മതപരിവര്‍ത്തന നിരോധനം: ക്രിസ്ത്യന്‍ സംഘടനകള്‍ നിയമ നടപടിയിലേക്ക്

മതപരിവര്‍ത്തന നിരോധനം: ക്രിസ്ത്യന്‍ സംഘടനകള്‍ നിയമ നടപടിയിലേക്ക്

മതപരിവര്‍ത്തന നിരോധനം: ക്രിസ്ത്യന്‍ സംഘടനകള്‍ നിയമ നടപടിയിലേക്ക് ബംഗളുരു: കര്‍ണാടകയിലെ വിവാദ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ (കര്‍ണാടക മത സ്വാതന്ത്ര്യഅവകാശ സംരക്ഷണ ബില്‍ 2021) ക്രിസ്ത്യന്‍ സംഘടനകള്‍ നിയമ നടപടി സ്വീകരിക്കുന്നു. ഏത് മതവും സ്വീകരിക്കാനുള്ള പൌരന്മാരുടെ മൌലികാവകാശത്തെ ഹനിക്കുന്നതാണ് നിയമമെന്നും സംസ്ഥാനത്തെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണിതെന്നും ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു. മതംമാറ്റ നിരോധന നിയമം കര്‍ണാടകയിലെ എല്ലാ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കും ആശങ്കയും ഭയവും ഉളവാക്കുന്നതാണെന്ന് ബാംഗ്ളൂര്‍ ആര്‍ച്ച് ഡയോസിസ് പിആര്‍ഒയും വക്താവുമായ ജെ.എ. കാന്ത് രാജ് […]

Continue Reading
മൊസമ്പിക്കില്‍ 8 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; ചര്‍ച്ചുകള്‍ അഗ്നിക്കിരയാക്കി

മൊസമ്പിക്കില്‍ 8 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; ചര്‍ച്ചുകള്‍ അഗ്നിക്കിരയാക്കി

മൊസമ്പിക്കില്‍ 8 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; ചര്‍ച്ചുകള്‍ അഗ്നിക്കിരയാക്കി മപുടോ: ആഫ്രിക്കന്‍ രാഷ്ട്രമായ മൊസമ്പിക്കില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ 8 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും രണ്ടു ചര്‍ച്ചുകള്‍ ‍, 120 വീടുകള്‍ എന്നിവ അഗ്നിക്കിരയാക്കപ്പെടുകയുമുണ്ടായി. ഐഎസ് ബന്ധമുള്ള തീവ്രവാദി സംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ 6-നു ഒരു ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ മരിയ സി കോപ്പി (84) നകാല നഗരത്തില്‍ രാത്രി തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു. അഹിലു സുന്ന വജാമ എന്ന സംഘടനയാണു കൊലയ്ക്കു […]

Continue Reading
വരുന്നു പുതിയ കോവിഡ്; അതീവ ജാഗ്രത വേണമെന്ന് ഡബ്ളിയുഎച്ച്ഒ

വരുന്നു പുതിയ കോവിഡ്; അതീവ ജാഗ്രത വേണമെന്ന് ഡബ്ളിയുഎച്ച്ഒ

വരുന്നു പുതിയ കോവിഡ്; അതീവ ജാഗ്രത വേണമെന്ന് ഡബ്ളിയുഎച്ച്ഒ ജനീവ: കോവിഡ് വൈറസ് ബാധയുടെ പുതിയ വകഭേദങ്ങളെക്കുറിച്ച് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഭാവിയില്‍ കൊറോണ വൈറസ് തരംഗങ്ങള്‍ ഉണ്ടാകുമെന്നും ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കണണെന്നും ഉയര്‍ന്നു വരുന്ന ഏതു ഭീഷണികള്‍ക്കെതിരെയും പ്രതികരിക്കാന്‍ തയ്യാറാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. പാന്‍ഡെമിക് അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ഒരിക്കലും മെച്ചപ്പെട്ട അവസ്ഥയിലായിരുന്നില്ല. ഡബ്ളിയുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബുധനാഴ്ച ജനീവയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞു. സംഘടനയുടെ കണക്കനുസരിച്ച് സെപ്റ്റംബര്‍ 5 […]

Continue Reading
യുഎസില്‍ 2050 ഓടെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പദവി നഷ്ടപ്പെട്ടേക്കുമെന്ന് പഠനം

യുഎസില്‍ 2050 ഓടെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പദവി നഷ്ടപ്പെട്ടേക്കുമെന്ന് പഠനം

