കാര്‍ അപകടത്തില്‍ ശരീരം തളര്‍ന്നു; ഓട്ടക്കാരിയെ യേശു സന്ദര്‍ശിച്ചു സൌഖ്യം നല്‍കി

കാര്‍ അപകടത്തില്‍ ശരീരം തളര്‍ന്നു; ഓട്ടക്കാരിയെ യേശു സന്ദര്‍ശിച്ചു സൌഖ്യം നല്‍കി

കാര്‍ അപകടത്തില്‍ ശരീരം തളര്‍ന്നു; ഓട്ടക്കാരിയെ യേശു സന്ദര്‍ശിച്ചു സൌഖ്യം നല്‍കി കൊളോറാഡോ: 7 മാസം മുമ്പാണ് നവോമി ബൊഗാലി എന്ന അന്തര്‍ദ്ദേശീയ ഓട്ടക്കാരിക്ക് ഒരു കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശരീരം തളര്‍ന്ന അവസ്ഥയിലായത്. എത്യോപ്യന്‍ സ്വദേശിയായ ഈ അതിവേഗ ഓട്ടക്കാരി യു.എസിലെ കൊളോറാഡോയിലേക്ക് യാത്രയായി. തന്റെ പരിശീലനസ്ഥലത്തുനിന്നും ഒരു കാറില്‍ സഞ്ചരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അപകടം ഉണ്ടായത്. ശരീരമാസകലം മുറിവേറ്റ് കാലുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ. ശരീരം മുഴുവനും തളര്‍ന്നു പോയി. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ […]

Continue Reading
മതന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി

മതന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി

മതന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി ന്യൂഡെല്‍ഹി: ബിജെപി നേതാവിന്റെ ഹര്‍ജിയില്‍ നിന്ന് മതന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ഹാജരായി. ജസ്റ്റിസുമാരായ എം.ആര്‍ ഷായും, എസ് രവിന്ദ്ര ഭട്ടുമാണ് ഹര്‍ജി പരിഗണിച്ചത്. മറ്റ് മത വിഭാഗങ്ങളെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഹര്‍ജിയിലുണ്ടെന്ന് ദുഷ്യന്ത് ദവെ ചൂണ്ടിക്കാണിച്ചു. […]

Continue Reading
ഗൂഗിള്‍ പേയിലൂടെ അബദ്ധത്തില്‍ പണം അയച്ചാല്‍ തുക തിരികെ ലഭിക്കാന്‍ വഴിയുണ്ട്

ഗൂഗിള്‍ പേയിലൂടെ അബദ്ധത്തില്‍ പണം അയച്ചാല്‍ തുക തിരികെ ലഭിക്കാന്‍ വഴിയുണ്ട്

ഗൂഗിള്‍ പേയിലൂടെ അബദ്ധത്തില്‍ പണം അയച്ചാല്‍ തുക തിരികെ ലഭിക്കാന്‍ വഴിയുണ്ട് ന്യൂഡെല്‍ഹി: ഇന്ന് പണമിടപാടുകള്‍ക്കായി ഡിജിറ്റല്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുവാക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏതു മേഖലകളിലും ഇന്ന് യുപിഐ പേയ്മെന്റുകള്‍ നടത്തുന്നവരാണ്. എന്നാല്‍ ഇത്തരം പുതിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ പലപ്പോഴും പിഴവുകളും സംഭവിക്കാറുണ്ട്. തെറ്റായ യു.പി.ഐ ഐഡി നല്‍കി അബദ്ധത്തില്‍ മറ്റാര്‍ക്കെങ്കിലും പണം അയയ്ക്കുന്നത് പലര്‍ക്കും പറ്റാവുന്ന ഒരു അബദ്ധമാണ്. എന്നാല്‍ ഇങ്ങനെ നഷ്ടമായ പണം തിരികെ ലഭിക്കാന്‍ ശരിയായ വഴികളുണ്ടെന്നാണ് […]

Continue Reading
പീഢനം: അഫ്ഗാനിസ്ഥാനില്‍നിന്നും ക്രൈസ്തവര്‍ രക്ഷപെടാന്‍ ആഗ്രഹിക്കുന്നു

