വിറ്റാമിന്‍ അധികമായാലും അപകടം; സപ്ളിമെന്ററികളില്‍ കുടുങ്ങരുത്

വിറ്റാമിന്‍ അധികമായാലും അപകടം; സപ്ളിമെന്ററികളില്‍ കുടുങ്ങരുത്

വിറ്റാമിന്‍ അധികമായാലും അപകടം; സപ്ളിമെന്ററികളില്‍ കുടുങ്ങരുത് വിറ്റാമിന്‍ സപ്ളിമെന്റുകള്‍ ഇന്ന് വലിയ പ്രചാരത്തിലാണ്. ക്ഷീണവും തളര്‍ച്ചയും മാറ്റുന്ന അത്ഭുതമായി ഇവയെ പലരും കാണുന്നതുകൊണ്ട് തന്നെ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ പലരും ഇവ വാങ്ങി കഴിക്കാറുണ്ട്. ചില സാഹചര്യങ്ങളില്‍ വിറ്റാമിന്‍ കുറവ് പരിഹരിക്കുന്നതിനുള്ള പരിഹാരം മാത്രമാണിവ എന്ന കാര്യം ഓര്‍ക്കുക. അതിനാല്‍ പരസ്യങ്ങളില്‍ കുടുങ്ങരുത്. പരമാവധി ആരോഗ്യകരമായ ഭക്ഷണം കഴിച്ച് വിറ്റാമിന്‍ അപര്യാപ്തത പരിഹരിക്കാന്‍ ശ്രമിക്കണം. മത്സ്യം, മാംസം, പച്ചക്കറികള്‍ ‍, ഇലക്കറികള്‍ എന്നിവയില്‍ നമുക്കാവശ്യമായ എല്ലാ ജീവകങ്ങളുമുണ്ട്. ചെറുപ്പത്തിലെ […]

Continue Reading
മൊസമ്പിക്കില്‍ ക്രൈസ്തവരും യഹൂദരും ഇസ്ളാം മതം സ്വീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി

മൊസമ്പിക്കില്‍ ക്രൈസ്തവരും യഹൂദരും ഇസ്ളാം മതം സ്വീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി

മൊസമ്പിക്കില്‍ ക്രൈസ്തവരും യഹൂദരും ഇസ്ളാം മതം സ്വീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി മപുട്ടോ: തെക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മൊസബിക്കില്‍ ക്രൈസ്തവരും യഹൂദരും ഇസ്ളാം മതത്തില്‍ ചേരുകയോ അതല്ലെങ്കില്‍ വന്‍ നികുതി പണം അടയ്ക്കുകയോ ചെയ്യണമെന്ന് ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പുകള്‍ പറയുന്നു. ഈ ആവശ്യം നിരാകരിക്കുന്നവരെ വദിക്കുമെന്നാണ് ഭീഷണി. തീവ്രവാദികളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മൊസമ്പിക്കന്‍ സൈന്യവുമായി അവസാനമില്ലാത്ത യുദ്ധം നടത്തുമെന്നും സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു. കൈകൊണ്ട് എഴുതിയ കത്തിലാണ് ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ പുറത്തുവിട്ടത്. “ഇസ്ളാം […]

Continue Reading
48 കൊടുമുടികള്‍ കീഴടക്കിയ 19-കാരിക്ക് പര്‍വ്വതത്തില്‍ ദാരുണാന്ത്യം

48 കൊടുമുടികള്‍ കീഴടക്കിയ 19-കാരിക്ക് പര്‍വ്വതത്തില്‍ ദാരുണാന്ത്യം

48 കൊടുമുടികള്‍ കീഴടക്കിയ 19-കാരിക്ക് പര്‍വ്വതത്തില്‍ ദാരുണാന്ത്യം യു.എസിലെ 48 കൊടുമുടികളും 20 വയസിനുള്ളില്‍ നടന്നു കയറണമെന്ന ആഗ്രഹം സഫലമാക്കിയ പര്‍വ്വതാരോഹകക്ക് പര്‍വ്വതത്തില്‍ത്തന്നെ അന്ത്യം. മസാച്യുസെറ്റ്സിലെ വെസ്റ്റ് ഫോഡ് സ്വദേശിയായ 19 കാരി എമിലി സൊടെലോയാണ് പര്‍വ്വതം ഇറങ്ങുന്നതിനിടെ തണുപ്പ് സഹിക്കാനാവാതെ വിറങ്ങലിച്ച് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് എമിലി യാത്ര തുടങ്ങിയത്. ഫ്രന്‍കോണിയ റിഡ്ജിലെ കൊടുമുടികള്‍ കീഴടക്കാനായിരുന്നു എമിലി ഞായറാഴ്ച തനിച്ച് യാത്ര പുറപ്പെട്ടതെന്ന് സുഹൃത്തും സഹ വര്‍വ്വതാരോഹകനുമായ ബ്രെയിന്‍ ഗാര്‍വെ പറഞ്ഞു. പിന്നീട് അവരുമായി ബന്ധപ്പെടാനായില്ല. […]

Continue Reading
സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത: സുപ്രീം കോടതി നോട്ടീസ് അയച്ചു

സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത: സുപ്രീം കോടതി നോട്ടീസ് അയച്ചു

സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത: സുപ്രീം കോടതി നോട്ടീസ് അയച്ചു ന്യൂഡെല്‍ഹി: സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടിയുള്ള ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും അറ്റോര്‍ണി ജനറല്‍ ആര്‍ ‍. വെങ്കിട്ടരമണിക്കും നോട്ടീസ് അയച്ചു. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ താമസക്കാരായ സ്വവര്‍ഗ്ഗ പങ്കാളികള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ളി എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. നാല് ആഴ്ചയ്ക്കകം […]

Continue Reading
34 ലക്ഷം ഇന്ത്യാക്കാരും പാസ്വേര്‍ഡായി ഉപയോഗിക്കുന്നത് പാസ്വേര്‍ഡ്

34 ലക്ഷം ഇന്ത്യാക്കാരും പാസ്വേര്‍ഡായി ഉപയോഗിക്കുന്നത് പാസ്വേര്‍ഡ്

34 ലക്ഷം ഇന്ത്യാക്കാരും പാസ്വേര്‍ഡായി ഉപയോഗിക്കുന്നത് പാസ്വേര്‍ഡ് ന്യൂഡെല്‍ഹി: 2022-ല്‍ 34 ലക്ഷം ഇന്ത്യാക്കാര്‍ പാസ്വേര്‍ഡായി ഉപയോഗിച്ച വാക്ക് ‘പാസ്വേര്‍ഡ്’ തന്നെ. പാസ്വേര്‍ഡുകള്‍ പതിവായി മറന്നു പോകുന്നതിനെ തുടര്‍ന്നാണ് പാസ്വേര്‍ഡില്‍ തന്നെ ഇന്ത്യാക്കാര്‍ ആശ്രയം കണ്ടെത്തിയതെന്നാണ് കരുതപ്പെടുന്നത്. വിവിധ ആപ്ളിക്കേഷനുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ എല്ലാ പാസ്വേര്‍ഡുകളും ഓര്‍ത്തിരിക്കാന്‍ കഴിയുന്നില്ലെന്ന് ഉപഭോക്താക്കള്‍ വ്യാകുലപ്പെടുന്നു. പാസ്വേര്‍ഡുകള്‍ ലളിതമായതോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിലര്‍ വ്യക്തിപരമായോ ജീവിതവുമായോ തൊഴില്‍ സംബന്ധമായോ ബന്ധപ്പെട്ട വാക്കുകളടക്കം പാസ്വേര്‍ഡുകളായി തിരഞ്ഞെടുക്കുന്നു. നോര്‍ഡ് സെക്യൂരിറ്റിയുടെ പാസ്വേര്‍ഡ് മാനേജിംഗ് […]

Continue Reading
തീ ഉപയോഗിച്ച പാചകം ചെയ്തതിന്റെ പുരാതന തെളിവുമായി ഗവേഷകര്‍

തീ ഉപയോഗിച്ച പാചകം ചെയ്തതിന്റെ പുരാതന തെളിവുമായി ഗവേഷകര്‍

തീ ഉപയോഗിച്ച പാചകം ചെയ്തതിന്റെ പുരാതന തെളിവുമായി ഗവേഷകര്‍ യെരുശലേം: മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഭക്ഷണം പാകം ചെയ്യാന്‍ മനുഷ്യര്‍ തീ ഉപയോഗിച്ചിരുന്നുവെന്ന് യിസ്രായേല്‍ പുരാവസ്തു ഗവേഷകന്മാരുടെ സംഘം കണ്ടെത്തി. വടക്കന്‍ യിസ്രായേലില്‍ നിന്നു കണ്ടെത്തിയ 780,000 വര്‍ഷം പഴക്കമുള്ള വലിയ കരിമീന്‍ പോലുള്ള ഒരു തരം മത്സ്യത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് ഹീബ്രു സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഇതിനുള്ള തെളിവുകള്‍ കണ്ടെത്തിയത്. പാചകം ചെയ്തിരുന്നതിനെക്കുറിച്ച് ഇതുവരെയുള്ള ആദ്യ തെളിവ് ബിസി 170,000 ലാണെന്നായിരുന്നു കണ്ടെത്തല്‍ […]

Continue Reading
ക്രിസ്തുവിനുവേണ്ടി ത്യാഗം സഹിച്ച് 98 പേര്‍ അഴിക്കുള്ളില്‍

ക്രിസ്തുവിനുവേണ്ടി ത്യാഗം സഹിച്ച് 98 പേര്‍ അഴിക്കുള്ളില്‍

എറിത്രിയ: ക്രിസ്തുവിനുവേണ്ടി ത്യാഗം സഹിച്ച് 98 പേര്‍ അഴിക്കുള്ളില്‍ അസ്മാര: എറിത്രിയയില്‍ ക്രിസ്തുവിലുള്ള വിശ്വാസം മുറുകെ പിടിച്ച് കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട 98 പേര്‍ ജയിലില്‍ നരകയാതന അനുഭവിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ തലസ്ഥാന നഗരിയായ അസ്മാരയിലെ ഗോഡായിഫ് ജില്ലയിലെ ഒരു ഹൌസ് ചര്‍ച്ചില്‍ എറിത്രിയന്‍ ഭരണകൂട ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് 98 പേര്‍ അറസ്റ്റിലായത്. കര്‍ത്താവിനെ ആരാധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉദ്യോഗസ്ഥ സംഘം കടന്നുവന്ന് പരിശോധന നടത്തുകയായിരുന്നു. നൂറില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നു അപ്പോള്‍ ‍. എല്ലാവരെയും കസ്റ്റഡിയില്‍ […]

