നനഞ്ഞ മുടി ഉടന്‍ ചീകി വെയ്ക്കരുത്

നനഞ്ഞ മുടി ഉടന്‍ ചീകി വെയ്ക്കരുത്

നനഞ്ഞ മുടി ഉടന്‍ ചീകി വെയ്ക്കരുത് നമ്മുടെ തലമുടിക്ക് നല്ല രീതിയില്‍ പരിചരണം നല്‍കിയാല്‍ അവ കൊഴിഞ്ഞു പോകുകയില്ല. നല്ല ആരോഗ്യത്തോടെ നിലനില്‍ക്കുകയും ചെയ്യും. മുടി നനഞ്ഞിരിക്കുമ്പോള്‍ പൊട്ടപ്പോകാന്‍ സാദ്ധ്യത വളരെ കൂടുതലാണ്. അതിനാല്‍ നനഞ്ഞ മുടി ഉണങ്ങാതെ ഉടന്‍ ചീകരുത്. ചൂടുവെള്ളം ഉപയോഗിച്ച് തല കഴുകുന്നത് മുടിക്ക് നല്ലതല്ല. ഇത് തലമുടി പൊട്ടിപ്പോകുന്നതിനും ദുര്‍ബലമാകുന്നതിനും കാരണമാകുന്നു. തല തോര്‍ത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. തുണികൊണ്ട വളരെ ശക്തമായി മുടി തോര്‍ത്താന്‍ പാടില്ല. ഇത് മുടിയുടെ അറ്റം പിളരുന്നതിനും […]

Continue Reading

35 വയസില്‍ താഴെയുള്ളവര്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത് വര്‍ദ്ധിക്കുന്നു; അന്വേഷിച്ച് കേന്ദ്രം

35 വയസില്‍ താഴെയുള്ളവര്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത് വര്‍ദ്ധിക്കുന്നു; അന്വേഷിച്ച് കേന്ദ്രം ന്യൂഡെല്‍ഹി: രാജ്യത്ത് 35 വയസില്‍ താഴെയുള്ളവരില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രീയ വ്യാപകമാകുന്നു. ഈ സാഹചര്യത്തില്‍ ഇവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ ‍. ഇതേക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നാണ് വിവരം ശേഖരിക്കുന്നത്. ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 3.3 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രീയയിലുണ്ടായിരിക്കുന്നത്. ക്രമരഹിതമായ രക്തസ്രാവം, ഗര്‍ഭപാത്രത്തിലുണ്ടാകുന്ന ഫൈബ്രോയിഡുകള്‍ തുടങ്ങിയവയ്ക്ക് ശാശ്വത പരിഹാരമായാണ് പൊതുവേ […]

Continue Reading
യേശുവേ ഞങ്ങള്‍ മരിക്കുവാന്‍ അനുവദിക്കരുതേ, ചുഴലിക്കാറ്റില്‍ മക്കളുടെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ച് അമ്മ

യേശുവേ ഞങ്ങള്‍ മരിക്കുവാന്‍ അനുവദിക്കരുതേ, ചുഴലിക്കാറ്റില്‍ മക്കളുടെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ച് അമ്മ

യേശുവേ ഞങ്ങള്‍ മരിക്കുവാന്‍ അനുവദിക്കരുതേ, ചുഴലിക്കാറ്റില്‍ മക്കളുടെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ച് അമ്മ ലൂസിയാന: അമേരിക്കയില്‍ അപ്രതീക്ഷിതമായി വീശിയടിച്ച് നാശം വിതച്ച ചുഴലിക്കാറ്റില്‍ ഭയന്നുപോയ ഒരു അമ്മയും രണ്ടു പെണ്‍മക്കളും യേശുക്രിസ്തുവില്‍ അഭയം പ്രാപിച്ച് രക്ഷപെട്ട സംഭവം വാര്‍ത്തയായി. കഴിഞ്ഞ ശനിയാഴ്ച ലൂസിയാനയിലെ ഒരു ചെറിയ നഗരമായ പാരഡിസിലാണ് സംഭവം നടന്നത്. മിഷലി ഗൈഡ്രി എന്ന യുവതിയും രണ്ടു പെണ്‍മക്കളുമാണ് പ്രതീകൂലത്തിന്റെ നടുവില്‍ യേശുവില്‍ അഭയം തേടി രക്ഷപെട്ടത്. മിഷലിയും മക്കളും കാറില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടന്ന് […]

Continue Reading
രോഗങ്ങൾ ദുരന്തങ്ങളുടെ കൂടപ്പിറപ്പോ ?

രോഗങ്ങൾ ദുരന്തങ്ങളുടെ കൂടപ്പിറപ്പോ ?

