ചെറുപ്പം മുതല്‍ കുട്ടികളെ സംഗീതോപകരണം പഠിപ്പിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലത്

ചെറുപ്പം മുതല്‍ കുട്ടികളെ സംഗീതോപകരണം പഠിപ്പിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലത്

ചെറുപ്പം മുതല്‍ കുട്ടികളെ സംഗീതോപകരണം പഠിപ്പിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലത് സംഗീതം ഇഷ്ടപ്പെടാത്തവരാരുമില്ല. സംഗീതം കേള്‍ക്കുന്നതിലൂടെ മാനസീകാശ്വാസം ലഭിക്കുവാനും സമ്മര്‍ദ്ദം കുറയ്ക്കുവാനും മാത്രമല്ല ഇത് തലച്ചോറിനെ ചെറുപ്പമായി നിലനിര്‍ത്തുവാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്. സംഗീതം എന്നത് ഏതു പ്രായക്കാര്‍ക്കും ഉത്തമമാണ്. ചെറുപ്പം മുതല്‍ കുട്ടികളെ എന്തെങ്കിലുമൊരു സംഗീത ഉപകരണം പഠിപ്പിക്കുന്നത് അവരുടെ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ഒരു പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നതെന്നാണ് ശാസത്രജ്ഞര്‍ പറയുന്നത്. ദീര്‍ഘകാല സംഗീത പരിശീലനം കാലതാമസം വരുത്തുമെന്നും മനസ്സിനെ ചെറുപ്പമായി നിലനിര്‍ത്താനുള്ള സ്വാഭാവികവും […]

Continue Reading
ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ആരാധനാലയത്തില്‍ ആക്രമണം

ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ആരാധനാലയത്തില്‍ ആക്രമണം

ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ആരാധനാലയത്തില്‍ ആക്രമണം റായ്പൂര്‍ ‍: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ മണ്ഡലമായ പടാനിലെ അമലേശ്വര്‍ ഗ്രാമത്തില്‍ ക്രൈസ്തവ പ്രാര്‍ത്ഥനാലയത്തില്‍ ബജറംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ദന്ത ഡോക്ടറായ വിനയ് സാഹുവിന്റെ വീട്ടിലെ ആരാധനാ യോഗമാണ് ഞായറാഴ്ച പകല്‍ ആക്രമിക്കപ്പെട്ടത്. വീട്ടില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദണ്ഡ് അടക്കമുള്ള ആയുധങ്ങളുമായി എത്തിയവര്‍ വീടിന്റെ വാതില്‍ തകര്‍ത്തു, നൂറോളം വരുന്ന ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു. വിവരം അറിഞ്ഞ് […]

Continue Reading
മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ന്യൂഡെല്‍ഹി: മതപരിവര്‍ത്തന നിരോധന നിയമം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ‍. മതപരിവര്‍ത്തനം തടയാന്‍ നിയമം നിര്‍മ്മിക്കാന്‍ നിയമ കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ സര്‍ക്കാരുകളുടെ നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ബിജെപി നേതാവ് അശ്വിനി ഉപാദ്ധ്യായ് ആണ് ഹര്‍ജി നല്‍കിയത്. നിര്‍ബന്ധത്തിനോ ഭീഷണിക്കോ വഴങ്ങാതെ ജനങ്ങള്‍ക്ക് സ്വന്തം താല്‍പ്പര്യ പ്രകാരം തങ്ങളുടെ വിശ്വാസം […]

Continue Reading
നിര്‍മ്മിത ബുദ്ധിയുടെ ഗോഡ്ഫാദര്‍ പറയുന്നു.... ഇത് മാനവ രാശിയെ ഇല്ലാതാക്കിയേക്കും

