പ്രമുഖ മുസ്ളീങ്ങള്‍ ക്രിസ്തുവിനെ സ്വീകരിച്ചതിന് രണ്ടു സുവിശേഷകരെ കുത്തി പരിക്കേല്‍പ്പിച്ചു
സംവാദത്തില്‍ പ്രമുഖ മുസ്ളീങ്ങള്‍ ക്രിസ്തുവിനെ സ്വീകരിച്ചതിന് രണ്ടു സുവിശേഷകരെ കുത്തി പരിക്കേല്‍പ്പിച്ചു കമ്പാല: ഉഗാണ്ടയില്‍ ക്രിസ്ത്യന്‍ -ഇസ്ളാം സംവാദത്തില്‍ നിരവധി മുസ്ളീങ്ങള്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതില്‍ കോപാകുലരായവര്‍ രണ്ടു സുവിശേഷകരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കിഴക്കന്‍ ഉഗാണ്ടയില്‍ ഇഗാങ്ങ ജില്ലയിലെ മുസ്ളീം ഭൂരിപക്ഷ കേന്ദ്രമായ നമ്പിരിക ഗ്രാമത്തില്‍ സെപ്റ്റംബര്‍ 24-നായിരുന്നു ക്രൂരമായ ആക്രമണം നടന്നത്. ആന്‍ഡ്രു ഡികുസുക (35), റൊണാള്‍ഡ് മുസസിരി (26) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടേണ്ടി വന്നത്. ഇരുവരും ജില്ലയിലെ ചില കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി […]
Continue Reading