പീഢനം: അഫ്ഗാനിസ്ഥാനില്‍നിന്നും ക്രൈസ്തവര്‍ രക്ഷപെടാന്‍ ആഗ്രഹിക്കുന്നു

പീഢനം: അഫ്ഗാനിസ്ഥാനില്‍നിന്നും ക്രൈസ്തവര്‍ രക്ഷപെടാന്‍ ആഗ്രഹിക്കുന്നു കാബൂള്‍ ‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം തുടങ്ങിയതോടെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ വലിയ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. അമേരിക്കന്‍ സേന പിന്മാറിയതിനെത്തുടര്‍ന്ന് 2021 ഓഗസ്റ്റിലായിരുന്നു താലിബാന്‍ ഭരണ നേതൃത്വം ഏറ്റെടുത്തത്. അതിനെത്തുടര്‍ന്ന് ആദ്യ കാലങ്ങളില്‍ രാജ്യത്തുനിന്നും നൂറുകണക്കിനു ക്രൈസ്തവര്‍ അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടുകൂടി രക്ഷപെട്ടിരുന്നു. ശേഷിച്ച ദൈവജനം വളരെ രഹസ്യമായിട്ടായിരുന്നു ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ചിരുന്നത്. അവര്‍ ഗുഹകളിലും രഹസ്യ കേന്ദ്രങ്ങളിലും കര്‍ത്താവിനെ ആരാധിച്ചുവന്നു. ക്രൈസ്തവ ആരാധനയോ മറ്റ് ഇസ്ളാമിതര മതസ്ഥര്‍ക്കുള്ള ആരാധനയോ […]

Continue Reading
രണ്ടര വര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടു പോകലിന് ഇരകളായത് 100 ക്രിസ്ത്യന്‍ സ്ത്രീകള്‍

രണ്ടര വര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടു പോകലിന് ഇരകളായത് 100 ക്രിസ്ത്യന്‍ സ്ത്രീകള്‍

രണ്ടര വര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടു പോകലിന് ഇരകളായത് 100 ക്രിസ്ത്യന്‍ സ്ത്രീകള്‍ ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും നിര്‍ബന്ധിത വിവാഹത്തിനുമായും രണ്ടര വര്‍ഷം കൊണ്ട് ഇരകളായത് നൂറോളം സ്ത്രീകളും പെണ്‍കുട്ടികളും. പ്രമുഖ മനുഷ്യാവകാശ സംഘടനയായ വോയ്സ് ഫോര്‍ ജസ്റ്റിസ് (വിഎഫ്ജെ) പുറത്തുവിട്ട കണക്കു പ്രകാരം സ്ത്രീകളുടെയോ പെണ്‍കുട്ടികളുടെയോ സമ്മതമില്ലാതെയാണ് ഇത്തരം അതിക്രമങ്ങള്‍ പാക്കിസ്ഥാനില്‍ നടക്കുന്നതെന്ന് വ്യക്തമാകുന്നു. അതിക്രമങ്ങളില്‍ 86 കേസുകളാണ് പഞ്ചാബ് പ്രവിശ്യയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് കണക്കുകള്‍ പറയുന്നു. സിന്ധ് പ്രവിശ്യയില്‍ 11 കേസും തലസ്ഥാന […]

Continue Reading

നൂറാമത് ജന്മദിനം: 79-ാം വിവാഹ വാര്‍ഷികം; ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നിത്യതയില്‍

നൂറാമത് ജന്മദിനം: 79-ാം വിവാഹ വാര്‍ഷികം; ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നിത്യതയില്‍ 79 വര്‍ഷം വരെ സമ്പുഷ്ടമായ ക്രൈസ്തവ ജീവിതം നയിച്ച വിശ്വാസി ദമ്പതികള്‍ക്ക് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇഹലോകവാസത്തിനു വിട. അമേരിക്കയിലെ ഒഹിയോയില്‍ ഹാമില്‍ട്ടന്‍ നഗരത്തില്‍ ഈറ്റണ്‍ റോഡ് ചര്‍ച്ച് ഓഫ് ഗോഡ് സഭയിലെ അംഗങ്ങളും ദമ്പതികളുമായ ഹ്യുബര്‍ട്ട് മാലിക്കോട്ട് ഭാര്യ ജൂണ്‍ മാലിക്കോട്ട് എന്നിവരാണ് മരിച്ചത്. 100 വയസ്സായിരുന്നു ഇരുവരുടെയും പ്രായം. വീട്ടില്‍ നടന്ന ഒരു പാര്‍ട്ടിക്കു ശേഷമാണ് ജൂണിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. ഉടന്‍തന്നെ […]

Continue Reading
ദൈവഹിതത്തിനു വിധേയരാകുക

ദൈവഹിതത്തിനു വിധേയരാകുക

ദൈവഹിതത്തിനു വിധേയരാകുക ഇന്ന് മനുഷ്യരില്‍ പലരും തങ്ങളുടെ സ്വന്തം ഇഷ്ടങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. തങ്ങളുടെ ചിന്തകളാണ് ശരി, തങ്ങളുടെ അഭിപ്രായമാണ് സത്യം എന്നും അവര്‍ വാദിക്കുന്നു. ഇതിനുവേണ്ടി ഇക്കൂട്ടര്‍ എന്തും ചെയ്യുവാന്‍ സന്നദ്ധരാകുന്നു. പബ്ളിസിറ്റി ലഭിക്കുവാനായി വീരവാദം മുഴക്കുന്നു. അധികാരികളോ, ഉന്നതന്മാരോ ആണെങ്കില്‍ അവരുടെ വാദം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമം നടത്തുന്നു. സമൂഹത്തിലെ ഏതൊരു വ്യക്തിയും വളര്‍ന്നു വരുന്നത് ആ വ്യക്തിയുടെ ജീവിത സാഹചര്യങ്ങളിലൂടെയാണ്. ഭവനത്തിലെ മറ്റുള്ളവരുടെ സ്വഭാവങ്ങളും സമൂഹത്തിലെ ഇടപെടലുകളുമൊക്കെ സ്വാധീനിച്ചിരിക്കാം. ചിലര്‍ വളര്‍ന്നു […]

