ബൈബിള്‍ സ്കൂളിനുനേരെ ഷെല്ലാക്രമണം, 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ബൈബിള്‍ സ്കൂളിനുനേരെ ഷെല്ലാക്രമണം, 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മ്യാന്‍മറില്‍ ബൈബിള്‍ സ്കൂളിനുനേരെ ഷെല്ലാക്രമണം, 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് മ്യാന്‍മറില്‍ ബൈബിള്‍ സ്കൂളിനു നേരെ പട്ടാളം നടത്തിയ ഷെല്ലാക്രമണത്തില്‍ 4 ബൈബിള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. നവംബര്‍ 3-ന് വടക്കന്‍ ഷാന്‍ സംസ്ഥാനത്ത് കട്ട്കായി നഗരത്തിലെ കച്ചിന്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍ ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള ബൈബിള്‍ സ്കൂളിനു നേരെയാണ് രാത്രി 8 മണിക്ക് ഷെല്ലാക്രമണമുണ്ടായത്. തങ്കമദോ എന്ന പേരില്‍ അറിയപ്പെടുന്ന പട്ടാള ഗ്രൂപ്പ് നിരന്തരം ക്രൈസ്തവരെ ആക്രമിച്ചുകൊണ്ടിരിക്കുന്ന വിഭാഗമാണ്. ഡോര്‍മിറ്ററിയില്‍ വിശ്രമിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഡോര്‍മിറ്ററിക്കു സമീപത്തുള്ള ഒരു […]

Continue Reading
ഉപ്പിന്റെ അമിത ഉപയോഗം ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല, മാനസികമായും പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം

ഉപ്പിന്റെ അമിത ഉപയോഗം ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല, മാനസികമായും പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം

ഉപ്പിന്റെ അമിത ഉപയോഗം ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല, മാനസികമായും പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം ഉപ്പ് ചേര്‍ക്കാത്ത ഭക്ഷണം ആര്‍ക്കും കഴിക്കാനാകില്ല. അതുകൊണ്ട് അമിതമായി ഉപ്പ് ഉപയോഗിക്കരുതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഉപ്പ് അമിതമായാല്‍ ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല, മാനസിക പ്രശ്നങ്ങളും പിന്നാലെ വരാന്‍ സാദ്ധ്യതയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ആ നിഗമനത്തിനു പിന്നില്‍ ‍. കാര്‍ഡിയോ വാസ്കുലര്‍ റിസര്‍ച്ച് എന്ന മെഡിക്കല്‍ ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പുറത്തു വന്നിരിക്കുന്നത്. ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ള ഡയറ്റ് […]

Continue Reading
ഹെഡ്ഫോണുകള്‍ കേള്‍വി ശക്തി കുറയ്ക്കുമെന്ന് പഠനം

ഹെഡ്ഫോണുകള്‍ കേള്‍വി ശക്തി കുറയ്ക്കുമെന്ന് പഠനം

ഹെഡ്ഫോണുകള്‍ കേള്‍വി ശക്തി കുറയ്ക്കുമെന്ന് പഠനം ഹെഡ്ഫോണുകള്‍ ഇയര്‍ ഫോണുകള്‍ എന്നിവ ഉപയോഗിച്ച് വലിയ ശബ്ദത്തില്‍ പാട്ടുകള്‍ കേള്‍ക്കുന്നത് കൌമാരക്കാരെയും യുവാക്കളെയും വന്‍ അപകടത്തിലേക്ക് തള്ളിവിടുമെന്ന് അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട്. ഇതുമൂലം ഈ പ്രായത്തിലുള്ള 100 കോടി പേരുടെ കേള്‍വി ശക്തി നഷ്ടമായേക്കുമെന്ന് ബിഎംജെ ഗ്ളോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സൌത്ത് കാലിഫോര്‍ണിയ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ലോകത്തിലെ എല്ലാ സര്‍ക്കാരുകളും ശ്രവണാരോഗ്യം സംരക്ഷിക്കുന്നതിനായി ‘സുരക്ഷിത ശ്രവണം’ […]

Continue Reading
കിമ്മിന്റെ മകള്‍ പൊതുവേദിയില്‍ ‍; ഭാവി കിരീടാവകാശിയോ?

കിമ്മിന്റെ മകള്‍ പൊതുവേദിയില്‍ ‍; ഭാവി കിരീടാവകാശിയോ?

