പരിശോധനയ്ക്കായി പൌഡര്‍ നിര്‍മ്മിക്കാം; വില്‍ക്കരുത്: ജോണ്‍സണ്‍ കമ്പനിയോട് ഹൈക്കോടതി

പരിശോധനയ്ക്കായി പൌഡര്‍ നിര്‍മ്മിക്കാം; വില്‍ക്കരുത്: ജോണ്‍സണ്‍ കമ്പനിയോട് ഹൈക്കോടതി

പരിശോധനയ്ക്കായി പൌഡര്‍ നിര്‍മ്മിക്കാം; വില്‍ക്കരുത്: ജോണ്‍സണ്‍ കമ്പനിയോട് ഹൈക്കോടതി മുംബൈ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൌഡര്‍ നിര്‍മ്മിക്കുന്നതിന് കമ്പനിക്ക് അനുമതി നല്‍കി ബോംബെ ഹൈക്കോടതി. പൌഡര്‍ നിര്‍മ്മിക്കാനും സാമ്പിളുകള്‍ പരിശോധിക്കാനുമാണ് കോടതി അനുമതി നല്‍കിയത്. ജസ്റ്റിസുമാരായ എസ് വി. നാഗാപൂര്‍വാല, എസ്.ജി. ഡിഗെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച മുംബൈയിലെ മുള്ളണ്ട് ഏരിയായിലുള്ള കമ്പനിയുടെ ഫാക്ടറിയില്‍ നിന്ന് പുതിയ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംസ്ഥാന ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനോട് കോടതി […]

Continue Reading
ജീവജാലങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി കോവളം കടലിന് പച്ച നിറം വിഴിഞ്ഞം: കോവളം കടലിന് പച്ചനിറം കണ്ട് സഞ്ചാരികള്‍ ആദ്യം ഭയന്നെങ്കിലും പിന്നീട് കൌതുകമായി മാറുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് കോവളം ഗ്രോവ് ബീച്ചില്‍ തിരകള്‍ക്ക് പച്ചനിറം കണ്ടു തുടങ്ങിയത്. വെട്ടുകാട് ഭാഗം മുതല്‍ കടലിന് പച്ചനിറമായിരുന്നു. ആല്‍ഗ ബ്ളൂം എന്നറിയപ്പെടുന്ന പ്രതിഭാസമാണിതെന്ന് അധികൃതര്‍ പറഞ്ഞു. വിഷാംശമുള്ളതിനാല്‍ കടലിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതാണിത്. ഈ പ്രദേശങ്ങളില്‍ മത്സ്യങ്ങള്‍ വരില്ല. മുമ്പ് കോഴിക്കോട്, ആലപ്പുഴ, കൊല്ലം ബീച്ചുകളിലും ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. രാത്രി കാലങ്ങളില്‍ ഇവയ്ക്ക് തിളക്കം അനുഭവപ്പെടും. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം കടലിലെ ആവാസ വ്യവസ്ഥ താളം തെറ്റുന്നതും കടല്‍ പച്ചനിറമാകാന്‍ കാരണമാകുന്നു. കടലില്‍ വളരുന്ന ആല്‍ഗകള്‍ അതീവ വിഷാംശമടങ്ങിയവയാണ്. ആല്‍ഗകള്‍ അടങ്ങിയ കടല്‍ വിഭവങ്ങള്‍ ഉപയോഗിക്കുന്നത് ജീവന് വരെ ഭീഷണിയാണ്. മനുഷ്യനും പ്രകൃതിക്കും ദോഷകരമായ നിരവധി രാസവസ്തുക്കള്‍ ആല്‍ഗകളില്‍ അടങ്ങിയിരിക്കുന്നു.

ജീവജാലങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി കോവളം കടലിന് പച്ച നിറം

ജീവജാലങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി കോവളം കടലിന് പച്ച നിറം വിഴിഞ്ഞം: കോവളം കടലിന് പച്ചനിറം കണ്ട് സഞ്ചാരികള്‍ ആദ്യം ഭയന്നെങ്കിലും പിന്നീട് കൌതുകമായി മാറുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് കോവളം ഗ്രോവ് ബീച്ചില്‍ തിരകള്‍ക്ക് പച്ചനിറം കണ്ടു തുടങ്ങിയത്. വെട്ടുകാട് ഭാഗം മുതല്‍ കടലിന് പച്ചനിറമായിരുന്നു. ആല്‍ഗ ബ്ളൂം എന്നറിയപ്പെടുന്ന പ്രതിഭാസമാണിതെന്ന് അധികൃതര്‍ പറഞ്ഞു. വിഷാംശമുള്ളതിനാല്‍ കടലിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതാണിത്. ഈ പ്രദേശങ്ങളില്‍ മത്സ്യങ്ങള്‍ വരില്ല. മുമ്പ് കോഴിക്കോട്, ആലപ്പുഴ, കൊല്ലം ബീച്ചുകളിലും ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. […]

Continue Reading
ഗുജറാത്തില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച് ബിജെപി

ഗുജറാത്തില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച് ബിജെപി

ഗുജറാത്തില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച് ബിജെപി ഗാന്ധിനഗര്‍ ‍: അടുത്തമാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട മോഹന്‍ കൊങ്കണിയെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപിയുടെ രാഷ്ട്രീയ നീക്കം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ബിജെപി സംസ്ഥാനത്ത് നിയമസഭയിലേക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്ന ആദ്യ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയാണ് കൊങ്കണി. ഗുജറാത്തിലെ വ്യാരാ മണ്ഡലത്തില്‍ നിന്നാണ് മോഹന്‍ കൊങ്കാണി ജനവിധി തേടുന്നത്. വ്യാരാ മണ്ഡലത്തിലെ 2.23 ലക്ഷം വോട്ടര്‍മാരില്‍ 45 ശതമാനവും ക്രിസ്ത്യാനികളാണ്. ഇതിനു പുറമേ ഈ മണ്ഡലം സ്ഥിരമായി കോണ്‍ഗ്രസ്സാണ് കൈയ്യടക്കി […]

Continue Reading
മധ്യപ്രദേശ് മതപരിവര്‍ത്തന നിരോധന നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധം: ഹൈക്കോടതി

മധ്യപ്രദേശ് മതപരിവര്‍ത്തന നിരോധന നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധം: ഹൈക്കോടതി

മധ്യപ്രദേശ് മതപരിവര്‍ത്തന നിരോധന നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധം: ഹൈക്കോടതി ഭോപ്പാല്‍ ‍: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനെന്ന പേരില്‍ മധ്യപ്രദേശില്‍ നടപ്പാക്കിയ മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി. നിയമപ്രകാരം ആരെങ്കിലും മതം മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 60 ദിവസം മുമ്പ് ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കണം. വ്യവസ്ഥ ലംഘിച്ചാല്‍ മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ തടവും കുറഞ്ഞത് 50,000 രൂപാ പിഴയുമാണ് ശിക്ഷ. 10-ാം വകുപ്പിലെ ഈ വ്യവസ്ഥയാണ് ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് […]

Continue Reading
പക്ഷാഘാതം സംഭവിച്ചവര്‍ക്കും നടക്കാം; പുതു ജീവന്‍ നല്‍കുന്ന കണ്ടുപിടിത്തവുമായി ഗവേഷകര്‍

പക്ഷാഘാതം സംഭവിച്ചവര്‍ക്കും നടക്കാം; പുതു ജീവന്‍ നല്‍കുന്ന കണ്ടുപിടിത്തവുമായി ഗവേഷകര്‍

പക്ഷാഘാതം സംഭവിച്ചവര്‍ക്കും നടക്കാം; പുതു ജീവന്‍ നല്‍കുന്ന കണ്ടുപിടിത്തവുമായി ഗവേഷകര്‍ പക്ഷാഘാതം സംഭവിച്ചവര്‍ക്കും ഇനി പഴയതുപോലെ നടക്കാമെന്ന പുതുജീവന്‍ നല്‍കുന്ന കണ്ടുപിടിത്തം മനുഷ്യ വര്‍ഗ്ഗത്തിനു പുത്തന്‍ പ്രതീക്ഷ നല്‍കുന്നു. സുഷുമ്നാ നാഡിയുടെ ഉത്തേജനം വഴി സജീവമാകുകയും പുനര്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന നാഡീകോശം ആണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം നാഡീ കോശം രോഗികളെ എഴുന്നേറ്റു നടക്കുന്നതിനും പേശികളെ പുനര്‍ നിര്‍മ്മിക്കുന്നതിനും സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒമ്പത് രോഗികളില്‍ നടത്തിയ ഈ കണ്ടെത്തല്‍ വൈദ്യശാസ്ത്ര രംഗത്ത് വലിയ കുതിച്ചു ചാട്ടമാണ് സംഭവിക്കാന്‍ […]

