ് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അഭിപ്രായം. അതേ സയമം ന്യൂനപക്ഷ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികള്‍ നിലയ്ക്കുകയില്ലെന്നും സാമൂഹിക നീതി […]

Continue Reading