കിമ്മിന്റെ മകള്‍ പൊതുവേദിയില്‍ ‍; ഭാവി കിരീടാവകാശിയോ? പ്യോഗ്യാംഗ്: ഉത്തര കൊറിയന്‍ ഭരണാധികാരി ദിം ജോങ് ഉന്‍ തന്റെ മകളെ കൈപിടിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് ചര്‍ച്ചയാകുന്നു. കിമ്മിന്റെ കുടുംബവുമൊത്ത് പൊതുവേദികളില്‍ വരുന്നത് അപൂര്‍വ്വമാണ്. സ്വകാര്യ ജീവിതം പരസ്യമാക്കുവാന്‍ ഇഷ്ടപ്പെടാത്തയാളാണ് കിം. ഇപ്പോഴിതാ മകള്‍ക്കൊപ്പം പൊതുവേദിയില്‍ വെളുത്ത പഫര്‍ ജാക്കറ്റണിഞ്ഞ് പിതാവിന്റെ കൈപിടിച്ച് നടക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ആദ്യമായാണ് മകള്‍ പൊതുവേദികളില്‍ വരുന്നത്. അതുകൊണ്ടുതന്നെ വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നു. കിംമ്മിന്റെ വിവാഹം തന്നെ വൈകിയാണ് ലോകം […]

Continue Reading
ഉറക്ക ഗുളികകള്‍ വേണ്ട; നന്നായി ഉറങ്ങുവാനുള്ള വഴികള്‍

ഉറക്ക ഗുളികകള്‍ വേണ്ട; നന്നായി ഉറങ്ങുവാനുള്ള വഴികള്‍

ഉറക്ക ഗുളികകള്‍ വേണ്ട; നന്നായി ഉറങ്ങുവാനുള്ള വഴികള്‍ ഇന്ന് നല്ലൊരു വിഭാഗം ആളുകളും നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഉറക്കമില്ലായ്മ. ഇതുമൂലം ക്ഷീണം, തലകറക്കം, തലവേദന തുടങ്ങിയ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. കൃത്യമായി ഉറങ്ങാന്‍ സാധിക്കുന്നവര്‍ക്കു മാത്രമേ മാനസികവും ശാരീരികവുമായ ആരോഗ്യം ഉണ്ടാകു. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ക്രമീകരിക്കാന്‍ ഉറക്കത്തിനു കഴിയും. കോശങ്ങളുടെ കേടുപാടുകളെ പരിഹരിക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാനും ഉറക്കം അത്യാവശ്യമാണ്. ഈ അവസ്ഥയാണ് സമ്പൂര്‍ണ്ണ സമാധാനം എന്നത്. ഉറക്കഗുളികകളില്ലാതെ തന്നെ ഓര്‍മ്മക്കുറവ്, ഏകാഗ്രത നഷ്ടപ്പെടല്‍ ‍, […]

Continue Reading
കൂടുതല്‍ സമയം ജോലി ചെയ്യുന്നെങ്കില്‍ വിഷാദ രോഗത്തിന് സാദ്ധ്യതയെന്നു പഠനം

കൂടുതല്‍ സമയം ജോലി ചെയ്യുന്നെങ്കില്‍ വിഷാദ രോഗത്തിന് സാദ്ധ്യതയെന്നു പഠനം

കൂടുതല്‍ സമയം ജോലി ചെയ്യുന്നെങ്കില്‍ വിഷാദ രോഗത്തിന് സാദ്ധ്യതയെന്നു പഠനം മിഷിഗണ്‍ ‍: കടുത്ത സമ്മര്‍ദ്ദത്തില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് വിഷാദ രോഗം പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. മിഷിഗണ്‍ ന്യൂറോ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും ഐഡന്‍ബെര്‍ഗ് ഫാമിലി ഡിപ്രഷന്‍ സെന്ററിന്റെ ഇന്റേണല്‍ ഹെല്‍ത്ത് സ്റ്റഡിയും ചേര്‍ന്ന് സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍. ഫിസിഷ്യന്‍മാരുടെയും ഫിസിഷ്യന്‍ ട്രെയിനികളുടെയും, ആരോഗ്യ മേഖലയിലെ മറ്റ് പ്രൊഫഷണലുകളുടെയും ഇടയില്‍ വര്‍ദ്ധിച്ചു വരുന്ന വിഷാദ രോഗത്തിന്റെ കാരണം നാഷണല്‍ […]

Continue Reading
വായു മലിനീകരണം മൂലം ആഫ്രിക്കയില്‍ മരിച്ചത് ദശലക്ഷത്തിലധികം പേര്‍

വായു മലിനീകരണം മൂലം ആഫ്രിക്കയില്‍ മരിച്ചത് ദശലക്ഷത്തിലധികം പേര്‍

വായു മലിനീകരണം മൂലം ആഫ്രിക്കയില്‍ മരിച്ചത് ദശലക്ഷത്തിലധികം പേര്‍ അബുജ: വായു മലിനീകരണം മൂലം ആഫ്രിക്കന്‍ ഭൂഖണ്ഡം ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. 2019-ല്‍ 1.1 ദശലക്ഷം മരണങ്ങള്‍ വായു മലിനീകരണം മൂലമുണ്ടായതായി ദ സ്റ്റേറ്റ് ഓഫ് എയര്‍ ക്വാളിറ്റി ആര്‍ഡ് ഹെല്‍ത്ത് ഇംപാക്ട്സ് ഇന്‍ ആഫ്രിക്കയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതില്‍ 63 ശതമാനം മരണങ്ങളും ഗാര്‍ഹിക വായു മലിനീകരണവുമായി ബന്ധപ്പെട്ടതാണ്. 1.2 ബില്യണ്‍ ജനസംഖ്യയുള്ള ഭൂഖണ്ഡം വായു മലിനീകരണത്തിന്റെയും അനുബന്ധ ആരോഗ്യ പ്രത്യാഘാതങ്ങളുടെയും […]

