2000 വര്‍ഷം പഴക്കമുള്ള ഹീബ്രു സാമ്പത്തിക രസീത് കണ്ടെത്തി

2000 വര്‍ഷം പഴക്കമുള്ള ഹീബ്രു സാമ്പത്തിക രസീത് കണ്ടെത്തി

2000 വര്‍ഷം പഴക്കമുള്ള ഹീബ്രു സാമ്പത്തിക രസീത് കണ്ടെത്തി യെരുശലേം: യിസ്രായേലില്‍ 2000 വര്‍ഷം മുമ്പുണ്ടായിരുന്ന ഹീബ്രു ഭാഷയില്‍ രചിച്ചിട്ടുള്ള സാമ്പത്തിക ഇടപാടിന്റെ രസീത് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യെരുശലേമിലെ ദാവീദിന്റെ നഗരത്തില്‍ തീര്‍ത്ഥാടന റോഡിന്റെ സമീപമാണ് രസീത് കണ്ടെടുത്തത്. “ഷിമോണ്‍ ‍” എന്ന പേര് ഹീബ്രു ഭാഷയില്‍ ആലേഖനം ചെയ്തിരിക്കുന്ന രേഖ ചോക്ക് കല്ലില്‍ കൊത്തിയിരിക്കുന്ന ചെറിയ ശകലത്തില്‍ കാണാം. അക്ഷരങ്ങളുടെയും അക്കങ്ങളുടെയും വരികള്‍ ‍, പണം എന്നിവ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി വ്യക്തമാക്കി. […]

Continue Reading
ന്യുയോര്‍ക്ക് നഗരം മുങ്ങിക്കൊണ്ടിരിക്കുന്നതായി പഠനം

ന്യുയോര്‍ക്ക് നഗരം മുങ്ങിക്കൊണ്ടിരിക്കുന്നതായി പഠനം

ന്യുയോര്‍ക്ക് നഗരം മുങ്ങിക്കൊണ്ടിരിക്കുന്നതായി പഠനം ന്യുയോര്‍ക്ക്: യു.എസിലെ പ്രമുഖ നഗരമായ ന്യുയോര്‍ക്ക് നഗരം മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പഠനം. കെട്ടിടങ്ങളുടെ അസാധാരണമായ ഭാരം കാരണമാണിത്. സമുദ്ര നിരപ്പില്‍നിന്നുള്ള നഗരത്തിന്റെ ഉയരം ഓരോ വരര്‍വും ശരാശരി 1-2 മില്ലീമീറ്റര്‍ കുറയുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍ ‍. ചില പ്രദേശങ്ങള്‍ ഈ നിരക്കിന്റെ ഇരട്ടിയിലധികം വേഗത്തില്‍ മുങ്ങുകയാണെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോള താപനം കാരണമുണ്ടാകുന്ന സമുദ്ര ജല നിരപ്പിന്റെ വര്‍ദ്ധന നഗരം മുങ്ങുന്നതിന്റെ ആഘാതം ഉയര്‍ത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം ശക്തിപ്പെട്ടതോടെ ന്യുയോര്‍ക്ക് […]

