കോവിഡ് ബാധിച്ച വൃദ്ധരില്‍ മറവി രോഗം കൂടുന്നതായി പഠനം

കോവിഡ് ബാധിച്ച വൃദ്ധരില്‍ മറവി രോഗം കൂടുന്നതായി പഠനം

കോവിഡ് ബാധിച്ച വൃദ്ധരില്‍ മറവി രോഗം കൂടുന്നതായി പഠനം കോവിഡ് ബാധിച്ചവരില്‍ പലവിധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കോവിഡിനു ശേഷം മാസങ്ങളോളം അതിന്റെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനെ ലോംഗ് കോവിഡ് എന്നാണ് വിളിക്കുന്നത്. കോവിഡ് ബാധിച്ച വയോധികരില്‍ മറവി രോഗം കൂടുന്നു എന്ന പുതിയ പഠന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. അല്‍ഷൈമേഴ്സ് ഡിസീസ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. യു.എസിലുള്ള അറുപത്തിയഞ്ചിനും അതിനു മുകളിലും പ്രായമുള്ള 6.2 ദശലക്ഷത്തോളം വയോധികരുടെ […]

Continue Reading
വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം -പി പി ചെറിയാൻ വാഷിംഗ്‌ടൺ:ലോകത്തിലാദ്യമായി വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത്‌ യു എസ്സിനു ചരിത്ര നേട്ടം സമ്മാനിച്ചു .ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം വാഷിങ്ടണിൻ ഗ്രാന്റ് കൗണ്ടി ഇന്റർനാഷണൽ വിമാനത്താവത്തിൽ നിന്നും സെപ്റ്റ 29നു .രാവിലെ 7 മണിക്കാണ് ആകാശത്തേക്കു പറന്നുയർന്നത്‌. കമ്പനി ആദ്യമായി നിര്‍മിച്ച പ്രോട്ടോടൈപ്പ് മോഡല്‍ വിമാനം 3,500 […]

Continue Reading
ചൈനയില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ കല്ലേറ്

ചൈനയില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ കല്ലേറ്

ചൈനയില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ കല്ലേറ് ബീജിംഗ്: ചൈനയില്‍ ബീച്ചില്‍ സ്നാനശുശ്രൂഷ നടക്കുന്നതിനിടയില്‍ അധികാരിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സെപ്റ്റംബര്‍ 10-ന് ഒരു ബീച്ചില്‍ നടത്താന്‍ ക്രമീകരിച്ച സ്നാനശുശ്രൂഷയിലാണ് ആക്രമണമുണ്ടായത്. ഷെന്‍ഷന്‍ ട്രിനിറ്റി ഹാര്‍വെസ്റ്റ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സ്നാന ശുശ്രൂഷ നടക്കുമ്പോള്‍ 20 ഓളം പേര്‍ ഒത്തുകൂടി മതപരമായ പ്രവര്‍ത്തനങ്ങള്‍ ബീച്ചില്‍ നടക്കുന്നുവെന്നും ഇതിനെ തടയണമെന്നും ബീച്ച് സൂപ്പര്‍വൈസറോട് ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ച് പാസ്റ്റര്‍ മാവോ ഷിബിനും വിശ്വാസികളും സ്നാന ശുശ്രൂഷയുമായി മുന്നോട്ടു പോയി. […]

Continue Reading
ആത്മീയ അന്ധത

ആത്മീയ അന്ധത

ആത്മീയ അന്ധത ഞങ്ങൾ കുരുടൻമാരെപോലെ ചുവർ തപ്പി നടക്കുന്നു. കണ്ണില്ലാത്തവരെ പോലെ തപ്പിത്തടഞ്ഞു നടക്കുന്നു. കണ്ണ് കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും. കുരുടൻ,കുരുടനെ വഴി നടത്തിയാൽ ഇരുവരും കുഴിയിൽ വീഴും. അനേകം മനുഷ്യരുടെ മനസ്സ് കഠിനപ്പെട്ടു പോയി. ദൈവപ്രതിരൂപമായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിക്കാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കി. അനേക മനുഷ്യരും അന്ധബുദ്ധികളായി, അജ്ഞാനം നിമിത്തം ഹൃദയകാഠിന്യം നിമിത്തം തന്നെ ദൈവത്തിന്റെ ജീവനിൽ നിന്ന് അകന്ന് മനം തഴമ്പിച്ചു പോയവർ […]