രോഗങ്ങൾ ദുരന്തങ്ങളുടെ കൂടപ്പിറപ്പോ ? പി പി ചെറിയാൻ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വലുതും ചെറുതുമായ ദുരന്തങ്ങൾ മനുഷ്യമനസ്സിനെ ദുർബലപ്പെടുത്തുന്നതോടൊപ്പം ശരീരത്തെയും ദുര്ബലപ്പെടുത്തുന്നു . ദുർബലമായിതീരുന്ന ശരീരത്തിനു രോഗപ്രതിരോധശക്തി നഷ്ടപ്പെടുന്നതായി ശാസ്ത്രം തെളിയിച്ചിരിക്കുന്നു .ഇത് ശരീരത്തിലെക്ക് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. ദുരന്ത സ്വാധീനവലയത്തിൽ അകപ്പെടുന്ന മനുഷ്യശരീരത്തിൽ പൊതുവേ കണ്ടുവരുന്ന പ്രധാന രോഗങ്ങളിലൊന്നാണ് ക്യാൻസർ .ശരീരത്തിലെ ചില കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ക്യാൻസറായി വ്യാഖ്യാനിക്കപ്പെടുന്നത്. ജീവിതത്തിൽ സംഭവിക്കുന്ന ഏതെങ്കിലും ദുരന്തമാണ് കാൻസറിനു കാരണമാകുന്നതെന്ന് ആദ്യമായി കണ്ടുപിടിച്ചത് അമേരിക്കയിലെ കാൻസർ […]

Continue Reading
ഈജിപ്റ്റില്‍ 125 ചര്‍ച്ചുകള്‍ക്കു കൂടി അംഗീകാരം നല്‍കി

ഈജിപ്റ്റില്‍ 125 ചര്‍ച്ചുകള്‍ക്കു കൂടി അംഗീകാരം നല്‍കി

ഈജിപ്റ്റില്‍ 125 ചര്‍ച്ചുകള്‍ക്കു കൂടി അംഗീകാരം നല്‍കി കെയ്റോ: ഈജിപ്റ്റില്‍ 125 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കു കൂടി സര്‍ക്കാര്‍ അംഗീകാരം നല്‍കി. രാജ്യത്ത് ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്ക് ആരാധനാലയങ്ങള്‍ക്കുള്ള ലൈസന്‍സ് നല്‍കുന്ന പദ്ധതി 2017-ലാണ് ആരംഭിച്ചത്. 2016-ല്‍ ഈജിപ്റ്റിലെ ഓട്ടോമന്‍ കാലത്ത് വ്യാപകമായി ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ ഇടിച്ചു നിരത്തുകയോ അംഗീകാരം റദ്ദാക്കുകയോ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഭരണകൂടം പ്രത്യേക പാര്‍ലമെന്ററി സമിതി രൂപീകരിക്കുകയും ക്രൈസ്തവരുടെ ആരാധനാലയങ്ങളുടെ പുനര്‍ നിര്‍മ്മിതിയും അംഗീകാരവും നല്‍കുന്നതിനായുള്ള പദ്ധതി ആവിഷ്ക്കരിച്ചു അപേക്ഷ ക്ഷണിക്കുകയായിരുന്നു. 3730 അപേക്ഷകളില്‍ നിന്നായി […]

Continue Reading
അനാവശ്യ ഫോണ്‍ വിളികള്‍ ഇനി ഉണ്ടാകില്ല; പുതിയ സംവിധാനം വരുന്നു

അനാവശ്യ ഫോണ്‍ വിളികള്‍ ഇനി ഉണ്ടാകില്ല; പുതിയ സംവിധാനം വരുന്നു

അനാവശ്യ ഫോണ്‍ വിളികള്‍ ഇനി ഉണ്ടാകില്ല; പുതിയ സംവിധാനം വരുന്നു ന്യൂഡെല്‍ഹി: അനാവശ്യ ഫോണ്‍ വിളികളും മെസേജുകളും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). രജിസ്റ്റര്‍ ചെയ്യാത്ത ടെലി മാര്‍ക്കറ്റുകളില്‍ നിന്നുള്ള സ്പാം സന്ദേശങ്ങളും ഫോണ്‍ വിളികളും സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് ട്രായിയുടെ ശക്തമായ ഇടപെടല്‍ ‍. കൃത്രിമ ബുദ്ധി, മെഷീന്‍ ലേണിങ് ടെക്നോളജി, സ്പാം ഡിറ്റക്റ്റ് സിസ്റ്റം തുടങ്ങിയ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ട്രായ് നടപടികള്‍ […]

Continue Reading
ചെറിയ പനികള്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ കഴിക്കരുതെന്ന് മുന്നറിയിപ്പ്

ചെറിയ പനികള്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ കഴിക്കരുതെന്ന് മുന്നറിയിപ്പ്