Continue Reading
ചൈനയില്‍ ബൈബിള്‍ പഠനം; തടവിലായ 5 വിശ്വാസികള്‍ക്ക് മോചനം

ചൈനയില്‍ ബൈബിള്‍ പഠനം; തടവിലായ 5 വിശ്വാസികള്‍ക്ക് മോചനം

ചൈനയില്‍ ബൈബിള്‍ പഠനം; തടവിലായ 5 വിശ്വാസികള്‍ക്ക് മോചനം ബീജിംഗ്: ചൈനയില്‍ ബൈബിള്‍ ക്ളാസ്സില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലായിരുന്ന 5 വിശ്വാസികള്‍ക്ക് മോചനം ലഭിച്ചു. യുന്നാന്‍ പ്രവിശ്യയിലെ ഒരു ആരാധനാ കേന്ദ്രത്തില്‍ ബൈബിള്‍ ക്ളാസ്സില്‍ പങ്കെടുത്ത ഇവരെ 2022 ആഗസ്റ്റിലാണ് അറസ്റ്റു ചെയ്തത്. യുന്നാനിലെ നുജിയാങ് ലിസൃി ഏരിയായില്‍ അനധികൃതമായി ഒത്തുചേര്‍ന്നു എന്ന പേരിലാണ് അധികാരികള്‍ അറസ്റ്റു ചെയ്തത്. സ്ഥലവാസികളായ വാങ്ഷന്‍പിങ്, നുസാങ്ഡെങ്, സാന്‍ ലുവോബോ, ഹുവാ ഫിയൂഷിയ, ഡേങ് മെഗ്രു സ്വദേശികളായ രണ്ടു […]

Continue Reading
ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നതായി യു.എസ്.; നിഷേധിച്ച് കേന്ദ്രം

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നതായി യു.എസ്.; നിഷേധിച്ച് കേന്ദ്രം

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നതായി യു.എസ്.; നിഷേധിച്ച് കേന്ദ്രം ന്യൂഡെല്‍ഹി: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളെ ഭരണകൂടം വേട്ടയാടുന്നുവെന്ന് യു.എസ്. അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണ സംവിധാനം കൂട്ടുനില്‍ക്കുന്നതായാണ് വെളിപ്പെടുത്തല്‍ ‍. റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ മുമ്പ് പുറത്തു വിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തമാസം യു.എസ്. സന്ദര്‍ശിക്കാനിരിക്കെ അമേരിക്കന്‍ ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. രാജ്യത്ത് മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ അപലപിക്കണണെന്നും […]

Continue Reading
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ജലസ്നാനം':4,166 പേർ സ്നാനം സ്വീകരിച്ചു

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ജലസ്നാനം’:4,166 പേർ സ്നാനം സ്വീകരിച്ചു

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ജലസ്നാനം’:4,166 പേർ സ്നാനം സ്വീകരിച്ചു -പി പി ചെറിയാൻ കാലിഫോർണിയ:അമേരിക്കയിലെ ആത്മീയ പുനരുജ്ജീവനത്തിന്റെ മറ്റൊരു വലിയ അടയാളം.അമേരിക്കൻ ‘ചരിത്രത്തിലെ ഏറ്റവും വലിയ ഈ സ്നാന ശുശ്രുഷയിൽ ജീസസ് മൂവ്മെന്റിൽ നിന്നുള്ള 4,166 പേരാണ് ഹിസ്റ്റോറിക് ബീച്ചിൽ ജലസ്നാനത്തിലൂടെ ക്രിസ്തുവിന്റെ മാതൃക പിന്തുടർന്നത് . യേശു പ്രസ്ഥാനത്തിന്റെ 50-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി പെന്തക്കോസ്ത് ഞായറാഴ്ച 4,000-ത്തിലധികം ആളുകൾ പൈറേറ്റ്സ് കോവിൽ സ്നാനമേറ്റതായും . കാലിഫോർണിയയിലെ ഹിസ്റ്റോറിക് ബീച്ചാണ് ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചതെന്നും […]