Continue Reading
യു.എസ്. ജയിലുകളില്‍ ഈ വര്‍ഷം സ്നാനപ്പെട്ടത് 450 തടവുകാര്‍

യു.എസ്. ജയിലുകളില്‍ ഈ വര്‍ഷം സ്നാനപ്പെട്ടത് 450 തടവുകാര്‍

യു.എസ്. ജയിലുകളില്‍ ഈ വര്‍ഷം സ്നാനപ്പെട്ടത് 450 തടവുകാര്‍ നെവാഡ: യു.എസില്‍ ജയിലുകളില്‍ സുവിശേഷ സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ വര്‍ഷം രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ടത് 450 തടവുകാര്‍ ‍. യു.എസിലെ നെവാഡയിലെ ഹെണ്ടേഴ്സണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ജയില്‍ സുവിശേഷ സംഘടനയായ ഗോഡ് ബിഹൈന്‍ഡ് ബാര്‍സ് എന്ന സംഘടനയുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ ദൈവം അത്ഭുതം പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇത്രയും ജയില്‍ പുള്ളികള്‍ യേശുക്രിസ്തുവിങ്കലേക്കു കടന്നു വന്ന് പുതിയ സൃഷ്ടികളായിത്തീര്‍ന്നത്. യേശു തന്റെ ശക്തി ചലിപ്പിച്ചുകൊണ്ടിരിക്കുന്നു. മിഷണറി […]

Continue Reading
സ്ത്രീകളില്‍ ഹൃദയാഘാതത്തിനു മുന്നോടിയായുള്ള ലക്ഷണങ്ങള്‍

സ്ത്രീകളില്‍ ഹൃദയാഘാതത്തിനു മുന്നോടിയായുള്ള ലക്ഷണങ്ങള്‍

സ്ത്രീകളില്‍ ഹൃദയാഘാതത്തിനു മുന്നോടിയായുള്ള ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിനു മുന്നോടിയായി ശരീരം സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അഭിപ്രായപ്പെടുന്നു. പുരുഷന്മാരില്‍ ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന വലിയ രക്ത ധമനികളിലാണ് പലപ്പോഴും കൊഴുപ്പ് അടിഞ്ഞു കൂടാറുള്ളത്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ചെറിയ രക്ത ധമനികളിലാണ് പലപ്പോഴും കൊഴുപ്പ് അടിയുക. ഇതാണ് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത ലക്ഷണങ്ങള്‍ ഹൃദയാഘാതത്തോട് അനുബന്ധിച്ച് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം. ഹൃദാഘാതത്തെ അതിജീവിച്ച 500 സ്ത്രീകളില്‍ നടത്തിയ സര്‍വ്വേ പ്രകാരം […]

Continue Reading
ഇക്കിള്‍ ഉണ്ടാകുന്നതും അതിനു പരിഹാരവും

ഇക്കിള്‍ ഉണ്ടാകുന്നതും അതിനു പരിഹാരവും

ഇക്കിള്‍ ഉണ്ടാകുന്നതും അതിനു പരിഹാരവും ചിലപ്പോള്‍ പൊതു സമൂഹത്തിലും മറ്റും ഇരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഇക്കിള്‍ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഇക്കിള്‍ പെട്ടന്ന് പോകുമെങ്കിലും ചിലപ്പോള്‍ അത് നീണ്ടു പോകാറുമുണ്ട്. ശ്വാസകോശത്തെയും ഉദരത്തെയും തമ്മില്‍ വേര്‍പെടുത്തുന്ന പേശിയായ ഡയഫ്രത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുമ്പോഴാണ് ഇതുണ്ടാകുന്നത്. അമിതമോ അതിവേഗത്തിലോ ഭക്ഷണം കഴിക്കുന്നതും മദ്യമോ, കാര്‍ബെണേറ്റഡ് പാനീയമോ കഴിക്കുന്നതും ഇക്കിളുണ്ടാക്കാന്‍ കാരണമാണ്. പേടി മാനസിക സമ്മര്‍ദ്ദം, ദേഷ്യം എന്നിവ മൂലവും ഇക്കിള്‍ ഉണ്ടാകാം. ഐസിട്ട വെള്ളം കുടിക്കുന്നതിലൂടെയും പഞ്ചസാര കഴിക്കുന്നതിലൂടെയും അല്ലെങ്കില്‍ കുറച്ചു […]

Continue Reading
ഇസ്ളാം മതത്തിലേക്ക് തിരികെ വരാത്തതിന് സോമാലി പാസ്റ്ററെ ആക്രമിച്ചു

