സൈനിക ചെലവില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

സൈനിക ചെലവില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

സൈനിക ചെലവില്‍ ഇന്ത്യ നാലാം സ്ഥാനത്ത് ന്യൂഡെല്‍ഹി: സൈനിക ചെലവില്‍ ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് റിപ്പോര്‍ട്ട്. സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ഐപിആര്‍ഐ) പ്രസിദ്ധീകരിച്ച ആഗോള സൈനിക ചിലവുകളെക്കുറിച്ചുള്ള പുതിയ കണക്കുകളിലാണ് അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കു പിന്നിലായി ഇന്ത്യ സ്ഥാനം പിടിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സൈനിക ചെലവ് 6.66 ലക്ഷം കോടി (8140 കോടി ഡോളര്‍ ‍) ആയിരുന്നു. 2021-നെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. […]

Continue Reading
വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന ഒരു പച്ചക്കറികൂടിയാണ് വെള്ളരിക്ക. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കാരണം ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു. വെള്ളരിക്കയില്‍ കാല്‍സ്യം, ഇരുമ്പ്, ഫൈബര്‍ ‍, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നീ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വെള്ളരിക്കയില്‍ 96 ശതമാനം വെള്ളമാണ്. ഇതിനാല്‍ത്തന്നെ ജലാംശം നിലനിര്‍ത്താനുള്ള ഏറ്റവും മികച്ച ഒരു പച്ചക്കറികൂടിയാണ് വെള്ളരിക്ക. രക്തത്തിലെ […]

Continue Reading
തിന്മ നിറഞ്ഞ ലോകം

തിന്മ നിറഞ്ഞ ലോകം

തിന്മ നിറഞ്ഞ ലോകം ലോകത്തിലേക്ക് നോക്കുമ്പോള്‍ നന്മയേക്കാള്‍ കൂടുതല്‍ തിന്മയാണ് കാണാന്‍ കഴിയുക. ബൈബിള്‍ പറയുന്നത് നന്മയാല്‍ തിന്മയെ ജയിക്കുക എന്നാണ്. പലപ്പോഴും ജീവിതത്തില്‍ ആഗ്രഹങ്ങള്‍ നിവര്‍ത്തിക്കപ്പെടുവാന്‍ സാധിക്കാതെ നിരാശകളാല്‍ വേദനിക്കപ്പെട്ട് വിഷാദം എന്ന രോഗത്തിന് അടിമകളാകുന്നു. ആഗ്രഹങ്ങള്‍ സാധിക്കാതെ വരുമ്പോള്‍ ആണ് മനുഷ്യര്‍ നിരാശയില്‍ അകപ്പെടുന്നത്. നിരാശ വിഷാദം എന്ന രോഗത്തിന് മനുഷ്യനെ അടിമപ്പെടുത്തുന്നു. ദൈവം ഉള്ളിടത്ത് വിശ്വാസം ഉള്ളവനില്‍ നിരാശ കടന്നു വരികില്ല. ഇരുട്ടില്‍ പ്രകാശത്തെ തെളിവായി കാണുവാന്‍ സാധിക്കുന്നു. പ്രകാശം ഉള്ളയിടത്ത് ഇരുട്ടിനു […]

Continue Reading
നിരവധി മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന എഞ്ചിനീയര്‍ കുത്തേറ്റു മരിച്ചു

നിരവധി മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന എഞ്ചിനീയര്‍ കുത്തേറ്റു മരിച്ചു

