നൈജീരിയായില്‍ 2009 മുതല്‍ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവര്‍

നൈജീരിയായില്‍ 2009 മുതല്‍ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവര്‍

നൈജീരിയായില്‍ 2009 മുതല്‍ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവര്‍ റോം: ക്രൈസ്തവരുടെ ശവപ്പറമ്പായ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ 2009 മുതല്‍ കൊല്ലപ്പെട്ട ക്രൈസ്തവര്‍ 52,250. ഇസ്ളാമിക് തീവ്രവാദ സംഘടനയായ ബൊക്കോഹറാം 2009-ല്‍ സ്ഥാപിതമായതിനുശേഷം നടന്ന കൊലപാതകങ്ങളുടെ കണക്കാണിത്. ഇവരില്‍ 30,000 പേരും വധിക്കപ്പെട്ടത് മുഹമ്മദ് ബുഹാരി നൈജീരിയയുടെ പ്രസിഡന്റായിരുന്ന എട്ടു വര്‍ഷക്കാലത്താണ്. രാജ്യത്ത് വളരുന്ന സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കാന്‍ ബുഹാരി ഒന്നും ചെയ്തില്ല എന്ന ആക്ഷേപമാണ് ക്രൈസ്തവര്‍ക്കുള്ളത്. ഇതേ കാലഘട്ടത്തില്‍ത്തന്നെ 18000 ആരാധനാലയങ്ങളും 2200 സ്കൂളുകളും അഗ്നിക്കിരയാക്കിയതു കൂടാതെ […]

Continue Reading
പത്ത് വര്‍ഷത്തിനുള്ളില്‍ വീണ്ടും മഹാമാരി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

പത്ത് വര്‍ഷത്തിനുള്ളില്‍ വീണ്ടും മഹാമാരി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

പത്ത് വര്‍ഷത്തിനുള്ളില്‍ വീണ്ടും മഹാമാരി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ലണ്ടന്‍ ‍: വരുന്ന 10 വര്‍ഷത്തിനുള്ളിലോ മറ്റോ കോവിഡ് 19-നു സമാനമായ മറ്റൊരു മഹാമാരി ലോകത്തെ പിടികൂടിയേക്കാമെന്ന് പഠനം. ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള ഒരു ഹെല്‍ത്ത് ഇന്റലിജന്‍സ് സ്ഥാപനത്തിന്റെ പഠന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. വൈറസുകള്‍ പതിവായി ഉത്ഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ മറ്റൊരു മാരക വൈറസ് ലോകത്തെ പിടിച്ചുലയ്ക്കാനുള്ള സാദ്ധ്യത 27.5 ശതമാനമാണ്. കാലാവസ്ഥാ വ്യത്യാനം, അന്താരാഷ്ട്ര യാത്രകളിലെ വര്‍ദ്ധന, മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ […]

Continue Reading
രാജ്യത്ത് 90 ശതമാനം പ്രദേശങ്ങളിലും അപകടകരമായ ഉഷ്ണ തരംഗ സാധ്യതയെന്ന് പഠനം

രാജ്യത്ത് 90 ശതമാനം പ്രദേശങ്ങളിലും അപകടകരമായ ഉഷ്ണ തരംഗ സാധ്യതയെന്ന് പഠനം

രാജ്യത്ത് 90 ശതമാനം പ്രദേശങ്ങളിലും അപകടകരമായ ഉഷ്ണ തരംഗ സാധ്യതയെന്ന് പഠനം ന്യൂഡെല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി രാജ്യത്ത് ഇടയ്ക്കിടെ ഗുരുതരമായ ഉഷ്ണ തരംഗത്തിന് ഇടയാകുമെന്നും രാജ്യത്തിന്റെ 90 ശതമാനം മേഖലയിലും ഉഷ്ണ തരംഗ സാധ്യതയുള്ള അപകടമേഖലയാണെന്നും പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ രമിത് ഉദണ്ഡനനും സഹപ്രവര്‍ത്തകരം നടത്തിയ പഠനത്തിലാണ് പുതിയ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍ ‍. ഡല്‍ഹി മേഖല പൂര്‍ണമായി ഗുരുതര ഉഷ്ണതരംഗത്തിന് വിധേയമാകുന്നുണ്ട്. യു.എന്നിന്റെ സുസ്ഥിര വികസനമെന്ന ലക്ഷ്യം നേടുന്നതില്‍ ഉഷ്ണ തരംഗങ്ങള്‍ ഇന്ത്യയ്ക്ക് […]

