മതപരിവര്‍ത്തന നിരോധന നിയമം: ക്രൈസ്തവര്‍ക്കെതിരെ പ്രയോഗിച്ച് കര്‍ണാടക
മതപരിവര്‍ത്തന നിരോധന നിയമം: ക്രൈസ്തവര്‍ക്കെതിരെ പ്രയോഗിച്ച് കര്‍ണാടക ബംഗളുരു: കര്‍ണാടകയില്‍ സെപ്റ്റംബര്‍ 3-ന് പ്രാബല്യത്തില്‍ വന്ന മതപരിവര്‍ത്തന നിരോധന നിയമം ക്രൈസ്തവര്‍ക്കെതിരെ പ്രയോഗിച്ച് കര്‍ണാടക പോലീസ്. മാണ്ഡ്യ താലൂക്കിലെ കെ.എം. ദൊഡ്ഡിയിലെ ക്രൈസ്തവ ആരാധനാലയത്തിനു സമീപത്തെ ഭാരതി കോളേജ് പരിസരത്ത് ലഘുലേഖകള്‍ വിതരണം ചെയ്ത അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കുമാര്‍ നായിക്, സാമന്ത്, വിജയ് ഗൌഢ, ഹേമന്ത് കുമാര്‍ എന്നിവരാണ് അറസ്റ്റു ചെയ്യപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ട് ക്രിസ്ത്യന്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ച് സുവിശേഷകരെ തടഞ്ഞുവെയ്ക്കുകയും […]
Continue Reading