നിരവധി മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന എഞ്ചിനീയര്‍ കുത്തേറ്റു മരിച്ചു കമ്പാല: പ്രൊഫഷണല്‍ ജോലിക്കൊപ്പം സുവിശേഷ വേലയില്‍ സജീവമായി പ്രവര്‍ത്തിച്ചു വന്ന യുവ എഞ്ചിനീയര്‍ സുവിശേഷ വിരോധികളുടെ കൊലക്കത്തിക്കിരയായി. കിഴക്കന്‍ ഉഗാണ്ടയില്‍ സിരോങ്കോ ജില്ലയിലെ എംബാലാ നഗരത്തിലെ നമാക്വിക്വി ഏരിയായിലെ എഞ്ചിനീയറായ ഹെര്‍ബര്‍ട്ട് (42) ആണ് കുത്തേറ്റു മരിച്ചത്. നഗരത്തില്‍ത്തന്നെ ഒരു ബിസിനസ്സ് സ്ഥാപനത്തിന്റെ ഉടമകൂടിയായ ഹെര്‍ബര്‍ട്ട് തന്റെ ജോലിയോടൊപ്പം സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരികയും സുവിശേഷകരെ സഹായിക്കുകയും ചെയിതിരുന്ന വ്യക്തിയാണ്. നിരവധി മുസ്ളീങ്ങളെ യേശുക്രിസ്തുവിങ്കലേക്ക് നയിക്കുകയും ചെയ്തിരുന്നു. […]

Continue Reading
മരണംവരെ സംഭവിച്ചേക്കാം; ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പിനെതിരെ ഡബ്ളിയു എച്ച് ഒ

മരണംവരെ സംഭവിച്ചേക്കാം; ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പിനെതിരെ ഡബ്ളിയു എച്ച് ഒ

മരണംവരെ സംഭവിച്ചേക്കാം; ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പിനെതിരെ ഡബ്ളിയു എച്ച് ഒ ന്യൂഡെല്‍ഹി: ആരോഗ്യത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പിനെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മാര്‍ഷല്‍ ദ്വീപുകളിലും മൈക്രോനേഷ്യയിലും വിതരണം ചെയ്യുന്ന മരുന്നില്‍ അപകടകരമായ ഘടകങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മുന്നറിയിപ്പ്. പഞ്ചാബ് ആസ്ഥാനമായുള്ള ക്യു.പി. ഫാര്‍മതകം ലിമിറ്റഡ് നിര്‍മ്മിച്ച് ട്രില്ലിയം ഫാര്‍മ വിതരമം ചെയ്യുന്ന കഫ് സിറപ്പിനെതിരെയാണ് ഡബ്ളിയുഎച്ച്ഒയുടെ ആരോപണം. ഉസ്ബെക്കിസ്ഥാനില്‍ ഇന്ത്യന്‍ കമ്പനിയുടെ കഫ് സിറപ്പ് കഴിച്ചതിനെത്തുടര്‍ന്ന് 18 കുട്ടികള്‍ മരിച്ചു എന്ന […]

Continue Reading
യെഹൂദ, ക്രിസ്ത്യന്‍ നേതാക്കള്‍ പാര്‍ലമെന്റില്‍ ഒത്തുകൂടി, "ബൈബിളാണ് ഞങ്ങളുടെ പ്രധാന ഐഡന്റിറ്റി'

യെഹൂദ, ക്രിസ്ത്യന്‍ നേതാക്കള്‍ പാര്‍ലമെന്റില്‍ ഒത്തുകൂടി, “ബൈബിളാണ് ഞങ്ങളുടെ പ്രധാന ഐഡന്റിറ്റി’

യെഹൂദ, ക്രിസ്ത്യന്‍ നേതാക്കള്‍ പാര്‍ലമെന്റില്‍ ഒത്തുകൂടി, “ബൈബിളാണ് ഞങ്ങളുടെ പ്രധാന ഐഡന്റിറ്റി’ യെരുശലേം: ബൈബിളിനെക്കുറിച്ച് ചര്‍ച്ച നടത്താന്‍ യെഹൂദ-ക്രിസ്ത്യന്‍ നേതാക്കള്‍ അടുത്തയിടെ യിസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ ഒത്തുകൂടി. 7-ാമത് നെസെറ്റ് ബൈബിള്‍ സ്റ്റഡിയാണ് കൂടിയത്. കര്‍ത്താവിന്റെ നിയമം യെരുശലേമില്‍നിന്നു എങ്ങനെ പുറപ്പെട്ടുവെന്നു തിരുവെഴുത്തുകള്‍ പറയുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച. മത നേതാക്കള്‍ എബ്രായ തിരുവെഴുത്തുകളില്‍ നിന്നുള്ള ഒരു പ്രധാന വാക്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മീഖാ പ്രവചന പുസ്തകം 4:2 പറയുന്നു “സീയോനില്‍നിന്ന് ഉപദേശവും യെരുശലേമില്‍നിന്ന് യഹോവയുടെ വചനവും പുറപ്പെടും”. […]