Continue Reading

ക്രൂശിന്റെ വചനം

ക്രൂശിന്റെ വചനം അപ്പോസ്തോല പ്രവൃത്തി 16-ല്‍ ഇപ്രകാരം കാണുന്നു. ദൈവത്തിന്റെ ദാസനായ വി. പൌലോസ് ഒരിക്കല്‍ നഗരത്തില്‍ ബിംബങ്ങള്‍ നിറഞ്ഞിരിക്കുന്നത് കണ്ട് തന്റെ മനസ്സിന് ചൂടുപിടിച്ചു. യേശുവിനെക്കുറിച്ച് പ്രസ്താവിച്ചപ്പോള്‍ എപ്പീക്കൂര്യരും. സ്തോയിക്കരുമായിരുന്ന ചില തത്വജ്ഞാനികള്‍ ദൈവദാസനോട് വാദിച്ചു. തന്റെ വാക്ക് അംഗീകരിച്ചവര്‍ സുവിശേഷം കേള്‍ക്കുവാന്‍ സമ്മതിച്ചു. എന്നാല്‍ അംഗീകരിക്കാത്തവര്‍ തന്നെ പരിഹസിച്ചു. ഈ കാലഘട്ടത്തിലും അനേകം ഭവനങ്ങളിലും മനുഷ്യഹൃദയങ്ങളിലും ബിംബങ്ങളും വിഗ്രഹങ്ങളും നിറഞ്ഞ മനുഷ്യരുടെ നാശാവസ്ഥ കണ്ടിട്ട് നിത്യരക്ഷാമാര്‍ഗ്ഗമായ യേശുവിനെ പ്രസംഗിക്കുമ്പോള്‍ രക്ഷിക്കപ്പെടുവാനുള്ളവര്‍ വിശ്വസിക്കുകയും അംഗീകരിക്കുകയും നിത്യനാശത്തിലേക്കു […]

Continue Reading
മതം മാറ്റാന്‍ ശ്രമിച്ചു എന്നാരോപിച്ച് കര്‍ണാടകയില്‍ 15 ക്രൈസ്തവര്‍ക്കെതിരെ കേസ്

മതം മാറ്റാന്‍ ശ്രമിച്ചു എന്നാരോപിച്ച് കര്‍ണാടകയില്‍ 15 ക്രൈസ്തവര്‍ക്കെതിരെ കേസ്

മതം മാറ്റാന്‍ ശ്രമിച്ചു എന്നാരോപിച്ച് കര്‍ണാടകയില്‍ 15 ക്രൈസ്തവര്‍ക്കെതിരെ കേസ് ബംഗളുരു: കര്‍ണാടകയില്‍ ഹിന്ദു മതത്തില്‍നിന്ന് ക്രിസ്തു മതത്തിലേക്ക് നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് ശ്രമിച്ചു എന്ന പരാതിയില്‍ 15 പേര്‍ക്കെതിരെ കേസടുത്തു. ധാര്‍വാഡ് ജില്ലയിലെ ഹുബ്ബള്ളിയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. പ്രദേശത്തെ ദമ്പതികള്‍ തമ്മിലുള്ള കുടുംബ കലഹത്തില്‍ നിന്നാണ് മതംമാറ്റം സംബന്ധിച്ചുള്ള വിവരം പുറത്തു വന്നത് എന്നാണ് റിപ്പോര്‍ട്ട്. ഭാര്യ തന്നെ ക്രിസ്ത്യാനിയാകാന്‍ നിര്‍ബന്ധിക്കുന്നു എന്നും ഇല്ലെങ്കില്‍ ഒപ്പം താമിസിക്കില്ലെന്നു ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് ഭര്‍ത്താവിന്റെ പരാതി. ഹിന്ദു ശിക്കലിഗാര സമുദായത്തില്‍പ്പെട്ട […]