യുഎസില്‍ 2050 ഓടെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പദവി നഷ്ടപ്പെട്ടേക്കുമെന്ന് പഠനം വാഷിംഗ്ടണ്‍ ‍: യുഎസില്‍ ക്രൈസ്തവരുടെ നിലനില്‍പിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള പഠന റിപ്പോര്‍ട്ട് പുറത്ത്. ക്രൈസ്തവ വിശ്വാസത്തിനു മൂല്യശേഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന അമേരിക്കയില്‍ 2050ഓടെ ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രം എന്ന പദവി നഷ്ടപ്പെട്ടേക്കുമെന്ന് പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ യുവാക്കളില്‍ നല്ലൊരു ശതമാനം പേര്‍ ക്രൈസ്തവ വിശ്വാസത്തില്‍നിന്നും അകലുന്നു. ഈ അവസ്ഥയ്ക്ക് വേഗം സംഭവിച്ചുകൊണ്ടിരിക്കുന്നു. […]

Continue Reading
കാലാവസ്ഥാ വ്യതിയാനം; ഇന്ത്യ ഉള്‍പ്പെടെ അപകട ദിശയിലേക്കെന്ന് മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനം; ഇന്ത്യ ഉള്‍പ്പെടെ അപകട ദിശയിലേക്കെന്ന് മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനം; ഇന്ത്യ ഉള്‍പ്പെടെ അപകട ദിശയിലേക്കെന്ന് മുന്നറിയിപ്പ് കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ ലോകം തെറ്റായ ദിശയിലേക്കെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളില്‍ പ്രതിദിനം ശരാശരി 20 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടാകുന്നുവെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് പറഞ്ഞു. ലോക കാലാവസ്ഥാ സംഘടനയുമായി ചേര്‍ന്ന് വിവിധ ഏജന്‍സികള്‍ നടത്തിയ ഏറ്റവും പുതിയ പഠനം അനുസരിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കാര്‍ബണ്‍ഡൈഓക്സൈഡിന്റെ ബഹിര്‍ഗമന തോത് വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ പ്രകൃതി ദുരന്തങ്ങളില്‍ […]

Continue Reading
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇവ ധാരാളമാണ്

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇവ ധാരാളമാണ്

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇവ ധാരാളമാണ് ഇന്ന് ശരീരഭാരം കുറയ്ക്കാനായി വിപണിയില്‍ നിരവധി മരുന്നുകളുണ്ട്. എന്നാല്‍ വിപരീത ഫലങ്ങളൊന്നുമില്ലാതെ തടികുറയ്ക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതിനായി മധുരം അമിതമായി ഉപയോഗിക്കുന്ന ശീലം കുറയ്ക്കുക. മധുരത്തിനു പകരം തേന്‍ ഉപയോഗിക്കാം. അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാനും തടി കുറയ്ക്കാനും കറുവാപ്പട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ബട്ടര്‍ ഫ്രൂട്ട്, അഥവാ അവക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ് ഇവ വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പ് പുറന്തള്ളുവാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കുവാനും ഇതു നല്ലതാണ്. ശരീരത്തിന് നല്ല […]

Continue Reading
അഞ്ചുകോടി ജനങ്ങള്‍ ആധുനിക അടിമത്വത്തില്‍ ‍: യു.എന്‍

അഞ്ചുകോടി ജനങ്ങള്‍ ആധുനിക അടിമത്വത്തില്‍ ‍: യു.എന്‍

അഞ്ചുകോടി ജനങ്ങള്‍ ആധുനിക അടിമത്വത്തില്‍ ‍: യു.എന്‍ ജനീവ; ലോകത്ത് അഞ്ച് കോടി ജനങ്ങള്‍ ആധുനിക നിലയിലെ അടിമത്വത്തില്‍ അകപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന. നിര്‍ബന്ധിത ജോലി, നിര്‍ബന്ധിത വിവാഹം തുടങ്ങി വിവിധ രീതികളിലാണിതെന്നും സമീപ കാലത്ത് ഇതില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2030-ഓടെ ആധുനിക അടിമത്വം തുടച്ചു നീക്കാനാണ് യുഎന്നിന്റെ തീരുമാനം. എന്നാല്‍ 2016-മുതല്‍ 2021 വരെ നിര്‍ബന്ധിത വിവാഹത്തിലും തൊഴിലിലും പെട്ടവരുടെ എണ്ണം ഒരു കോടിയിലെത്തി. കണക്കുകള്‍ പ്രകാരം 150-ല്‍ ഒരാള്‍ വീതം ആധുനിക അടിമത്വത്തിന്റെ […]

