യുക്രൈനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററും മകനും മരിച്ച നിലയില്‍
യുക്രൈനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററും മകനും മരിച്ച നിലയില്‍ ക്വീവ്: യുക്രൈനില്‍ റഷ്യന്‍ സേന തട്ടിക്കൊണ്ടുപോയ പെന്തക്കോസ്തു പാസ്റ്ററെയും മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നവംബര്‍ 22-ന് ഖെര്‍സണില്‍ സ്വന്തം ഗാരേജില്‍ ജോലി ചെയ്യുകയായിരുന്ന അനാട്ടലി പ്രോക്കോപിചക് (52), മകന്‍ ഒലീക്സാണ്ടര്‍ (19) എന്നിവരെയാണ് വൈകിട്ട് 7 മണിയോടെ റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയത്., ഇവരെക്കുറിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് 4 ദിവസത്തിനുശേഷം ഒരു വനത്തില്‍ ഇരുവരുടെയും ജഡം കണ്ടെത്തുകയായിരുന്നു. ഖാര്‍ക്വീവ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ആന്റ് ദ […]
Continue Reading
