ഭൂമിക്ക് ആശ്വാസം! പ്ളാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് ഗവേഷകര്‍
ഭൂമിക്ക് ആശ്വാസം! പ്ളാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് ഗവേഷകര്‍ ബീജിംഗ്: പ്ളാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് ഇനി ആശ്വസിക്കാം, പ്ളാസ്റ്റിക് ഭക്ഷിക്കുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍ . മഞ്ഞക്കടല്‍ തീരത്തെ യുനെസ്ക്കോയുടെ സംരക്ഷിത സൈറ്റായ ചൈനയുടെ ഡാഫെങ് പ്രദേശത്തെ ഉപ്പ് ചതുപ്പുകളില്‍ നിന്നാണ് ഇത്തരത്തിലുള്ള ബാക്ടീരിയാകളെയും ഫംഗസുകളെയും കണ്ടെത്തിയതെന്നു ക്യുവിലെ റോയല്‍ ബോട്ടാണിക് ഗാര്‍ഡന്‍സ് അധികൃതര്‍ പറയുന്നു. പ്ളാസ്റ്റിക്കിനെ ഇല്ലാതാക്കാന്‍ ശേഷിയുള്ള 436 ഇനം ഫംഗസുകളെയും ബാക്ടീരിയകളെയും ഇതുവരെ ഡാഫെങ് പ്രദേശത്ത് കണ്ടെത്താന്‍ കഴിഞ്ഞെന്നും ക്യൂ […]
Continue Reading
