45 വിശ്വാസികളെ ചര്‍ച്ചില്‍നിന്നും തട്ടിക്കൊണ്ടുപോയി
നൈജീരിയായില്‍ 45 വിശ്വാസികളെ ചര്‍ച്ചില്‍നിന്നും തട്ടിക്കൊണ്ടുപോയി കഡുന: നൈജീരിയായില്‍ ചര്‍ച്ച് ഹാളില്‍ ആരാധിച്ചുകൊണ്ടിരുന്ന 45 ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. സെപ്റ്റംബര്‍ 19-ന് തിങ്കളാഴ്ച കഡുന സംസ്ഥാനത്തെ കസുവാന്‍ മഗാനി ടൌണിലെ ഖെരുബീം ആന്‍ഡ് സെറാഫിം ചര്‍ച്ചിലാണ് സംഭവം നടന്നതെന്ന് സതേണ്‍ കഡുന പീപ്പിള്‍സ് യൂണിയന്‍ (എസ്ഒകെഎപിയു) എന്ന സംഘടനയുടെ പ്രസിഡന്റ് അവേമി മൈസാമാരി മാധ്യമങ്ങളോട് അറിയിച്ചു. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കുടുംബാംഗങ്ങളോട് വന്‍ തുക മോചന ദ്രവ്യം ആവശ്യപ്പെടുകയുമുണ്ടായി. 4 ലക്ഷം യു.എസ്. ഡോളറാണ് (എന്‍ 200 […]
Continue Reading