നിര്‍മ്മിത ബുദ്ധിയുടെ ഗോഡ്ഫാദര്‍ പറയുന്നു…. ഇത് മാനവ രാശിയെ ഇല്ലാതാക്കിയേക്കും

നിര്‍മ്മിത ബുദ്ധിയുടെ ഗോഡ്ഫാദര്‍ പറയുന്നു…. ഇത് മാനവ രാശിയെ ഇല്ലാതാക്കിയേക്കും ന്യുയോര്‍ക്ക്: നിര്‍മ്മിത ബുദ്ധി സംവിധാനം മാനവരാശിയെ ഇല്ലാതാക്കാന്‍ സാദ്ധ്യതയുണ്ടെന്ന് നിര്‍മ്മിത ബുദ്ധിയുടെ പിതാവായി വാഴ്ത്തപ്പെട്ട ഗൂഗിള്‍ വിട്ട ജൊഫ്രി ഹിന്റന്റെ മുന്നറിയിപ്പ്. ടെക് വ്യവസായത്തെ അക്ഷരാര്‍ത്ഥത്തില്‍ മാറ്റി വരച്ചാണ് നിര്‍മ്മിത ബുദ്ധി സംവിധാനങ്ങള്‍ വിവിധ മേഖലകളില്‍ വലിയ സാന്നിദ്ധ്യമായതും കൂടുതല്‍ സ്വാധീനം ചെലുത്തി പടര്‍ന്നു കയറുന്നതും. എന്നാല്‍ ഈ വിപ്ളവത്തിന് ചുക്കാന്‍ പിടിച്ച ഹിന്റണ്‍ ഒടുവില്‍ അതുവഴി സംഭവിക്കാവുന്ന വലിയ ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പുകാരന്‍ തന്നെയാകുകയാണ്. ഒരു […]

Continue Reading
അമിതമായ ചൂടുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിച്ചാലുള്ള ദേഷങ്ങള്‍

അമിതമായ ചൂടുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിച്ചാലുള്ള ദേഷങ്ങള്‍

അമിതമായ ചൂടുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിച്ചാലുള്ള ദേഷങ്ങള്‍ ചൂടു ചായയും ചൂടു കാപ്പിയുമൊക്കെ മലയാളികളുടെ ഒരു ശീലമാണ്. എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കുക, അമിതമായ ചൂടുള്ള പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നത് ശരീരത്തിനു അത്ര ഗുണമല്ല. ക്യാന്‍സര്‍ അടക്കമുള്ള മാരകമായ രോഗങ്ങള്‍ ഇതുമൂലം ഉണ്ടായേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ചൂടേറിയ ഭക്ഷണ പാനീയങ്ങള്‍ മുന്നില്‍ എത്തുമ്പോള്‍ അല്‍പം ക്ഷമയോടെ കാത്തിരുന്നിട്ട് ചൂടാറിയിട്ട് കഴിക്കുന്നതായിരിക്കും ഉത്തമം. അന്നനാളത്തിലെ കാന്‍സറിന് കാരണമാകുന്ന ഒന്നായാണ് ഉയര്‍ന്ന ചൂടിലുള്ള ഭക്ഷണ പാനീയങ്ങളെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. […]

Continue Reading
"ഭൂരിപക്ഷം ഹിന്ദു മത നേതാക്കളും ഹിന്ദുത്വത്തോട് യോജിക്കുന്നില്ല'' ഹിന്ദൂസ് നേതാവ്

“ഭൂരിപക്ഷം ഹിന്ദു മത നേതാക്കളും ഹിന്ദുത്വത്തോട് യോജിക്കുന്നില്ല” ഹിന്ദൂസ് നേതാവ്

“ഭൂരിപക്ഷം ഹിന്ദു മത നേതാക്കളും ഹിന്ദുത്വത്തോട് യോജിക്കുന്നില്ല” ഹിന്ദൂസ് നേതാവ് ന്യൂഡെല്‍ഹി: രാജ്യത്തെ ഭൂരിപക്ഷം ഹിന്ദു മതനേതാക്കളും ഹിന്ദുത്വമെന്ന ആശയത്തോട് യോജിക്കാത്തവരാണെന്ന് ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിഖില്‍ മണ്ഡല പാര്‍ത്ഥി. ഹിന്ദുത്വ ദേശീയ വാദികളെ, ഗ്രൂപ്പുകളെ ഭയന്ന് ഇക്കാര്യം സംസാരിക്കാന്‍ പോലും രാജ്യത്തെ വിവിധ ഹിന്ദു മത-സമുദായ നേതാക്കള്‍ ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്. കഴിഞ്ഞ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി സംഘടനയുടെ പ്രതിനിധികള്‍ […]

Continue Reading
ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിന്റെ അപേക്ഷകളില്‍ തടസ്സവാദവുമായി കേന്ദ്രം

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിന്റെ അപേക്ഷകളില്‍ തടസ്സവാദവുമായി കേന്ദ്രം

