അടുത്ത അഞ്ചു വര്‍ഷം ഇതുവരെ കണ്ടിട്ടില്ലാത്ത ചൂട്: യു.എന്‍ ‍. മുന്നറിയിപ്പ്

അടുത്ത അഞ്ചു വര്‍ഷം ഇതുവരെ കണ്ടിട്ടില്ലാത്ത ചൂട്: യു.എന്‍ ‍. മുന്നറിയിപ്പ്

അടുത്ത അഞ്ചു വര്‍ഷം ഇതുവരെ കണ്ടിട്ടില്ലാത്ത ചൂട്: യു.എന്‍ ‍. മുന്നറിയിപ്പ് അന്തരീക്ഷ താപനില ഇതിലും കൂടുമെന്നു ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വരാനിരിക്കുന്ന അഞ്ചു വര്‍ഷം ഇതുവരെ കണ്ടിട്ടില്ലാത്തതില്‍വച്ച് ഏറ്റവും ചൂടേറിയ കാലാവസ്ഥയായിരിക്കുമെന്നു ഐക്രാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഹരിതഗൃഹ വാതകങ്ങളും എല്‍ നിനോ പ്രതിഭാസവും താപനില വര്‍ദ്ധനവിന് ആക്കം കൂട്ടും. വരുന്ന അഞ്ച് വര്‍ഷം പൂര്‍ണമായോ ഏതെങ്കിലും ഒരു വര്‍ഷം മുഴുവനോ കനത്ത ചൂട് അനുഭവപ്പെടാനുള്ള സാധ്യത 98 ശതമാനമാണെന്നും ലോക കാലാവസ്ഥാ സംഘടനയുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. […]

Continue Reading
ശരിക്ക് കേള്‍ക്കാന്‍ ‍.....! ബുദ്ധ പ്രതിമയുടെ ചെവിയില്‍ സ്പീക്കര്‍ ഘടിപ്പിച്ച് യുവാവിന്റെ പ്രാര്‍ത്ഥന

ശരിക്ക് കേള്‍ക്കാന്‍ ‍…..! ബുദ്ധ പ്രതിമയുടെ ചെവിയില്‍ സ്പീക്കര്‍ ഘടിപ്പിച്ച് യുവാവിന്റെ പ്രാര്‍ത്ഥന

ശരിക്ക് കേള്‍ക്കാന്‍ ‍…..! ബുദ്ധ പ്രതിമയുടെ ചെവിയില്‍ സ്പീക്കര്‍ ഘടിപ്പിച്ച് യുവാവിന്റെ പ്രാര്‍ത്ഥന ഒരു യുവാവ് തന്റെ വിശ്വാസത്തിനനുസരിച്ച് പ്രാര്‍ത്ഥന ചെയ്ത രീതിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചൈനീസ് പൌരനായ ഷാങ് എന്ന യുവാവാണ് വാര്‍ത്താ പ്രാധാന്യം നേടിയത്. ബുദ്ധമത വിശ്വാസിയായ ഇയാളുടെ പ്രാര്‍ത്ഥന വളരെ വിചിത്രമായിരുന്നു. വീട്ടില്‍നിന്നും രണ്ടായിരം കിലോമീറ്ററോളം യാത്ര ചെയ്താണ് ഷാങ് ബുദ്ധമത യോഗത്തിലെത്തിയത്. വലിയൊരു സ്പീക്കര്‍ എയര്‍പാഡും കൈയ്യില്‍ കരുതിയിരുന്നു. ക്ഷേത്രത്തിലെ 71 മീറ്റര്‍ ഉയരമുള്ള ബുദ്ധ പ്രതിമയ്ക്കു മുമ്പിലായിരുന്നു പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയ്ക്കു […]

Continue Reading
സൌദി മരുഭൂമിയില്‍ 2000 വര്‍ഷം മുമ്പുള്ള റോമന്‍ സൈനിക താവളം കണ്ടെത്തി

