മുസ്ളീം കുട്ടികളോടു സുവിശേഷം പങ്കുവെച്ചതിനു കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി
മുസ്ളീം കുട്ടികളോടു സുവിശേഷം പങ്കുവെച്ചതിനു കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി അബുജ: ഉഗാണ്ടയില്‍ മുസ്ളീം സഹപാഠികളോട് യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം പങ്കുവെച്ചതിനു ക്രിസ്ത്യാനിയായ കോളേജ് വിദ്യാര്‍ത്ഥിയെ ക്രൂരമായി കൊലപ്പെടുത്തി. വടക്കന്‍ റീജണിലെ ലിറയില്‍ ഉഗാണ്ട ക്രിസ്ത്യന്‍ സ്കൂള്‍ ഓഫ് പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ യിരെമ്യാവ് മഹങ്ങ (24) യാണ് രക്തസാക്ഷിയാകേണ്ടി വന്നത്. ഏപ്രില്‍ 14-ന് തന്റെ കോളേജിലെ വാര്‍ഡിലെ ജിവാങ്ങബിറ സെല്ലില്‍ ആയിരുന്നു സംഭവം. ഒരു മുസ്ളീം സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. രാത്രി 10 മണിക്ക് ഒരു നിലവിളി […]
Continue Reading