Continue Reading
പീഢനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന കാലം

പീഢനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന കാലം

പീഢനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന കാലം ദൈവസഭയുടെ ആരംഭ കാലംതന്നെ പ്രതികൂലങ്ങളുടെ സമാനതകളായിരുന്നു. അപ്പോസ്തോലന്മാരും വിശ്വാസികളും തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കുവാനായി രക്തസാക്ഷികളാകേണ്ടി വന്നു. പലരും തെരുവോരങ്ങളില്‍ മെഴുകുതിരി കത്തുന്നതുപോലെ കത്തിക്കൊണ്ടിരുന്നു. കഴുത്തറക്കപ്പെട്ടു, കാളപ്പോരിനു വിട്ടുകൊടുക്കപ്പെട്ടു, കാരാഗൃഹങ്ങളില്‍ നരക യാതന അനുഭവിക്കേണ്ടതായി വന്നു, വീടും സ്ഥലവും വിടേണ്ടി വന്നു. ഇതെല്ലാം സംഭവിച്ചത് യേശു ക്രിസ്തുവിനുവേണ്ടി മാത്രമായിരുന്നു. അപ്പോസ്തോല പ്രവര്‍ത്തിയില്‍ പ്രതിപാദിക്കുന്നതുപോലെ പൌലോസും ശീലാസും അധിപതികളുടെ മുമ്പില്‍ വിചാരണയ്ക്കായി എത്തപ്പെടേണ്ടതായി വന്നു. അവരെ കാരാഗൃഹത്തില്‍ അടയ്ക്കുകയുണ്ടായി. പക്ഷേ ഇരുവരും അവിടെ അടങ്ങിയിരുന്നില്ല. […]

Continue Reading
യിസ്രായേലില്‍ 3700 വര്‍ഷം പഴക്കമുള്ള ചീപ്പ് കണ്ടെടുത്തു

യിസ്രായേലില്‍ 3700 വര്‍ഷം പഴക്കമുള്ള ചീപ്പ് കണ്ടെടുത്തു

യിസ്രായേലില്‍ 3700 വര്‍ഷം പഴക്കമുള്ള ചീപ്പ് കണ്ടെടുത്തു യെരുശലേം: തെക്കന്‍ യിസ്രായേലില്‍ 3700 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന ആനക്കൊമ്പില്‍ തീര്‍ത്ത ചീപ്പ് പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. ടെല്‍ലാഖിഷില്‍ 2016-ലായിരുന്നു ഈ ചീപ്പ് ഗവേഷകര്‍ മണ്ണിനടിയില്‍നിന്നും കണ്ടെടുത്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം യിസ്രായേലിലെ ഹീബ്രു യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ചെറിയ അക്ഷരത്തില്‍ കുറിച്ച വാചകങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും ഇതു സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുകയുമായിരുന്നു. ആനക്കൊമ്പില്‍ രൂപകല്‍പ്പന ചെയ്ത ചീപ്പില്‍ പുരാതന കനാന്യ ആല്‍ഫബെറ്റിക്കലിലുള്ള എഴുത്തും ഉണ്ടെന്നു മനസ്സിലാക്കിയ ഗവേഷകര്‍ […]

Continue Reading
വിറ്റാമിന്‍ ഡി കുറവാണെങ്കില്‍ സൂര്യപ്രകാശം ഏല്‍ക്കണം

വിറ്റാമിന്‍ ഡി കുറവാണെങ്കില്‍ സൂര്യപ്രകാശം ഏല്‍ക്കണം

വിറ്റാമിന്‍ ഡി കുറവാണെങ്കില്‍ സൂര്യപ്രകാശം ഏല്‍ക്കണം ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ വിറ്റാമിന്‍ ഡിയുടെ പങ്ക് വലുതാണ്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ ഘടകം കൂടിയാണിത്. എന്നാല്‍ ഈ കാലഘട്ടത്തില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ വിറ്റാമിന്‍ ഡിയുടെ അഭാവം കണ്ടുവരുന്നു. അതിനു കാരണം പലരും അല്പം പോലും സൂര്യപ്രകാശം കൊള്ളുന്നില്ല എന്നതാണ്. ശരീരത്തിന് ആവശ്യം വേണ്ട വിറ്റാമിന്‍ ഡി പ്രദാനം ചെയ്യുന്നതില്‍ ഏറ്റവും നല്ല ശ്രോതസ്സാണ് സൂര്യന്‍ ‍. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് കിരണങ്ങളുടെ സഹായത്തോടെ നമ്മുടെ […]

Continue Reading