സൌദി മരുഭൂമിയില്‍ 2000 വര്‍ഷം മുമ്പുള്ള റോമന്‍ സൈനിക താവളം കണ്ടെത്തി

സൌദി മരുഭൂമിയില്‍ 2000 വര്‍ഷം മുമ്പുള്ള റോമന്‍ സൈനിക താവളം കണ്ടെത്തി റിയാദ്: സൌദി അറേബ്യന്‍ മരുഭൂമിയില്‍ രണ്ടായിരം വര്‍ഷം മുമ്പുണ്ടായിരുന്ന റോമന്‍ സൈനികതാവളത്തിന്റെ ശേഷിപ്പുകള്‍ ഗവേഷകര്‍ കണ്ടെത്തി. ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് സൈനികത്താവളം കണ്ടെത്തിയത്. രണ്ടാം നൂറ്റാണ്ടില്‍ തെക്കു കിഴക്കന്‍ യോര്‍ദ്ദാനിലൂടെ സൌദിയിലേക്കുള്ള റോമന്‍ പ്രവേശനത്തിന്റെ തെളിവുകളാണ് സൈനികത്താവളങ്ങള്‍ അവശേഷിപ്പിക്കുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. എഡി 105-ല്‍ യോര്‍ദ്ദാനിലെ നബാതിയന്‍ സാമ്രാജ്യം പിടിച്ചടക്കിയതിനു പിന്നാലെയാണ് റോമക്കാര്‍ കോട്ടകള്‍ നിര്‍മ്മിച്ചതെന്നു […]

Continue Reading
ശരീരവേദനയ്ക്കും വാതസംബന്ധമായ വേദനയ്ക്കും പ്രതിവിധി കരിനൊച്ചി

ശരീരവേദനയ്ക്കും വാതസംബന്ധമായ വേദനയ്ക്കും പ്രതിവിധി കരിനൊച്ചി

ശരീരവേദനയ്ക്കും വാതസംബന്ധമായ വേദനയ്ക്കും പ്രതിവിധി കരിനൊച്ചി പണ്ടുമുതലേ നമ്മുടെയൊക്കെ പല വീടുകളുടെയും പരിസരത്ത് പൊന്നുപോലെ സംരക്ഷിച്ചു വന്നിരുന്ന ഒരു ഔഷധ ചെടിയാണ് കരിനൊച്ചി. ഇതിന്റെ ഇലയുടെ അടിഭാഗം വയലറ്റ് നിറമായിരിക്കും. ഇല, പൂവ്, വേര് എന്നിവയെല്ലാം ഒരുപോലെ ഔഷധ ഗുണമുള്ളവയാണ്. അരിപ്പൊടിയും, കരിപ്പെട്ടിയും, കരിനൊച്ചി ഇല അരച്ചതും ചേര്‍ത്ത് കുറുക്കി കഴിക്കുന്നത് ശരീര വേദനകള്‍ അകലാനും ആരോഗ്യം ലഭിക്കാനും ഉത്തമമാണ്. തുളസി, നൊച്ചിയില, ജീരകം, കുരുമുളക് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന കഷായം ചുമ ശമിപ്പിക്കും. കരിനൊച്ചിയില കിഴികെട്ടി […]

Continue Reading
ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം നേരിടുന്നത് ഈ പ്രായത്തില്‍ ‍; ഗവേഷകര്‍ പറയുന്നത്

ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം നേരിടുന്നത് ഈ പ്രായത്തില്‍ ‍; ഗവേഷകര്‍ പറയുന്നത്

ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം നേരിടുന്നത് ഈ പ്രായത്തില്‍ ‍; ഗവേഷകര്‍ പറയുന്നത് ഇന്ന് ബഹുഭൂരിപക്ഷവും ജീവിക്കുന്നത് വിവിധ സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചുകൊണ്ടാണ്. ജോലിയിലെ സമ്മര്‍ദ്ദം, സാമ്പത്തിക സമ്മര്‍ദ്ദം, ബന്ധങ്ങള്‍ തമ്മിലുള്ള സമ്മര്‍ദ്ദം മുതലായ പലതും നേരിടുന്നു. എന്നാല്‍ ആളുകള്‍ ഏറ്റവും അധികം സമ്മര്‍ദ്ദം അനുഭവിക്കുന്നത് ഇരുപതുകളിലാണെന്ന കണ്ടെത്തലുകളാണ് ഗവേഷകര്‍ നടത്തിയത്. ഇരുപതിനും എഴുപതിനും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഇരുപത് വര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഇരുപതുകളിലുള്ളവരിലാണ് സമ്മര്‍ദ്ദം കൂടുതലെന്ന് കണ്ടെത്തിയത്. പ്രായം കൂടുംതോറും സമ്മര്‍ദ്ദം അനുഭവിക്കുന്നതിന്റെ തോത് കുറഞ്ഞു […]

Continue Reading
ദേശീയ സര്‍വ്വകലാശാലകളിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടന രൂപീകരിച്ചു

ദേശീയ സര്‍വ്വകലാശാലകളിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടന രൂപീകരിച്ചു

ദേശീയ സര്‍വ്വകലാശാലകളിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടന രൂപീകരിച്ചു ന്യൂഡെല്‍ഹി: ദേശീയ സര്‍വ്വകലാശാലകളില്‍ ഉപരിപഠനം നടത്തുന്ന ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഡല്‍ഹി സര്‍വ്വകലാശാല കേന്ദ്രമാക്കി പുതിയ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു. യൂണിവേഴ്സിറ്റി ക്രിസ്ത്യന്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (യുസിഎസ്എഫ്) എന്നാണ് സംഘടനയുടെ പേര്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സംഘടന നിലവില്‍ വന്നു. ഭാരവാഹികളായി ഡെന്നി സെയില്‍സ്-പ്രസിഡന്റ്, ദീപ ഇമ്മാനുവേല്‍ ‍-ജനറല്‍ സെക്രട്ടറി, എഡ്വിന്‍ ഷാജി-ട്രഷറര്‍ #ന്നിവരെയും നാഷണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായി ആന്റണി ജോസഫ് പബ്ളിക് റിലേഷന്‍സ്, സോന ഡേവിഡ് സ്പോണ്‍സര്‍ഷിപ്, […]

Continue Reading
അല്‍ഷിമേഴ്സ് രോഗത്തിന് പുതിയ മരുന്നു കണ്ടെത്തിയതായി ഗവേഷകര്‍

അല്‍ഷിമേഴ്സ് രോഗത്തിന് പുതിയ മരുന്നു കണ്ടെത്തിയതായി ഗവേഷകര്‍

അല്‍ഷിമേഴ്സ് രോഗത്തിന് പുതിയ മരുന്നു കണ്ടെത്തിയതായി ഗവേഷകര്‍ പ്രായപൂര്‍ത്തിയായവരെ ഏറ്റവും കൂടുതല്‍ അലട്ടിക്കൊണ്ടിരിക്കുന്ന മാരക രോഗാവസ്ഥയായ അല്‍ഷിമേഴ്സ് രോഗത്തിന് പുതിയ മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍ ‍. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എലി ലില്ലി എന്ന കമ്പനിയാണ് ഡോണാനെമാബ് എന്ന പുതിയ മരുന്ന് കണ്ടുപിടിച്ചത്. മുമ്പ് വികസിപ്പിച്ച സിക്കനെമാബ് എന്ന മരുന്നിന്റെ അതേ രീതിയിലാണ് ഡോണാനെമാബ് എന്ന പുതിയ മരുന്നും പ്രവര്‍ത്തിക്കുന്നതെങ്കിലും രോഗത്തിന്റെ തീവ്രത കുറയുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. വൈറസുകളെ നശിപ്പിക്കാനായി ശരീരം നിര്‍മ്മിക്കുന്ന ആന്റി ബോഡികളോട് […]

