മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം; പുളിപ്പിച്ച ഭക്ഷണം കഴിക്കാമെന്ന് പഠനം
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം; പുളിപ്പിച്ച ഭക്ഷണം കഴിക്കാമെന്ന് പഠനം ലോകം പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുമ്പോഴും ജീവിത ശൈലീ രോഗങ്ങളും മനുഷ്യനെ ഏറെ ബാധിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഉറക്കമില്ലായ്മയും ഭക്ഷണ രീതിയും തിരക്കുപിടിച്ച ജീവിതവുമാണ് മിക്കപ്പോഴും മനുഷ്യന്റെ ആരോഗ്യത്തെ താളം തെറ്റിക്കുന്നതില്‍ സ്വാധീനിക്കുന്നത്. മാനസീകാരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുന്ന ഭക്ഷണം ദിവസവും ഉള്‍പ്പെടുത്തുന്നതോടെ ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ദോശ, ഇഡ്ഡലി, തൈര്, അച്ചാറുകള്‍ തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങള്‍ ആഹാര ക്രമത്തില്‍ ഉള്‍പ്പെടുത്താമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍ . […]
Continue Reading