Continue Reading
വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍

വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍

വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. വിറ്റാമിന്‍ സി, കെ, മാംഗനീസ്, സെലിനിയം, നാരുകള്‍ ‍, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, കോപ്പര്‍ ‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് വെളുത്തുള്ളി. ശരീരഭാരം കുറയ്ക്കുവാന്‍ വെളുത്തുള്ളി സഹായിക്കുന്നു. ശരീരത്തിനാവശ്യമില്ലാത്ത കലോറി എരിച്ചു കളയാന്‍ വെളഉത്തുള്ളി സഹായകരമാണ്. വിശപ്പ് കുറയ്ക്കുവാനും വെളുത്തുള്ളി സഹായിക്കുന്നു. വിശപ്പ് കുറഞ്ഞാല്‍ ഭക്ഷണം കഴിക്കുന്ന അളവിനെ നിയന്ത്രിക്കും. ഇതുമൂലം ശരീരഭാരം കുറയുവാന്‍ ഇടയാകും. വെളുത്തുള്ളി കഴിക്കുന്നത് […]

Continue Reading
ശാസിക്കപ്പെടാത്ത തലമുറകള്‍

ശാസിക്കപ്പെടാത്ത തലമുറകള്‍

ശാസിക്കപ്പെടാത്ത തലമുറകള്‍ 1 ശമു. 3:13 അവന്റെ പുത്രന്മാര്‍ ദൈവദൂഷണം പറയുന്ന അകൃത്യം അവന്‍ അറിഞ്ഞിട്ടും അവരെ ശാസിച്ചമര്‍ത്തായ്കകൊണ്ടു ഞാന്‍ അവന്റെ ഭവനത്തിനു എന്നേക്കും ശിക്ഷ വിധിക്കും എന്നു ഞാന്‍ അവനോടു കല്‍പ്പിച്ചിരിക്കുന്നു. നന്മ ചെയ്യുവാന്‍ കഴിയാത്ത അധികാരികള്‍ ‍, നന്മ എന്തെന്നു തിരിച്ചറിവില്ലാത്ത തലമുറകള്‍ ഇവ രണ്ടും ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രധാന രണ്ട് ഘടകങ്ങളാണ്. മുഖം കനപ്പിച്ചു കാണിക്കുമ്പോള്‍ കണ്ണു നനയിച്ചു കാണിക്കുമ്പോള്‍ മാതാപിതാക്കള്‍ മക്കളുടെ ആഗ്രഹത്തിന് എതിര്‍ നില്‍ക്കാതാകുന്നു. മക്കള്‍ സഞ്ചരിക്കുന്ന […]

Continue Reading
ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു; 33 മരണം

ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു; 33 മരണം

നൈജീരിയായില്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു; 33 മരണം അബുജ: നൈജീരിയായിലെ കടുന സംസ്ഥാനത്ത് ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ ഇസ്ളാമിക ഫുലാനി ഇടയന്മാരും, തീവ്രവാദികളും നടത്തിയ കൂട്ടക്കൊലയില്‍ 33 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി. ശനിയാഴ്ച രാത്രി 10 മണിയോടെ സോംഗോണ്‍ കറ്റാഫ് കൌണ്ടിയിലെ ക്രിസ്ത്യന്‍ റൂബി ഗ്രാമത്തില്‍ സായുധരായ അക്രമികള്‍ ഇരച്ചു കയറിയാണ് കൊല നടത്തിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. 40 ഓളം വീടുകള്‍ തകര്‍ക്കപ്പെട്ടതായും സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞു. വടക്കന്‍ നൈജീരിയായില്‍ പൊതുവെ […]

Continue Reading
ക്രൈസ്തവ മിഷണറിമാരെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍ ‍.എസ്.എസ് മേധാവി

ക്രൈസ്തവ മിഷണറിമാരെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍ ‍.എസ്.എസ് മേധാവി

ക്രൈസ്തവ മിഷണറിമാരെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍ ‍.എസ്.എസ് മേധാവി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി നേതൃത്വം ശ്രമം നടത്തുന്നതിനിടെ ക്രൈസ്തവ മിഷണറിമാരെ രൂക്ഷ വിമര്‍ശനം നടത്തി ആര്‍ ‍.എസ്.എസ്. ചീഫ് മോഹന്‍ ഭഗവത് രംഗത്ത്. ഗോവിന്ദ് മഹാരാജിന്റെ സമാധി ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. സമൂഹത്തിലെ ഹിന്ദുക്കളുടെ ദയനീയ അവസ്ഥ മുതലെടുത്ത് അവരെ ക്രിസ്ത്യാനികളാക്കാന്‍ ശ്രമിച്ചെന്നാണ് ഭഗവത് പറഞ്ഞത്. പ്രദേശ വാസികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതില്‍ സമൂഹം പരാജയപ്പെടുമ്പോഴാണ് […]