ചെറിയ പനികള്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ കഴിക്കരുതെന്ന് മുന്നറിയിപ്പ് ന്യൂഡെല്‍ഹി: ചെറിയ പനികള്‍ക്കുപോലും ആന്റി ബയോട്ടിക്കുകള്‍ കഴിക്കുന്ന ശീലം അവസാനിപ്പക്കണണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൌണ്‍സിലിന്റെ മുന്നറിയിപ്പ്. ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നും സന്ദേശത്തില്‍ പറയുന്നു. അതേ സമയം അവ നിര്‍ദ്ദേശിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണണെന്നും ഐസിഎംആര്‍ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ത്വക്ക്, കോശങ്ങള്‍ എന്നിവയിലുണ്ടാകുന്ന അണുബാധകള്‍ക്ക് അഞ്ച് ദിവസവും, സമൂഹവ്യാപനത്തിലൂടെയുണ്ടാകുന്ന ന്യുമോണിയായ്ക്ക് അഞ്ചു ദിവസവും ആശുപത്രി ചികിത്സയ്ക്കു എത്തുന്നതിനുശേഷമുണ്ടാകുന്ന ന്യുമോണിയായ്ക്ക് എട്ടു […]

Continue Reading
ദൈവം നമ്മോടുകൂടെ

ദൈവം നമ്മോടുകൂടെ

ദൈവം നമ്മോടുകൂടെ ദൈവം നമ്മുടെ സങ്കേതവും ബലവും കോട്ടയും ആണ്. ദൈവമക്കള്‍ക്ക് ദൈവത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്തു വാഗ്ദത്തമുണ്ട് പ്രതീക്ഷിക്കുവാന്‍ ‍. ദൈവത്തില്‍ ആശ്രയം ഇല്ലാതെ ജീവിക്കുമ്പോള്‍ നാം നിരാശപ്പെടുവാനിടയാകും. ദൈവം തന്ന സകല നന്മകളും അനുഗ്രഹങ്ങളും അനുഭവിച്ചതിനുശേഷം പുതിയവ പ്രാപിക്കുവാനായി വീണ്ടും ദൈവസന്നിധിയില്‍ യാചിക്കുന്നു. ഈ അവസ്ഥ കേവലം കാര്യസാദ്ധ്യത്തിനുവേണ്ടി മാത്രമാണ്. എന്നാല്‍ ദൈവത്തില്‍നിന്നും മുമ്പ് ലഭിച്ചയവയ്ക്കിന്നും ശരിയായ രീതിയല്‍ നന്ദി കരേറ്റാതെ അവയെല്ലാം വിസ്മരിച്ചുകൊണ്ട് ജീവിക്കുന്നവരെയും ദൈവം വെറുതെ വിടില്ല. ദൈവമക്കളുടെ ജീവിതത്തില്‍ […]

Continue Reading
18 രാജ്യങ്ങളില്‍ ക്രൈസ്തവ പീഢനങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

18 രാജ്യങ്ങളില്‍ ക്രൈസ്തവ പീഢനങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

18 രാജ്യങ്ങളില്‍ ക്രൈസ്തവ പീഢനങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ന്യുയോര്‍ക്ക്: ലോകത്ത് 18 രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായി പീഢനങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. പ്രത്യേകിച്ച് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ രാഷ്ട്രങ്ങളില്‍ ജിഹാദി വാദവും ദേശീയതയും വളര്‍ന്നു വരികയാണെന്നും ന്യുയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവ ജീവിതം നയിക്കുവാന്‍ 24 രാഷ്ട്രങ്ങളില്‍ വലിയ പ്രതികൂലങ്ങളെ അതിജീവിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-22 കാലഘട്ടത്തില്‍ ക്രൈസ്തവര്‍ അനുഭവിച്ച […]

Continue Reading
പാക്കിസ്ഥാനില്‍ ക്രൈസ്തവ ആരാധനാലയവും വീടുകളും ഇടിച്ചു നിരത്തി

പാക്കിസ്ഥാനില്‍ ക്രൈസ്തവ ആരാധനാലയവും വീടുകളും ഇടിച്ചു നിരത്തി

പാക്കിസ്ഥാനില്‍ ക്രൈസ്തവ ആരാധനാലയവും വീടുകളും ഇടിച്ചു നിരത്തി ഇസ്ളാമബാദ്: പാക്കിസ്ഥാന്റെ തലസ്ഥാന നഗരിയായ ഇസ്ളാമബാദില്‍ ക്രൈസ്തവരുടെ ആരാധനലായവും വീടുകളും സര്‍ക്കാരിന്റെ അനുമതിയോടുകൂടി ഇടിച്ചു നിരത്തി. ഇതേത്തുടര്‍ന്ന് 200-ഓളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഭവന രഹിതരായി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്യാപിറ്റല്‍ ഡവലപ്മെന്റ് അതോറിട്ടി ഇസ്ളാമബാദിലെ നവാസ് ഷെരിഫ് കോളനിയിലെ ക്രൈസ്തവരുടെ ഏരിയയില്‍ നടത്തിയ കുടിയൊഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായാണ് ആരാധനാലയവും വീടുകളും ഇടിച്ചു നിരത്തിയതെന്ന് യു.കെ. ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ലീഗല്‍ എയ്ഡ് അസ്സിസ്റ്റന്‍സ് ആന്‍ഡ് സെറ്റില്‍മെന്റ് എന്ന സംഘടന പുറത്തുവിട്ട […]

Continue Reading