ബൈബിളിനെ 'ശരിയായി' വീണ്ടും എഴുതുമെന്ന് യിസ്രായേല്‍ ചരിത്രകാരന്‍

ബൈബിളിനെ ‘ശരിയായി’ വീണ്ടും എഴുതുമെന്ന് യിസ്രായേല്‍ ചരിത്രകാരന്‍

ബൈബിളിനെ ‘ശരിയായി’ വീണ്ടും എഴുതുമെന്ന് യിസ്രായേല്‍ ചരിത്രകാരന്‍ ലിസ്ബണ്‍ ‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് (എഐ) അഥവാ നിര്‍മ്മിത ബുദ്ധി ലോകത്തിനു വിനാശകരമാകുമെന്ന് അതിന്റെ നിര്‍മ്മാതാക്കള്‍തന്നെ മുന്നറിയിപ്പു നല്‍കുന്നതിനിടെ ദൈവത്തിന്റെ തിരുവചനമായ ബൈബിള്‍ തന്നെ മാറ്റി എഴുതുവാനുള്ള ഒരു ആഹ്വാനം തന്നെ നല്‍കുകയാണ് ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ളിയു ഇ എഫ്) മുതിര്‍ന്ന ഉപദേഷ്ടാവും യിസ്രായേലിലെ പ്രമുഖ എഴുത്തുകാരനും നിരീശ്വര വാദങ്ങള്‍ കൂടുതലായി മുറുകെ പിടിക്കുന്ന ചരിത്രകാരനുമായ യുവാല്‍ നോഹ ഹരാരി എന്ന 47-കാരന്‍ ‍. ഇന്ന് ലോകത്തെ […]

Continue Reading
ചൈനീസ് ലാബില്‍ ഗവേഷകര്‍ അപകടകരമായ പരീക്ഷണം നടത്തിയിരുന്നു; പുറത്തു ചാടിയ വൈറസാണ് കോവിഡ് 19-എന്ന് റിപ്പോര്‍ട്ട്

ചൈനീസ് ലാബില്‍ ഗവേഷകര്‍ അപകടകരമായ പരീക്ഷണം നടത്തിയിരുന്നു; പുറത്തു ചാടിയ വൈറസാണ് കോവിഡ് 19-എന്ന് റിപ്പോര്‍ട്ട്

ചൈനീസ് ലാബില്‍ ഗവേഷകര്‍ അപകടകരമായ പരീക്ഷണം നടത്തിയിരുന്നു; പുറത്തു ചാടിയ വൈറസാണ് കോവിഡ് 19-എന്ന് റിപ്പോര്‍ട്ട് ലണ്ടന്‍ ‍: ലോകത്തെ പിടിച്ചുലച്ച കോവിഡ് 19 വൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയാണെന്ന് ഏവരും സമ്മതിക്കുമ്പോഴും വൈറസിനു കാരണം എന്തെന്നുള്ളതില്‍ വിഭിന്നങ്ങളായ വാര്‍ത്തകള്‍ വരികയും ചൈനയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ത്തന്നെ ചൈന നിഷേധിക്കുന്നതും ലോകം മൂന്നു വര്‍ഷമായി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ചൈനയിലെ വുഹാന്‍ ലാബിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒരു റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുകയാണ് ഒരു ബ്രിട്ടീഷ് മാദ്ധ്യമം. ലാബില്‍ ചൈനീസ് ഗവേഷകര്‍ […]

Continue Reading
ക്രൈസ്തവ കൂട്ടക്കൊലകള്‍ വര്‍ദ്ധിക്കുന്നു: പാര്‍ലമെന്റില്‍ ക്രിസ്ത്യന്‍ സ്പീക്കര്‍മാരെ വേണമെന്ന് നൈജീരിയയിലെ പാസ്റ്റര്‍മാര്‍

ക്രൈസ്തവ കൂട്ടക്കൊലകള്‍ വര്‍ദ്ധിക്കുന്നു: പാര്‍ലമെന്റില്‍ ക്രിസ്ത്യന്‍ സ്പീക്കര്‍മാരെ വേണമെന്ന് നൈജീരിയയിലെ പാസ്റ്റര്‍മാര്‍