Continue Reading
കര്‍ത്താവിനായി ഏല്‍പ്പിച്ചു കൊടുക്കുക

കര്‍ത്താവിനായി ഏല്‍പ്പിച്ചു കൊടുക്കുക

കര്‍ത്താവിനായി ഏല്‍പ്പിച്ചു കൊടുക്കുക ഒരു ക്രൈസ്തവ വിശ്വാസി ക്രിസ്തുയേശുവിന്റെ വിളിയുടെയും തിരഞ്ഞെടുപ്പിന്റെയും അര്‍ത്ഥം മനസ്സിലാക്കിയാണ് ജീവിക്കേണ്ടത്. യേശു ശിഷ്യന്മാരെ തിരഞ്ഞെടുത്തത് യേശുവിന്റെ ഇഷ്ടത്തിനും അഭിപ്രായങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുവാനും, ജീവിക്കുവാനും വേണ്ടിയാണ്. വിളിക്കപ്പെട്ട ശിഷ്യന്മാര്‍ക്കും ആ അവബോധം മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ അവര്‍ പെന്തക്കോസ്തു നാളില്‍ പരിശുദ്ധാത്മാവ് പ്രാപിച്ചശേഷം യേശുവിന്റെ അന്ത്യ കല്‍പ്പനകള്‍ നിറവേറ്റുവാനായി വിവിധ രാജ്യങ്ങളില്‍ പോയി പ്രസംഗിച്ചത്. പാപത്തിന്റെ അന്ധകാരത്തില്‍ കേവലം ഭൌതീക കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിച്ച ശിഷ്യന്മാര്‍ പിന്നീട് അതെല്ലാം ത്യജിച്ച് ആത്മീക വിപ്ളവത്തിനായി […]

Continue Reading
സ്വര്‍ഗ്ഗത്തിലെത്താന്‍ ഉപവാസ മരണം; 600 ലധികം പേരെ കാണാതായി, 201 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

സ്വര്‍ഗ്ഗത്തിലെത്താന്‍ ഉപവാസ മരണം; 600 ലധികം പേരെ കാണാതായി, 201 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

സ്വര്‍ഗ്ഗത്തിലെത്താന്‍ ഉപവാസ മരണം; 600 ലധികം പേരെ കാണാതായി, 201 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് നെയ്റോബി: സ്വര്‍ഗ്ഗത്തിലെത്താന്‍ സ്വന്തം അനുയായികളെ പട്ടിണി കിടന്നു മരിക്കാന്‍ പ്രേരിപ്പിച്ച കെനിയയിലെ ദുരുപദേശ സഭയിലെ വിശ്വാസികളില്‍ 600 പേരെ കാണാതാകുകയും 201 പേരോളം മരിച്ചതായും സംശയം. തെക്കു കിഴക്കന്‍ കെനിയയിലെ തീരദേശ നഗരമായ മാലിന്ദിക്കടുത്തുള്ള ഷക്കഹോല ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചു വന്ന ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച് എന്ന ദുരുപദേശ പ്രാസ്ഥാനത്തിന്റെ ചീഫ് പാസ്റ്റര്‍ പോള്‍ എന്തെന്‍ഗെ മക്കന്‍സി നേതൃത്വം നല്‍കുന്ന സഭയുടെ […]

Continue Reading
പ്രാര്‍ത്ഥിക്കുന്ന 87 ശതമാനം അമേരിക്കക്കാരും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് കഴിഞ്ഞ വര്‍ഷം ഉത്തരം ലഭിച്ചതായി പറയുന്നു

പ്രാര്‍ത്ഥിക്കുന്ന 87 ശതമാനം അമേരിക്കക്കാരും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് കഴിഞ്ഞ വര്‍ഷം ഉത്തരം ലഭിച്ചതായി പറയുന്നു

പ്രാര്‍ത്ഥിക്കുന്ന 87 ശതമാനം അമേരിക്കക്കാരും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് കഴിഞ്ഞ വര്‍ഷം ഉത്തരം ലഭിച്ചതായി പറയുന്നു ഒരു അഭിപ്രായ സര്‍വ്വേയില്‍ തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നവരില്‍ ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അവരുടെ പ്രാര്‍ത്ഥനകളില്‍ ഒന്നെങ്കിലും ഉത്തരം ലഭിച്ചതായി വ്യക്തമാക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച ദേശീയ പ്രാര്‍ത്ഥനാ ദിനത്തോടനുബന്ധിച്ചുള്ള വാര്‍ഷിക ദിനത്തില്‍ 1700 ലധികം അമേരിക്കക്കാരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ ‍. 2023 അമേരിക്കന്‍ പ്രെയര്‍ ഗ്രൂപ്പ് എന്ന് പേരിട്ടിരിക്കുന്ന വോട്ടെടുപ്പിന്റെ റിപ്പോര്‍ട്ട് റേഡിയന്റ് ഫൌണ്ടേഷനാണ് പുറത്തുവിട്ടത്. […]