Continue Reading
95 ശതമാനം യുവാക്കള്‍ക്കും മാനസിക പ്രശ്നമെന്ന് സര്‍വ്വേ

95 ശതമാനം യുവാക്കള്‍ക്കും മാനസിക പ്രശ്നമെന്ന് സര്‍വ്വേ

അസമിലെ 95 ശതമാനം യുവാക്കള്‍ക്കും മാനസിക പ്രശ്നമെന്ന് സര്‍വ്വേ ഗുവഹാത്തി: വടക്കു കിഴക്കന്‍ സംസ്ഥാനമായ അസമിലെ യുവാക്കളുടെ ദയനിയ സ്ഥിതിയെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. സൈബര്‍ ഭീഷണിയും ശാരീരിക വെല്ലുവിളികളും കാരണം അസമിലെ 95 ശതമാനം യുവാക്കള്‍ക്കും മാനസീകാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് യൂണിസെഫും നാഷണല്‍ സര്‍വ്വീസ് സ്കീമും നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. 2011-ലെ സെന്‍സസ് പ്രകാരം 3.1 കോടി ജനങ്ങളാണ് അസമിലുള്ളത്. ഇതില്‍ 19 ശതമാനവും 15-24 വയസുള്ളവരാണ്. സര്‍വ്വേയില്‍ പങ്കെടുത്ത 60 ശതമാനം യുവാക്കളും തങ്ങളുടെ മാനസീകാവസ്ഥ സാമൂഹിക […]

Continue Reading
മതപരിവര്‍ത്തന നിരോധന നിയമം ഹര്‍ജികളില്‍ വാദം കേള്‍ക്കും

മതപരിവര്‍ത്തന നിരോധന നിയമം ഹര്‍ജികളില്‍ വാദം കേള്‍ക്കും

മതപരിവര്‍ത്തന നിരോധന നിയമം ഹര്‍ജികളില്‍ വാദം കേള്‍ക്കും ന്യൂഡെല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി. ആക്ടിവിസ്റ്റ് ടീസ്ത സെറ്റല്‍വാദിന്റെ എന്‍ജിഒ ആയ ജസ്റ്റിസ് ആന്‍ഡ് പീസ് നല്‍കിയ ഹര്‍ജി ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉറപ്പ്. സംസ്ഥാനങ്ങള്‍ പാസ്സാക്കിയ നിയമം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് അഭിഭാഷകന്‍ സി.യു. സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം പരിഗണിക്കാന്‍ ഒരു തീയതി നിശ്ചയിച്ചു തരാം എന്നായിരുന്നു ചീഫ് ജസ്റ്റിസ് നല്‍കിയ […]

Continue Reading
ശുശ്രൂഷാ സ്ഥലത്തേക്കു പോയ പാസ്റ്റര്‍ കൊല്ലപ്പെട്ടു

ശുശ്രൂഷാ സ്ഥലത്തേക്കു പോയ പാസ്റ്റര്‍ കൊല്ലപ്പെട്ടു

ലാവോസില്‍ ശുശ്രൂഷാ സ്ഥലത്തേക്കു പോയ പാസ്റ്റര്‍ കൊല്ലപ്പെട്ടു ഏഷ്യന്‍ രാഷ്ട്രമായ ലാവോസില്‍ സുവിശേഷ പ്രവര്‍ത്തനത്തിനായി മോട്ടാര്‍ സൈക്കിളില്‍ പോയ പാസ്റ്ററെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഖാമ്മനവാനി പ്രവിശ്യയിലെ നകായി ജില്ലയില്‍ ഡോണ്‍ കിയോ ഗ്രാമത്തിലെ താമസക്കാരനും ലാവോ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ശുശ്രൂഷകനുമായ പാസ്റ്റര്‍ സീതൌഡ് ആണ് മരിച്ചത്. ഇദ്ദേഹം ക്രൈസ്തവ വിശ്വാസത്തില്‍ വന്നതിനെത്തുടര്‍ന്ന് ബന്ധുക്കളില്‍നിന്നും അയല്‍ക്കാരില്‍നിന്നും വധഭീഷണി നേരിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒക്ടോബര്‍ 20-ന് തന്റെ ഭവനത്തില്‍നിന്നും 100 കിലോമീറ്റര്‍ ദൂരമുള്ള തക്കേക്കിലേക്ക് യാത്ര തിരിച്ച പാസ്റ്ററെക്കുറിച്ച് […]

Continue Reading