ഇസ്ളാം മതത്തിലേക്ക് തിരികെ വരാത്തതിന് സോമാലി പാസ്റ്ററെ ആക്രമിച്ചു

ഇസ്ളാം മതത്തിലേക്ക് തിരികെ വരാത്തതിന് സോമാലി പാസ്റ്ററെ ആക്രമിച്ചു ദൈവസഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു വരുന്ന യുവ പാസ്റ്ററെ ഇസ്ളാം മതത്തിലേക്കു തിരികെ കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. സുരക്ഷാ കാരണങ്ങളാല്‍ പേരു വെളിപ്പെടുത്താത്ത 33 വയസ്സുള്ള പാസ്റ്ററാണ് ആക്രമിക്കപ്പെട്ടത്. ഇദ്ദേഹം ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെടുകയും 2014-ല്‍ സോമാലിയായില്‍നിന്നും അയല്‍ രാജ്യമായ കെനിയയിലേക്കു കടന്നു വരികയും വടക്കു കിഴക്കന്‍ പ്രവിശ്യയായ വാജിര്‍ കൌണ്ടിയില്‍ രഹസ്യമായി ദൈവസഭ സ്ഥാപിക്കുകയുമുണ്ടായി. കെനിയയില്‍ സഭയ്ക്ക് നിയമ പ്രശ്നങ്ങളില്ലെങ്കിലും സൊമാലിയായില്‍നിന്നും ബന്ധുക്കള്‍ […]

Continue Reading
കണ്ണുനീരിന്റെ അളവ് കുറഞ്ഞാല്‍ കണ്ണിന് ദോഷം ചെയ്യും

കണ്ണുനീരിന്റെ അളവ് കുറഞ്ഞാല്‍ കണ്ണിന് ദോഷം ചെയ്യും

കണ്ണുനീരിന്റെ അളവ് കുറഞ്ഞാല്‍ കണ്ണിന് ദോഷം ചെയ്യും ജീവിതത്തില്‍ ഒരു തുള്ളി കണ്ണീരെങ്കിലും പൊഴിക്കാത്തവര്‍ ആരുമില്ല. കാരണം ദൈവം കനിഞ്ഞു നല്‍കിയ ഒരു അനുഗ്രഹമാണ് കണ്ണീര്‍ ‍. കണ്ണിന്റെ വരള്‍ച്ചയ്ക്ക് പ്രധാന കാരണം അവയില്‍ ബാഷിപീകരണവും, കണ്ണീരിന്റെ അളവ് കുറയുന്നത് നിമിത്തവും കണ്ണിലെ നേര്‍ത്ത പാളിക്കുണ്ടാകുന്ന തകരാറുമാണ്. കണ്ണിലെ എരിച്ചില്‍ ‍, ചൊറിച്ചില്‍ ‍, ചുവപ്പ്, തളര്‍ച്ച, കാഴ്ച മങ്ങല്‍ തുടങ്ങിവയാണ് വരണ്ട കണ്ണിന്റെ ലക്ഷണങ്ങള്‍ ‍. തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ‍, ടിവി, കമ്പ്യൂട്ടര്‍ എന്നിവയുടെ […]

Continue Reading
ആഗോള അടിയന്തിരാവസ്ഥ ആസന്നമായി, 345 ദശലക്ഷം ആളുകള്‍ പട്ടിണിയില്‍

ആഗോള അടിയന്തിരാവസ്ഥ ആസന്നമായി, 345 ദശലക്ഷം ആളുകള്‍ പട്ടിണിയില്‍

ആഗോള അടിയന്തിരാവസ്ഥ ആസന്നമായി, 345 ദശലക്ഷം ആളുകള്‍ പട്ടിണിയില്‍ ലോകത്ത് 345 ദശലക്ഷം ആളുകള്‍ പട്ടിണിയിലേക്ക് നീങ്ങുന്നതായി ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഇതുമൂലം ലോകം അത്യപൂര്‍വ്വമായ ആഗോള അടിയന്തിരാവസ്ഥ നേടിരുന്നതായിട്ടാണ് യു.എന്‍ ‍. ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബിസിലി യു.എന്‍ രക്ഷാകൌണ്‍സിലില്‍ വെളിപ്പെടുത്തിയത്. യുക്രൈനിലെ യുദ്ധത്തെ തുടര്‍ന്ന് 70 ദശലക്ഷം പേരാണ് പട്ടിണിയിലായത്. ഫുഡ് പ്രോഗ്രാം ഏജന്‍സി പ്രവര്‍ത്തിക്കുന്ന 82 രാജ്യങ്ങളിലെ 345 ദശലക്ഷം ആളുകളാണ് കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നത്. കോവിഡ് മഹാമാരിക്ക് […]

Continue Reading