Continue Reading
മ്യാന്‍മറില്‍ ക്രൈസ്തവ ഗ്രാമത്തില്‍ പട്ടാള ആക്രമണം, 3 മരണം

മ്യാന്‍മറില്‍ ക്രൈസ്തവ ഗ്രാമത്തില്‍ പട്ടാള ആക്രമണം, 3 മരണം

മ്യാന്‍മറില്‍ ക്രൈസ്തവ ഗ്രാമത്തില്‍ പട്ടാള ആക്രമണം, 3 മരണം യാങ്കൂണ്‍ ‍: മ്യാന്‍മറില്‍ തത്മദോ പട്ടാള ഗ്രൂപ്പ് ക്രിസ്ത്യന്‍ ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു. സാഗായിംഗ് റീജണിലെ വിന്‍ ‍-യു നഗരത്തിലെ മോണ്‍ഹില ഗ്രാമത്തില്‍ നവംബര്‍ 23-ന് മ്യാന്‍മര്‍ പട്ടാളത്തിലെ വിങ്ങായ തത്മദോയുടെ 200 നരുന്ന പട്ടാളക്കാര്‍ നടത്തിയ വെടിവെയ്പിലും വ്യോമാക്രമണത്തിലും 7 വയസുകാരി ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. 40 വയസുള്ള യുവതിയും 30 കാരനായ യുവാവുമാണ് മരിച്ച മറ്റു രണ്ടു പേര്‍ […]

Continue Reading
ക്രൈസ്തവര്‍ തമ്മിലുള്ള പോരാട്ടത്തിലും ജയം ബി.ജെ.പിക്ക്

ക്രൈസ്തവര്‍ തമ്മിലുള്ള പോരാട്ടത്തിലും ജയം ബി.ജെ.പിക്ക്

ക്രൈസ്തവര്‍ തമ്മിലുള്ള പോരാട്ടത്തിലും ജയം ബി.ജെ.പിക്ക് അഹമ്മദാബാദ്: രാഷ്ട്രീയ എതിരാളികളെ തകര്‍ത്തു തരിപ്പണമാക്കി ഗുജറാത്തില്‍ വീണ്ടും അധികാരത്തില്‍ വന്ന ബി.ജെ.പിയുടെ എടുത്തു പറയേണ്ട അട്ടിമറിയിലൊന്ന് താപി ജില്ലയിലെ വ്യാരാ മണ്ഡലത്തിലെ വിജയമാണ്. രാജ്യത്ത് ക്രൈസ്തവ സമൂഹം ഉറ്റു നോക്കിയ വ്യാരാ മണ്ഡലത്തിലെ പോരാട്ടത്തില്‍ ബിജെപിയുടെ മോഹന്‍ കൊങ്കണിയാണ് വിജയിച്ചത്. വ്യാര ആദിവാസി സംവരണ മണ്ഡലത്തില്‍ നാലു തവണ വിജയിച്ച കോണ്‍ഗ്രസിലെ സിറ്റിംഗ് എം.എല്‍ ‍.എ. പൂനാഭായ് ഗാമതിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടുകൊണ്ടാണ് മോഹന്‍ കൊങ്കണി 22,760 വോട്ടിന്റെ […]

Continue Reading
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൌലാനാ ആസാദ് ഫെല്ലോഷിപ്പ് നിര്‍ത്തലാക്കി

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൌലാനാ ആസാദ് ഫെല്ലോഷിപ്പ് നിര്‍ത്തലാക്കി

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൌലാനാ ആസാദ് ഫെല്ലോഷിപ്പ് നിര്‍ത്തലാക്കി ന്യൂഡെല്‍ഹി: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള ഗവേഷകര്‍ക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു.ജിസി) നല്‍കുന്ന മൌലാനാ ആസാദ് ഫെല്ലോഷിപ്പ് (എംഎഎന്‍എഫ്) നിര്‍ത്തലാക്കിയെന്ന് കേന്ദ്രമന്ത്രി. ലോക്സഭയില്‍ ടി.എന്‍ ‍. പ്രതാപന്‍ എം.പി. ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി സ്മൃതി ഇറാനി നല്‍കിയ മറുപടിയിലാണ് 2022-23 വര്‍ഷം മുതല്‍ എംഎഎന്‍എഫ് നിര്‍ത്തലാക്കിയതായി വ്യക്തമാക്കിത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ഫെല്ലേഷിപ്പുകളില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുള്ളതിനാലും എംഎഎന്‍എഫ് മറ്റ് […]

Continue Reading