Continue Reading
മുസ്ളീം കുട്ടികളോടു സുവിശേഷം പങ്കുവെച്ചതിനു കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി

മുസ്ളീം കുട്ടികളോടു സുവിശേഷം പങ്കുവെച്ചതിനു കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി

മുസ്ളീം കുട്ടികളോടു സുവിശേഷം പങ്കുവെച്ചതിനു കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി അബുജ: ഉഗാണ്ടയില്‍ മുസ്ളീം സഹപാഠികളോട് യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം പങ്കുവെച്ചതിനു ക്രിസ്ത്യാനിയായ കോളേജ് വിദ്യാര്‍ത്ഥിയെ ക്രൂരമായി കൊലപ്പെടുത്തി. വടക്കന്‍ റീജണിലെ ലിറയില്‍ ഉഗാണ്ട ക്രിസ്ത്യന്‍ സ്കൂള്‍ ഓഫ് പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ യിരെമ്യാവ് മഹങ്ങ (24) യാണ് രക്തസാക്ഷിയാകേണ്ടി വന്നത്. ഏപ്രില്‍ 14-ന് തന്റെ കോളേജിലെ വാര്‍ഡിലെ ജിവാങ്ങബിറ സെല്ലില്‍ ആയിരുന്നു സംഭവം. ഒരു മുസ്ളീം സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. രാത്രി 10 മണിക്ക് ഒരു നിലവിളി […]

Continue Reading
മരണത്തിന്റെ തൊട്ടു മുമ്പ് മനുഷ്യന്റെ തലച്ചോറില്‍ വന്നുപോകുന്നത് ഇതാണ്; ഗവേഷകര്‍

മരണത്തിന്റെ തൊട്ടു മുമ്പ് മനുഷ്യന്റെ തലച്ചോറില്‍ വന്നുപോകുന്നത് ഇതാണ്; ഗവേഷകര്‍

മരണത്തിന്റെ തൊട്ടു മുമ്പ് മനുഷ്യന്റെ തലച്ചോറില്‍ വന്നുപോകുന്നത് ഇതാണ്; ഗവേഷകര്‍ മിഷിഗണ്‍ ‍: മസ്തിഷ്ക്കത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ലോകമാകെയുള്ള ന്യൂറോ സയന്റിസ്റ്റുകള്‍ നിരന്തര പഠനം നടത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഇത്. അതില്‍ത്തന്നെ മരണത്തിലേക്ക് പോകുന്ന വ്യക്തികളുടെ തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം പഠന വിധേയമാക്കിയിട്ടുണ്ട്. മരണത്തിലേക്ക് നീങ്ങുകയായിരുന്ന രണ്ട് വ്യക്തികളുടെ തലച്ചോറിലെ പ്രവര്‍ത്തികളിലെ കുതിച്ചുചാട്ടം അങ്ങനെ മുമ്പ് കണ്ടെത്തിയിരുന്നു. തലച്ചോര്‍ അതിന്റെ പ്രവര്‍ത്തനം ഒരു വ്യക്തിയുടെ മരണത്തോടെ പൂര്‍ണമായും അവസാനിപ്പിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ഗവേഷകര്‍ പഠന വിധേയമാക്കിയിട്ടുണ്ട്. മരണത്തിനു മുമ്പ് ഹൃദയാഘാതം […]

Continue Reading
റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

ക്രൈസ്തവരുടെ പ്രശ്നങ്ങളില്‍ ലഭിച്ചത് 4.88 ലക്ഷം പരാതികള്‍ ‍; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു തുരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ ഈ മാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 17-നു തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോര്‍ട്ട് കൈമാറും. 350 പേജുള്ള റിപ്പോര്‍ട്ടില്‍ 4.88 ലക്ഷം പരാതികളും, 500 ലധികം ശുപാര്‍ശകളുമാണുള്ളത്. 2020 നവംബര്‍ 5-നാണ് ജസ്റ്റിസ് ജെ.ബി. കോശി അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. ഡോ. […]

Continue Reading