പുരാതന ഫറവോന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞെന്ന് ഗവേഷകര്‍
പുരാതന ഫറവോന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞെന്ന് ഗവേഷകര്‍ കെയ്റോ: ഈജിപ്ഷ്യന്‍ ഫറവോന്മാരില്‍ ഏറ്റവും കൂടുതല്‍ ലോക ശ്രദ്ധ നേടിയ ഒരാളായി തീര്‍ന്നിരിക്കുകയാണ് തുത്തന്‍ഖാമന്‍ . 1922-ല്‍ നൈല്‍ നദിയുടെ തീരത്ത് ലക്സര്‍ നഗരത്തിനടുത്തുള്ള വാലി ഓഫ് കിംഗ്സില്‍ ഇംഗ്ളീഷ് ആര്‍ക്കിയോളജിസ്റ്റായ ഹൊവാര്‍ഡ് കാര്‍ട്ടര്‍ ആണ് തുത്തന്‍ഖാമന്റെ കല്ലറ കണ്ടെത്തത്തിയത്. ബിസി 1332 ബിസി 1323 കാലഘട്ടത്തില്‍ ഈജിപ്റ്റിലെ ഫറവോ ആയിരുന്നു തുത്തന്‍ഖാമന്‍ . തുത്തന്‍ഖാമന്റെ ശരിക്കുമുള്ള മുഖം എങ്ങനെയാണെന്ന് തിരിച്ചറിയില്ലായിരുന്നു. കല്ലറയില്‍നിന്ന് ലഭിച്ച മുഖംമൂടിയിലൂടെയാണ് പലരും തുത്തന്‍ഖാമനെ […]
Continue Reading