Continue Reading
യേശുവിനായി കാത്തിരിക്കാന്‍ വനത്തില്‍ താമസിച്ചു ഉപവസിച്ചു; 4 പേര്‍ മരിച്ചു

യേശുവിനായി കാത്തിരിക്കാന്‍ വനത്തില്‍ താമസിച്ചു ഉപവസിച്ചു; 4 പേര്‍ മരിച്ചു

യേശുവിനായി കാത്തിരിക്കാന്‍ വനത്തില്‍ താമസിച്ചു ഉപവസിച്ചു; 4 പേര്‍ മരിച്ചു നെയ്റോബി: യേശുവിന്റെ രണ്ടാം വരവിനായി കാത്തിരിക്കാന്‍ വേണ്ടി വനത്തില്‍ പോയി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത സംഘത്തിലെ 4 പേര്‍ മരിച്ചു. 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെനിയയിലെ കിലിഫി കൌണ്ടിയിലെ മനരിനി മേഖലയിലെ നാകഹോല ഗ്രാമത്തിലെ വിശ്വാസികളാണ് മരിച്ചത്. യേശുവിനെ കാത്തിരിക്കുന്നവര്‍ ഉപവസിക്കണമെന്ന ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിന്റെ പാസ്റ്ററായ പോള്‍ മകെന്‍സി നിരോംഗിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ദിവസങ്ങളോളമായി ഇവര്‍ വനത്തില്‍ താമസിക്കുകയായിരുന്നു. വനത്തിനുള്ളില്‍ പ്രാര്‍ത്ഥന നടക്കുന്നതായി […]

Continue Reading
ഇതാണ് ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം

ഇതാണ് ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം

ഇതാണ് ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം ന്യൂഡെല്‍ഹി: സന്തോഷത്തോടെ ജീവിക്കുക എന്നത് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ഒന്നാണ്. ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഫിന്‍ലാന്റും, ഡെന്‍മാര്‍ക്കുമൊക്കെയാണ് മുന്നില്‍ എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും മികച്ച സന്തോഷമുള്ള സംസ്ഥാനം ഏതാണ് എന്ന പഠന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഗുരുഗ്രാമിലെ മാനേജ്മെന്റ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസര്‍ രാജേഷ് കെ. പിലാനിയ നടത്തിയ പഠനത്തില്‍ മിസോറാമിനെ രാജ്യത്തെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി തിരഞ്ഞെടുത്തു. 100 ശതമാനം സാക്ഷരത കൈവരിച്ച ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് […]

Continue Reading
യിസ്രായേലിലെ യഹൂദ ക്രിസ്ത്യാനികള്‍ സമ്മര്‍ദ്ദത്തിന്റെ നടുവില്‍

യിസ്രായേലിലെ യഹൂദ ക്രിസ്ത്യാനികള്‍ സമ്മര്‍ദ്ദത്തിന്റെ നടുവില്‍

യിസ്രായേലിലെ യഹൂദ ക്രിസ്ത്യാനികള്‍ സമ്മര്‍ദ്ദത്തിന്റെ നടുവില്‍ യെരുശലേം: യിസ്രായേലില്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആരാധിച്ചു വരുന്ന യഹൂദ ക്രൈസ്തവ സമൂഹം വളരെ സമ്മര്‍ദ്ദത്തില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. പൊതുവെ ഇവരെ മിശിഹൈക യഹൂദര്‍ (മെസ്സിയാനിക് ജ്യൂസ്) എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ തീവ്ര യഹൂദ ഗ്രൂപ്പുകളുടെ ശക്തമായ എതിര്‍പ്പുകളില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും, കൂട്ടായ്മകളും, സുവിശേഷ പ്രവര്‍ത്തനങ്ങളും ആക്രമിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ ഈ അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരികയാണ്. എന്നാല്‍ ഇസ്ളാമിക രാജ്യങ്ങളില്‍ ഈ മതത്തില്‍നിന്നും ക്രിസ്ത്യാനികളായവര്‍ കൊല്ലപ്പെടുന്ന […]

Continue Reading