Continue Reading
മദ്യാസക്തി കുറയ്ക്കാന്‍ അഞ്ച് മിനിറ്റ് മതി; ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സയുമായി ചൈന

മദ്യാസക്തി കുറയ്ക്കാന്‍ അഞ്ച് മിനിറ്റ് മതി; ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സയുമായി ചൈന

മദ്യാസക്തി കുറയ്ക്കാന്‍ അഞ്ച് മിനിറ്റ് മതി; ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സയുമായി ചൈന ബീജിംഗ്: മദ്യാസക്തി കുറയ്ക്കാനുള്ള ചികിത്സയ്ക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. വിവിധ മാര്‍ഗ്ഗങ്ങളിലൂടെ വിജയം കണ്ടവര്‍ അനേകരാണ്. എന്നാല്‍ നല്ലൊരു ശതമാനം പേര്‍ക്കും മദ്യാസക്തിയില്‍നിന്നും മോചിതരാകാനും കഴിഞ്ഞിട്ടില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഇതാ ഇവിടെ ചൈനയില്‍ മദ്യാസക്തി കുറയ്ക്കാനുള്ള ഏറ്റവും നവീനവും വ്യത്യസ്തവുമായ ഒരു ചികിത്സാ രീതി കണ്ടെത്തിയിരിക്കുകയാണ്. മനുഷ്യരില്‍ ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സയാണ് ഇതിനായി ആരംഭിച്ചിരിക്കുന്നത്. അഞ്ച് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ശസ്ത്രക്രിയയിലൂടെ മദ്യപാനിയായ മുപ്പത്തിയാറുകാരനിലാണ് […]

Continue Reading
രാത്രിയില്‍ എവറസ്റ്റ് കൊടുമുടിയില്‍നിന്നുള്ള ഭയാനകമായ ശബ്ദം; രഹസ്യം കണ്ടെത്തിരാത്രിയില്‍ എവറസ്റ്റ് കൊടുമുടിയില്‍നിന്നുള്ള ഭയാനകമായ ശബ്ദം; രഹസ്യം കണ്ടെത്തി

രാത്രിയില്‍ എവറസ്റ്റ് കൊടുമുടിയില്‍നിന്നുള്ള ഭയാനകമായ ശബ്ദം; രഹസ്യം കണ്ടെത്തി

രാത്രിയില്‍ എവറസ്റ്റ് കൊടുമുടിയില്‍നിന്നുള്ള ഭയാനകമായ ശബ്ദം; രഹസ്യം കണ്ടെത്തി ലോകത്ത് ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണല്ലോ എവറസ്റ്റ് കൊടുമുടി. രാത്രിയില്‍ കൊടുമുടിയില്‍നിന്നും ഭയാനകമായ ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നുള്ള വാര്‍ത്തകള്‍ക്ക് ഏറെ പഴക്കമുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നുള്ള കാര്യം ഇതുവരെ അജ്ഞാതമായിരുന്നു. എന്നാല്‍ അടുത്തയിടെ ചില ഗ്ളേഷ്യോളജിസ്റ്റുകള്‍ ഇതിന്റെ കാരണം കണ്ടെത്തി. എവറസ്റ്റ് കൊടുമുടിയില്‍ മൂന്നാഴ്ച ചിലവഴിച്ച് നടത്തിയ പരിശോധനയിലാണ് സത്യം വെളിപ്പെട്ടത്. ഭൂകമ്പത്തിന്റെ വ്യാപ്തി അളക്കാന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യ ഹിമാനിയുടെ ആഴത്തിലുള്ള വൈബ്രേഷനുകള്‍ അളക്കാന്‍ […]

Continue Reading