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിന്റെ അപേക്ഷകളില്‍ തടസ്സവാദവുമായി കേന്ദ്രം ന്യൂഡെര്‍ഹി: ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ 11.65 ലക്ഷം സ്കോളര്‍ഷിപ്പ് അപേക്ഷകളില്‍ തടസ്സവാദം ഉന്നയിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം. ന്യൂനപക്ഷത്തിനായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി, പ്രൊഫഷണല്‍ സാങ്കേതിക കോഴ്സുകള്‍ക്കുള്ള മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ്, ബീഗം ഹസ്റത്ത് മഹല്‍ ദേശീയ സ്കോളര്‍ഷിപ്പ് എന്നീ അപേക്ഷകളിന്മേലാണ് പുന പരിശോധന വേണമെന്ന വാദവുമായി മന്ത്രാലയം രംഗത്തു വന്നത്. ഈ നാലു സ്കോളര്‍ഷിപ്പുകള്‍ക്കായി 2022-23 അക്കാദമിക് വര്‍ഷം മൊത്തം […]

Continue Reading
വാഴപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

വാഴപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

വാഴപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ വാഴപ്പഴം കഴിക്കാത്തവരാരുമുണ്ടാകുകയില്ല. അത്രയ്ക്ക് ജനപ്രീയ ഭക്ഷണമാണ് വാഴപ്പഴം. ധാരാളം പോഷക ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് വാഴപ്പഴം. നാരുകള്‍ ‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ സി പോലുള്ള ആന്റി ഓക്സിഡന്റുകള്‍ എന്നിവ ഉള്ളതുകൊണ്ടു തന്നെ ഹൃദയാരോഗ്യത്തെ ഇത് സഹായിക്കുന്നു. വാഴപ്പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം നമ്മുടെ ഹൃദയത്തിന് പ്രധാനമാണ്. കൂടാതെ രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. നമ്മുടെ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ ബി 6 ആവശ്യത്തിന്റെ നാലില്‍ ഒന്ന് നല്‍കാന്‍ വാഴപ്പഴത്തിനു കഴിയുന്നു. വാഴപ്പഴം യൂറിക് […]

Continue Reading
ശല്യം സഹിക്കാവുന്നതിലപ്പുറം; കൊതുകുകളെ വന്ധ്യംകരിക്കാന്‍ അര്‍ജന്റീന

ശല്യം സഹിക്കാവുന്നതിലപ്പുറം; കൊതുകുകളെ വന്ധ്യംകരിക്കാന്‍ അര്‍ജന്റീന

ശല്യം സഹിക്കാവുന്നതിലപ്പുറം; കൊതുകുകളെ വന്ധ്യംകരിക്കാന്‍ അര്‍ജന്റീന ബ്യൂനസ് ഐറിസ്: ഡെങ്കിപ്പനി പോലുള്ള കൊതുകു ജന്യ രോഗങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതോടെ കൊതുകുകളെ പിടിച്ചുകെട്ടാനൊരുങ്ങി അര്‍ജന്റീന. കൊതുകുകളെക്കൊണ്ടുള്ള ശല്യം സഹിക്കാവുന്നതിലപ്പുറമായതിനാല്‍ അവയെ വന്ധ്യംകരിക്കാനാണ് അര്‍ജന്റീനയുടെ തീരുമാനം. വികിരണങ്ങള്‍ ഉപയോഗിച്ച് നിലവിലുള്ള കൊതുകുകളുടെ ജനിതകത്തില്‍ മാറ്റം വരുത്തിയശേഷം ഇവയെ തുറന്നു വിടാനാണ് തീരുമാനം. അടുത്തിടെ രാജ്യത്ത് ഡെങ്കിപ്പനിമൂലം മരിച്ചത് 40 പേരാണ്. ഈ വര്‍ഷം അര്‍ജന്റീനയില്‍ 41,000 കൊതുകുജന്യ രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്. ഇത്തവണ താപനില […]

Continue Reading
മുട്ട കഴിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കുക

മുട്ട കഴിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കുക

മുട്ട കഴിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കുക നമ്മുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ ഒന്നാണ് മുട്ട. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഭൂരിഭാഗം പേരും മുട്ട കഴിക്കുന്നവരാണ്. എന്നാല്‍ മുട്ട കഴിക്കുന്നതിന്റെ മുമ്പ് ശ്രദ്ധിക്കേണ്ടതായ ഒരു കാര്യമുണ്ട്. ചില മുട്ടകളില്‍ കാണുന്ന അപകടകരമായ ബാക്ടീരിയ നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. മുട്ടയുടെ വെള്ളയില്‍ പിങ്ക് നിറം കണ്ടാല്‍ അത് കഴിക്കാന്‍ പാടില്ല. കാരണം ഇത്തരത്തില്‍ നിറം മാറുന്നത് സ്യൂഡോ മോണസ് ബാക്ടീരിയയുടെ ലക്ഷണമാണ്. […]

Continue Reading