Continue Reading
കോവിഡ് വീണ്ടും വന്നാല്‍ മരണ സാധ്യത രണ്ടിരട്ടി, ആശങ്ക ഉയര്‍ത്തി പഠന റിപ്പോര്‍ട്ട്

കോവിഡ് വീണ്ടും വന്നാല്‍ മരണ സാധ്യത രണ്ടിരട്ടി, ആശങ്ക ഉയര്‍ത്തി പഠന റിപ്പോര്‍ട്ട്

കോവിഡ് വീണ്ടും വന്നാല്‍ മരണ സാധ്യത രണ്ടിരട്ടി, ആശങ്ക ഉയര്‍ത്തി പഠന റിപ്പോര്‍ട്ട് കോവിഡ് വന്നു പോകും എന്ന ധാരണ തിരുത്തണമെന്നും തുടരെ കോവിഡ് പിടിപെട്ടാല്‍ മരണ സാധ്യത രണ്ടിരട്ടിയാണെന്നും മുന്നറിയിപ്പു നല്‍കി ഏറ്റവും പുതയി പഠന റിപ്പോര്‍ട്ട് പുറത്ത്. ആവര്‍ത്തിച്ച് കോവിഡ് ബാധിതരാകുന്നവരില്‍ ആരോഗ്യസ്ഥിതി ദുര്‍ബലമാകുമെന്നും മരണ സാധ്യത ഓരോ തവണയും വര്‍ദ്ധിക്കുമെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. നേച്ചര്‍ ജേണലിലാണ് ആശങ്ക ഉയര്‍ത്തുന്ന പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒന്നു മുതല്‍ നാലിലധികം തവണ വരെ കോവിഡ് ബാധിച്ച […]

Continue Reading
ചാമ്പയ്ക്കായുടെ ആരോഗ്യ ഗുണങ്ങള്‍

ചാമ്പയ്ക്കായുടെ ആരോഗ്യ ഗുണങ്ങള്‍

ചാമ്പയ്ക്കായുടെ ആരോഗ്യ ഗുണങ്ങള്‍ നമ്മുടെ വീട്ടുവളപ്പിലെ ഏറ്റവും രുചികരമായ ഫലങ്ങളിലൊന്നാണ് ചാമ്പയ്ക്ക. ഇതിനോട് പ്രിയമുള്ളവര്‍ ഏറെയാണ്. രുചിക്ക് പുറമേ നിരവധി ആരോഗ്യ ഗുണങ്ങളും ചാമ്പയ്ക്കായിലുണ്ട്. ദഹനം മെച്ചപ്പെടുത്താന്‍ മികച്ച ഫലമാണിത്. ചാമ്പയ്ക്കായില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ചാമ്പയ്ക്കായില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ തിമിരം, ഹസ്വദൃഷ്ടി എന്നിവയില്‍നിന്നും കണ്ണുകളെ സംരക്ഷിക്കുന്നു. രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് ഉത്തമമാണ് ചാമ്പയ്ക്ക. നിര്‍ജ്ജലീകരണം തടയാന്‍ ശേഷിയുള്ള ചാമ്പയ്ക്ക ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. […]

Continue Reading
കേരളത്തില്‍ അഞ്ചിരൊരാള്‍ പ്രമേഹ രോഗി

കേരളത്തില്‍ അഞ്ചിരൊരാള്‍ പ്രമേഹ രോഗി

കേരളത്തില്‍ അഞ്ചിരൊരാള്‍ പ്രമേഹ രോഗി തിരുവനന്തപുരം: കേരളത്തില്‍ അഞ്ചു പേരില്‍ ഒരാള്‍ക്ക് പ്രമേഹ രോഗമെന്ന് കണ്ടെത്തല്‍ ‍. നവംബര്‍ 15-ന് ലോകാരോഗ്യ സംഘടനയുടെയും ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷന്റെയും നേതൃത്വത്തില്‍ ലോക പ്രമേഹ ദിനമായി ആഘോഷിക്കുന്ന വേളയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. അനാരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണ ക്രമങ്ങളും മൂലം സംസ്ഥാനത്ത് പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. ആഗോള തലത്തില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. എന്നാല്‍ രാജ്യത്തിന്റെ മറ്റ് […]

Continue Reading