മൊബൈല്‍ ഫോണ്‍ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാകരുത്
മൊബൈല്‍ ഫോണ്‍ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാകരുത് ഇന്ന് ആര്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഉപകരണമാണ് മൊബൈല്‍ഫോണ്‍ , പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണ്‍ . ഇവ വളരെ ശ്രദ്ധാപൂര്‍വ്വവും വിവേകത്തോടുംകൂടി ഉപയോഗിക്കേണ്ട ഒരു ഉപകരണം കൂടിയാണ്. ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ചിലര്‍ സമയം ലാഭിക്കാനായി ചാര്‍ജ്ജ് ചെയ്യാനായി പ്ളഗ്ഗ് ചെയ്യുന്നതും ഇയര്‍ഫോണോ ഹെഡ്ഫോണോ ഉപയോഗിക്കുന്നതും അവയുടെ വോളിയം കൂട്ടി വച്ച് കേള്‍ക്കുന്നതും കണ്ണിനും ചെവിക്കും കഴുത്തിനും മനസിനു പോലും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയം വേണ്ട. തുടര്‍ച്ചയായി മൊബൈല്‍ […]
Continue Reading