ക്രൈസ്തവ കൂട്ടക്കൊലകള്‍ വര്‍ദ്ധിക്കുന്നു: പാര്‍ലമെന്റില്‍ ക്രിസ്ത്യന്‍ സ്പീക്കര്‍മാരെ വേണമെന്ന് നൈജീരിയയിലെ പാസ്റ്റര്‍മാര്‍ അബുജ: ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നൈജീരിയയില്‍ രാജ്യത്തിന്റെ പ്രസിഡന്റായും വൈസ് പ്രസിഡന്റായും മുസ്ളീങ്ങളെ തിരഞ്ഞെടുത്തതിനുശേഷം പാസ്റ്റര്‍മാരും ബിഷപ്പുമാരും ക്രിസ്ത്യാനികളെ സെനറ്റിന്റെയും ദ്വിസഭ പാര്‍ലമെന്റിന്റെ ജനപ്രതിനിധികളുടെയും സ്പീക്കര്‍മാരായി തിരഞ്ഞെടുക്കുവാന്‍ നിയമസഭാ സാമാജികരോടു അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്ന ഭയാനകമായ സംഭവങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പാസ്റ്റര്‍മാരുടെയും ബിഷപ്പുമാരുടെയും ആവശ്യം. വൈസ് പ്രസിഡന്റും പ്രസിഡന്റും ഒരേ മതക്കാരായതിനാല്‍ ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും സ്പീക്കര്‍ […]

Continue Reading
യെരുശലേമില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നതില്‍ അപലപിച്ച് ചീഫ് റബ്ബി

യെരുശലേമില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നതില്‍ അപലപിച്ച് ചീഫ് റബ്ബി

യെരുശലേമില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നതില്‍ അപലപിച്ച് ചീഫ് റബ്ബി യെരുശലേം: സമീപകാലത്ത് യെരുശലേമില്‍ ക്രൈസ്തവ നേതാക്കളും പുരോഹിതരും വിശ്വാസികളും യഹൂദാ യാഥാസ്ഥികരുടെ ആക്രമണങ്ങള്‍ക്കിരയാകുന്നതില്‍ യെരുശലേമിലെ സെഫാര്‍ഡി ചീഫ് റബ്ബി ഫ്ളോമോ അമര്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. യെരുശലേമിലെ ഡെപ്യൂട്ടി മേയര്‍മാരിലൊരാളായ ഫ്ളൂര്‍ ഹസ്സന്‍ നഹും ആണ് ഫബ്ബിയുടെ പ്രസ്താവന സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചത്. കഴിഞ്ഞ മാസം 2023-ലെ പെന്തക്കോസ്ത് ദിന പ്രാര്‍ത്ഥന പരിപാടിക്കെത്തിയവര്‍ക്കെതിരെ നടത്തിയ പ്രതിഷേധത്തെ അപലപിച്ച് അവര്‍ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റിട്ടു. തന്നെത്തള്ളുകയും കാലില്‍ ചവിട്ടുകയും ചെയ്ത […]

Continue Reading
ഹിന്ദു സേന പൂട്ടിക്കാന്‍ ശ്രമിച്ച ചര്‍ച്ചിനു പോലീസ് സംരക്ഷണം നല്‍കും