Continue Reading
രാജ്യത്തെ 80 ശതമാനം വിദ്യാര്‍ത്ഥികളും മാനസിക സംഘര്‍ഷത്തില്‍ ‍, പരിഹരിക്കാന്‍ നടപടി

രാജ്യത്തെ 80 ശതമാനം വിദ്യാര്‍ത്ഥികളും മാനസിക സംഘര്‍ഷത്തില്‍ ‍, പരിഹരിക്കാന്‍ നടപടി

രാജ്യത്തെ 80 ശതമാനം വിദ്യാര്‍ത്ഥികളും മാനസിക സംഘര്‍ഷത്തില്‍ ‍, പരിഹരിക്കാന്‍ നടപടി ന്യൂഡെല്‍ഹി: രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദം സമയ ബന്ധിതമായി തിരിച്ചറിഞ്ഞ് നടപടിയെടുക്കണമെന്ന് സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി എന്‍സിഇആര്‍ടി. സ്കൂളുകള്‍ കേന്ദ്രീകരിച്ച് മാനസിക ആരോഗ്യ ഉപദേശക സമിതി രൂപീകരിക്കുന്നതുള്‍പ്പെടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ 80 ശതമാനം വിദ്യാര്‍ത്ഥികളും ഉത്ക്കണ്ഠയും മാനസിക സംഘര്‍ഷവും നേരിടുന്നതായി സര്‍വ്വേയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. വിദ്യാര്‍ത്ഥികളുടെ മാനസിക ക്ഷേമം ഉറപ്പാക്കുന്നതിന് സ്കൂള്‍ കേന്ദ്രീകരിച്ച് മാനസികാരോഗ്യ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മാതാപിതാക്കളെക്കൂടി ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് […]

Continue Reading
ക്രിസ്തുവിനെ സ്വീകരിച്ചതിന് ലിബിയന്‍ യുവാവിന് വധശിക്ഷ

ക്രിസ്തുവിനെ സ്വീകരിച്ചതിന് ലിബിയന്‍ യുവാവിന് വധശിക്ഷ

ക്രിസ്തുവിനെ സ്വീകരിച്ചതിന് ലിബിയന്‍ യുവാവിന് വധശിക്ഷ ട്രിപ്പോളി: ലിബിയയില്‍ ഇസ്ളാം മതം വിട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച യുവാവിനു കോടതി വധശിക്ഷ വിധിച്ചു. നാലു വര്‍ഷം മുമ്പാണ് യുവാവ് ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു കടന്നു വന്നത്. അന്ന് പോലീസ് അറസ്റ്റു ചെയ്തു മാസങ്ങളോളം കോടതികളും തടവറകളുമായി കഴിഞ്ഞു വരികയായിരുന്ന യുവാവിനെതിരായി മാധ്യമങ്ങളിലൂടെ വന്‍ പ്രചരണങ്ങളും നേരത്തെ വന്നിരുന്നു. പടിഞ്ഞാറന്‍ ലിബിയയിലെ ഒരു കോടതിയാണ് വധശിക്ഷ വിധിച്ചത്. യുവാവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. ലിബിയയില്‍ നേരത്തെ […]

Continue Reading
'ഒരു മാസത്തെ പ്ളാന്‍ ‍' 28 ദിവസം; ട്രായ് വടിയെടുത്തപ്പോള്‍ ടെലികോം കമ്പനികള്‍ നന്നായി

‘ഒരു മാസത്തെ പ്ളാന്‍ ‍’ 28 ദിവസം; ട്രായ് വടിയെടുത്തപ്പോള്‍ ടെലികോം കമ്പനികള്‍ നന്നായി

‘ഒരു മാസത്തെ പ്ളാന്‍ ‍’ 28 ദിവസം; ട്രായ് വടിയെടുത്തപ്പോള്‍ ടെലികോം കമ്പനികള്‍ നന്നായി ന്യൂഡെല്‍ഹി: ഒരു മാസത്തെ പ്ളാന്‍ എന്നു പറഞ്ഞ് 28 ദിവസമാക്കി ചുരുക്കുന്ന ടെലികോം സേവന ദാതാക്കള്‍ക്കെതിരെ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വടിയെടുത്തപ്പോള്‍ എല്ലാ ടെലികോം കമ്പനികളും അനുസരണയുള്ളവരായി 30 ദിവസം കാലാവധി ഉള്ളതും ഒരേ തിയതിയില്‍ പുതുക്കാവുന്നതുമായ പ്ളാനുകള്‍ പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജിങ്ങില്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവണത മാസങ്ങളായി നടന്നു വരികയായിരുന്നു. ഇതിനാണ് മാറ്റം ഉണ്ടായത്. 28 […]

Continue Reading