ദൈവഹിതത്തിനു വിധേയരാകുക
ദൈവഹിതത്തിനു വിധേയരാകുക ഇന്ന് മനുഷ്യരില്‍ പലരും തങ്ങളുടെ സ്വന്തം ഇഷ്ടങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. തങ്ങളുടെ ചിന്തകളാണ് ശരി, തങ്ങളുടെ അഭിപ്രായമാണ് സത്യം എന്നും അവര്‍ വാദിക്കുന്നു. ഇതിനുവേണ്ടി ഇക്കൂട്ടര്‍ എന്തും ചെയ്യുവാന്‍ സന്നദ്ധരാകുന്നു. പബ്ളിസിറ്റി ലഭിക്കുവാനായി വീരവാദം മുഴക്കുന്നു. അധികാരികളോ, ഉന്നതന്മാരോ ആണെങ്കില്‍ അവരുടെ വാദം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമം നടത്തുന്നു. സമൂഹത്തിലെ ഏതൊരു വ്യക്തിയും വളര്‍ന്നു വരുന്നത് ആ വ്യക്തിയുടെ ജീവിത സാഹചര്യങ്ങളിലൂടെയാണ്. ഭവനത്തിലെ മറ്റുള്ളവരുടെ സ്വഭാവങ്ങളും സമൂഹത്തിലെ ഇടപെടലുകളുമൊക്കെ സ്വാധീനിച്ചിരിക്കാം. ചിലര്‍ വളര്‍ന്നു […]
Continue Reading