ഹിന്ദു സേന പൂട്ടിക്കാന്‍ ശ്രമിച്ച ചര്‍ച്ചിനു പോലീസ് സംരക്ഷണം നല്‍കും

ഹിന്ദു സേന പൂട്ടിക്കാന്‍ ശ്രമിച്ച ചര്‍ച്ചിനു പോലീസ് സംരക്ഷണം നല്‍കും ഗുരുഗ്രാം: ഹരിയാനയില്‍ ഹിന്ദു സേന അടച്ചു പൂട്ടാന്‍ മുന്നറിയിപ്പ് നല്‍കിയ കത്തോലിക്കാ ചര്‍ച്ചിനു പോലീസ് സംരക്ഷണം നല്‍കും. ഡല്‍ഹി അതിരൂപതയ്ക്കു കീഴിലുള്ള ഗുരുഗ്രാം ഖേഡ്കി ദൌല സെന്റ് ജോസഫ് വാസ് കാത്തലിക് മിഷന്‍ ചര്‍ച്ചിനാണ് പോലീസ് സംരക്ഷണം നല്‍കുന്നത്. ഈ മാസം നാലിന് ചര്‍ച്ചില്‍ അതിക്രമിച്ചു കടന്ന അക്രമികള്‍ കേടുപാടുകള്‍ വരുതേതിയതിനു പുറമേ തന്നെ കയ്യേറ്റെ ചെയ്തുവെന്നും പുരോഹിതനായ ഫാ. അമല്‍ രാജ് പോലീസ് കമ്മീഷണര്‍ക്ക് […]

Continue Reading
ഇസ്ളാമിക രാജ്യങ്ങളില്‍ മുസ്ളീം സ്ത്രീകള്‍ യേശുവിനെ സ്വപ്നത്തില്‍ കണ്ടതായി മിഷണറിമാരുടെ സാക്ഷ്യം

ഇസ്ളാമിക രാജ്യങ്ങളില്‍ മുസ്ളീം സ്ത്രീകള്‍ യേശുവിനെ സ്വപ്നത്തില്‍ കണ്ടതായി മിഷണറിമാരുടെ സാക്ഷ്യം

ഇസ്ളാമിക രാജ്യങ്ങളില്‍ മുസ്ളീം സ്ത്രീകള്‍ യേശുവിനെ സ്വപ്നത്തില്‍ കണ്ടതായി മിഷണറിമാരുടെ സാക്ഷ്യം സ്പ്രിംഗ്ഫീല്‍ഡ്: ഇസ്ളാമിക രാജ്യങ്ങളില്‍ ഒട്ടനവധി മുസ്ളീം സ്ത്രീകള്‍ യേശുക്രിസ്തുവിനെ സ്വപ്നങ്ങളിലൂടെ കണ്ടുമുട്ടിയതായി രണ്ട് അസ്സംബ്ളി ഓഫ് മിഷണറിമാരുടെ സാക്ഷ്യം. യു.എസിലെ മിസ്സോറിയില്‍ സ്പ്രിംഗ് ഫീല്‍ഡിലെ സെന്‍ട്രല്‍ അസ്സംബ്ളിയിലെ സീനിയര്‍ പാസ്റ്ററായ ജെയിംസ് ബ്രാഡ് ഫോര്‍ഡും മിഷണറി ഡിക് ബ്രോഗ്ഡനുമാണ് തങ്ങളുടെ മിഷന്‍ അനുനഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. ഏതൊരു ഇസ്ളാമിക രാജ്യവും ഒരു ക്രിസ്ത്യാനിക്ക് അപകടകരമായ സ്ഥലമാണെന്നും തുറന്ന സുവിശേഷീകരണത്തിനുള്ള അവസരങ്ങള്‍ കുറവാണെന്നും അവര്‍ സമ്മതിക്കുന്നു. എന്നിട്ടും […]

Continue Reading
നൈജീരിയായില്‍ 168 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ 168 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ 168 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു കടുന: സെന്‍ട്രല്‍ നൈജീരിയായിലെ മാംഗു മേഖലയില്‍ ഫുലാനി മുസ്ളീം തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 168 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി. മെയ് 16-നു ആരംഭിച്ച ആക്രമണത്തില്‍ 30 ഗ്രാമങ്ങളാണ് ഇരകളായത്. എന്‍ബുന്‍ വാര്‍ഡില്‍ ഉണ്ടായ ആക്രമണത്തില്‍ 8 മാസം പ്രായമുള്ള കുഞ്ഞിനു 2 തവണ വെടിയേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു. കുഞ്ഞിന്റെ മാതാപിതാക്കളും 5 സഹോദരങ്ങളും കൊല്ലപ്പെട്ടു. ഇസ്ളാമിക് ജിഹാദികളായ ഫുലാനി ഗോത്രവര്‍ഗ്ഗക്കാര്‍ വര്‍ഷങ്ങളായി ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ ആക്രമിക്കുകയും ആരാധനാലയങ്ങള്‍ ‍, വീടുകള്‍ ‍, […]