Continue Reading
ലോകം അവസാനിച്ചാലും ഇവിടെ കഴിയാം..... ഭൂഗര്‍ഭ അറ ഒരുക്കി അമേരിക്കക്കാരന്‍

ലോകം അവസാനിച്ചാലും ഇവിടെ കഴിയാം….. ഭൂഗര്‍ഭ അറ ഒരുക്കി അമേരിക്കക്കാരന്‍

ലോകം അവസാനിച്ചാലും ഇവിടെ കഴിയാം….. ഭൂഗര്‍ഭ അറ ഒരുക്കി അമേരിക്കക്കാരന്‍ വാഷിംഗ്ടണ്‍ ‍: ലോകാവസം എന്ന പേര്‍ കേള്‍ക്കുമ്പോഴേ പലരും ഭയക്കുന്നു. തങ്ങളുടെ ഭാവി ജീവിതം എവിടെ ആയിരിക്കും എന്നതാണ് ഇത്തരക്കാരെ കുഴയ്ക്കുന്നത്. എന്നാല്‍ ലോകാവസാനത്തിനു സമാനമായ പ്രതിസന്ധി ഉണ്ടായാലും ആളുകള്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ സുരക്ഷിതമായും ആഡംബരത്തോടുകൂടിയും കഴിയാനുള്ള ഒരു ഭൂഗര്‍ഭ അറ ഒരുക്കിയിരിക്കുകയാണ് അമേരിക്കയിലെ കാന്‍സാസില്‍ മുന്‍ ഗവ. കോണ്‍ട്രാക്ടര്‍ ലാറി ഹാള്‍ ‍. ഭൂമിക്കടിയിലാണെങ്കിലും ഒരു ബഹുനില ആഡംബര ഹോട്ടലിനു സമാനമാണ് അറയുടെ […]

Continue Reading
ആശുപത്രിയില്‍ മരിച്ചുപോയ മകനുവേണ്ടി മാതാവ് ദൈവത്തോടു പ്രാര്‍ത്ഥിച്ചു, ജീവന്‍ തിരികെ ലഭിച്ചു

ആശുപത്രിയില്‍ മരിച്ചുപോയ മകനുവേണ്ടി മാതാവ് ദൈവത്തോടു പ്രാര്‍ത്ഥിച്ചു, ജീവന്‍ തിരികെ ലഭിച്ചു

ആശുപത്രിയില്‍ മരിച്ചുപോയ മകനുവേണ്ടി മാതാവ് ദൈവത്തോടു പ്രാര്‍ത്ഥിച്ചു, ജീവന്‍ തിരികെ ലഭിച്ചു ടെക്സാസ്; അമേരിക്കിലെ ഒരു ആശുപത്രിയില്‍ ഹൃദയസ്തംഭനം മൂലം മരിച്ച കൌമാരക്കാരനുവേണ്ടി മാതാവ് ദൈവത്തോടു പ്രാര്‍ത്ഥിച്ചു ജീവന്‍ തിരികെ വാങ്ങിയ അനുഭവമാണ് വാര്‍ത്തകളില്‍ പ്രാധാന്യം നേടിയ ഒരു സംഭവം. ടെക്സാസിലെ മിസൌറി സിറ്റിയിലെ സാമ്മി ബെര്‍ക്കോ എന്ന 16 വയസ്സുകാരനാണ് സ്വന്തം മാതാവിന്റെ പ്രാര്‍ത്ഥനയും കണ്ണീരുംകൊണ്ട് ജീവിതത്തിലേക്ക് തിരികെ വന്നത്. ജനുവരി 7-ന് ഒരു റോക്ക് ക്ളൈംസിങ് ജിമ്മില്‍ ആയിരുന്നപ്പോഴാണ് സാമ്മിക്ക് ദുരനുഭവം ഉണ്ടായത്. പരിശീലനത്തിന്റെ […]