Continue Reading
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു വിറ്റാമിന്‍ സി

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു വിറ്റാമിന്‍ സി

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു വിറ്റാമിന്‍ സി നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ സി. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, രോഗങ്ങളെ ചെറുക്കുന്നതിനും വിറ്റാമിന്‍ സി സഹായിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ സുരക്ഷയ്ക്കും വിറ്റാമിന്‍ സി ഗുണകരമാണ്. കൊറോണറി ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാനും വിറ്റാമിന്‍ സി സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇരുമ്പ് ആഗീരണം ചെയ്യാന്‍ വിറ്റാമിന്‍ സി ശരീരത്തെ സഹായിക്കും. വിറ്റാമിന്‍ സി ചര്‍മ്മത്തിന്റെ ഇലാസ്തികതയ്ക്ക് നല്ലതാണ്. വീക്കം സംബന്ധമായ ലക്ഷണങ്ങള്‍ കുറയ്ക്കാനും വൈറ്റമിന്‍ സി […]

Continue Reading
130 വര്‍ഷത്തേക്കുള്ള ബാറ്ററി വികസിപ്പിച്ച് ചൈനീസ് കമ്പനി

130 വര്‍ഷത്തേക്കുള്ള ബാറ്ററി വികസിപ്പിച്ച് ചൈനീസ് കമ്പനി

130 വര്‍ഷത്തേക്കുള്ള ബാറ്ററി വികസിപ്പിച്ച് ചൈനീസ് കമ്പനി ബീജിങ്: ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ 1000 കിലോമീറ്റര്‍ വരെ ഉപയോഗിക്കാവുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ് കമ്പനി ഗോഷന്‍ ഹൈടെക്. ആകെ 20 ലക്ഷം കിലോമീറ്റര്‍ വരെ ഉപയോഗിക്കാവുന്ന ലിഥിയം, അയണ്‍ ‍, മാംഗനീസ്, ഫോസ്ഫേറ്റ് (എല്‍എംഎഫ്) ബാറ്ററിയാണ് വികസിപ്പിച്ചത്. ഇത് 2024-ല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷം 15,000 കിലോമീറ്റര്‍ ഓടുന്ന കാറിന് 130 വര്‍ഷം ഉപയോഗിക്കാന്‍ പര്യാപ്തമാണ് ഈ ബാറ്ററിയെന്നു കമ്പനി അറിയിച്ചു. ബാറ്ററിയുടെ […]

Continue Reading
ടെക് മേഖലയില്‍ ഒറ്റ മാസത്തില്‍ മാത്രം ജോലി നഷ്ടമായത് 4000 പേര്‍ക്ക്, എഐ എന്ന് റിപ്പോര്‍ട്ടുകള്‍

ടെക് മേഖലയില്‍ ഒറ്റ മാസത്തില്‍ മാത്രം ജോലി നഷ്ടമായത് 4000 പേര്‍ക്ക്, എഐ എന്ന് റിപ്പോര്‍ട്ടുകള്‍

ടെക് മേഖലയില്‍ ഒറ്റ മാസത്തില്‍ മാത്രം ജോലി നഷ്ടമായത് 4000 പേര്‍ക്ക്, എഐ എന്ന് റിപ്പോര്‍ട്ടുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാനവരാശിയെ തുടച്ചു നീക്കുമെന്ന് അതിന്റെ നിര്‍മ്മാതാക്കള്‍ തന്നെ മുന്നറിയിപ്പു നല്‍കുന്നതിനിടയില്‍ എഐയുടെ ഭവിഷ്യത്ത് ശരിക്കും അനുഭവിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. ടെക് മേഖലയില്‍ മെയ് മാസത്തില്‍ മാത്രം ജോലി നഷ്ടമായത് 4000 പേര്‍ക്കാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനു കാരണമായി പറയുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. വിവിധ സ്ഥപനങ്ങള്‍ എഐ സാങ്കേതികതയെ കൂടുതലായി ആശ്രയിച്ച് തുടങ്ങിയതോടെ 80000 പേരെയാണ് […]

Continue Reading