Continue Reading
വാര്‍ദ്ധക്യത്തിന്റെ അടയാളമായ നരച്ച മുടിയുടെ രഹസ്യം കണ്ടെത്തി ഗവേഷകര്‍

വാര്‍ദ്ധക്യത്തിന്റെ അടയാളമായ നരച്ച മുടിയുടെ രഹസ്യം കണ്ടെത്തി ഗവേഷകര്‍

വാര്‍ദ്ധക്യത്തിന്റെ അടയാളമായ നരച്ച മുടിയുടെ രഹസ്യം കണ്ടെത്തി ഗവേഷകര്‍ ന്യുയോര്‍ക്ക്: വാര്‍ദ്ധക്യത്തിന്റെ അടയാളമായ മുടി നരയ്ക്കുന്നതിന്റെ പിന്നിലെ രഹസ്യം കണ്ടെത്തി ഗവേഷകര്‍ ‍. ഇനി മരുന്നുകള്‍ കൂടി കണ്ടെത്തിയാല്‍ മനുഷ്യ ജീവിതത്തില്‍ വിപ്ളവകരമായ മാറ്റമാകുമെന്നാണ് ഗവേഷകരുടെ വാദം. ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ ഗ്രോസ്മാന്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്. ആദ്യ ഘട്ടത്തില്‍ എലികളിലായിരുന്നു പരീക്ഷണം. പ്രായമായ എലികളില്‍ രോമത്തിലുണ്ടാകുന്ന മാറ്റമാണ് ശാസ്ത്രജ്ഞര്‍ ആദ്യം ശ്രദ്ധിച്ചത്. മനുഷ്യരിലും കാണപ്പെടുന്ന മെലനോസൈറ്റ് മൂലകോശങ്ങളിലേക്ക് പിന്നീട് അവര്‍ ശ്രദ്ധ കേന്ദ്രികരിച്ചു. […]

Continue Reading
ബീറ്റ്റൂട്ടിന്റെ ഗുണങ്ങള്‍

ബീറ്റ്റൂട്ടിന്റെ ഗുണങ്ങള്‍

ബീറ്റ്റൂട്ടിന്റെ ഗുണങ്ങള്‍ നിറംകൊണ്ടുതന്നെ ഏവരെയും ആകര്‍ഷിക്കുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. മണ്ണിനടിയില്‍ വളരുന്ന ഇവയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട് ജ്യൂസാക്കി ദിവസവും കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യവും ദീര്‍ഘായുസ്സും വര്‍ദ്ധിപ്പിക്കും. ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുള്ള ബീറ്റാസയാനിന്‍ ആഴത്തിലുള്ള പര്‍പ്പിള്‍ അല്ലെങ്കില്‍ ചുവപ്പ് നിറം നല്‍കുന്നു. കൂടാതെ ക്യാന്‍സറിനെ പ്രത്യേകിച്ച് മീത്രാശയ ക്യാന്‍സറിനെ ചെറുക്കാനുള്ള ശക്തിയും ശരീരത്തിന് നല്‍കുന്നു. കുടലിന്റെ ആരോഗ്യത്തിനും പരിപാലനത്തിനും ആവശ്യമായ അമിനോ ആസിഡായ ഗ്ളൂട്ടാമൈനിന്റെ ഏറ്റവും സമ്പന്നമായ ഉറവിടമാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് വളരെ പോഷക ഗുണമുള്ളതും […]

Continue Reading